Year: 2020
-
KERALA
എലിയാറ മല സംരക്ഷണ സമിതി വൈസ് ചെയർമാനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ്: പോപ്പുലർ ഫ്രണ്ട് / എസ് ഡി പി ഐ ജില്ലാ നേതാക്കൾ റിമാണ്ടിൽ
കോഴിക്കോട്: എലിയാറമല സംരക്ഷണ സമിതി വൈസ് ചെയർമാനും ബി ജെ പി പ്രവർത്തകനുമായ കെ.കെ. ഷാജിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യ ആസൂത്രകരും പോപ്പുലർ ഫ്രണ്ടിൻ്റെ ജില്ലാ…
Read More » -
local
തദ്ദേശ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു കൊവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിക്കണം
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ജില്ലയില്‍ സുഗമമായി നടത്താന്‍ ജില്ലാ കലക്ടര്‍ എസ് സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു.…
Read More » -
local
കോഴിക്കോട് ജില്ലയില്‍ 696 പേര്‍ക്ക് കോവിഡ് / രോഗമുക്തി 786
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 696 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 18 പേര്‍ക്കും…
Read More » -
KERALA
സംസ്ഥാനത്ത് എസ്എഫ്ഐ പതിനാറ് ലക്ഷം വിദ്യാർഥികളെ അംഗങ്ങളാക്കും
കോഴിക്കോട്: “മാനുഷികതയുടെ പക്ഷം ചേരാം. അതിജീവനത്തിൻറെ കയ്യൊപ്പ് ചാർത്താം.” എന്ന മുദ്രാവാക്യമുയർത്തി എസ്എഫ്ഐ സംസ്ഥാനത്ത് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു. സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് തൈക്വാൺഡോ…
Read More » -
local
പ്രവാചക പ്രകീര്‍ത്തനങ്ങള്‍ക്ക് മാറ്റേകി 17-ാമത് അന്താരാഷ്ട്ര മീലാദ് സമ്മേളനം വെളളിയാഴ്ച 30 രാഷ്ട്രങ്ങളിലെ പണ്ഡിതര്‍ പങ്കെടുക്കും
കോഴിക്കോട്: മര്‍കസു സഖാഫത്തി സുന്നിയ്യക്ക് കീഴില്‍ സംഘടിപ്പിക്കുന്ന പതിനേഴാമത് അന്താരാഷ്ട്ര മീലാദ് സമ്മേളനം വെളളിയാഴ്ച നടക്കും. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 9.30 വരെ ഓണ്‍ലൈനിലാണ്…
Read More » -
Business
ഡിജിറ്റല്‍ പരിവര്‍ത്തനം വര്‍ധിപ്പിക്കുന്നതിന് ആംവേ ഇന്ത്യ 150 കോടി രൂപ വകയിരുത്തുന്നു
കൊച്ചി: രാജ്യത്തെ മുന്‍നിര എഫ്എംസിജി കമ്പനികളിലൊന്നായ ആംവേ ഇന്ത്യ ഡിജിറ്റല്‍ പരിവര്‍ത്തന യാത്ര ആരംഭിച്ചു. ഇതിനായി കമ്പനി 150 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. വാണിജ്യത്തിന്റെ ഭാവി…
Read More » -
local
ശിശുദിനത്തിൽ യു.എൽ. സ്പേസ് ക്ലബ്ബിന്റെ 25–ാമതു വെബിനാർ, വിഷയാവതാരകർ കുട്ടികൾ
കോഴിക്കോട്: യു.എൽ. സ്പേസ് ക്ലബ്ബ് നടത്തിവരുന്ന സ്പേസ് വെബിനാറുകൾ 25-ലേക്ക്. ശിശുദിനമായ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് 25–ാമതു വെബിനാർ. “ചാച്ചാ നെഹ്രുവും ഇൻഡ്യൻ ശാസ്ത്രവികാസത്തിൽ അദ്ദേഹത്തിന്റെ പങ്കും”…
Read More » -
KERALA
തിരുവമ്പാടിയിൽ അജ്ഞാത ജീവിയുടെ കാൽപ്പാട്, നാട്ടുകാർ ഭീതിയിൽ
ഫസൽബാബു പന്നിക്കോട് മുക്കം: തിരുവമ്പാടിയിൽ അജ്ഞാത ജീവിയുടെ കാൽപ്പാട് കണ്ടത്തിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. പുലിയുടേതിന് സമാനമായ കാൽപ്പാടുകളാണ് കണ്ടെത്തിയത്. കാളിയാമ്പുഴ സ്വദേശി ജോസഫ് പറയുംകുഴിയുടെ വീട്ടുമുറ്റത്താണ് കാൽപ്പാടുകൾ…
Read More » -
local
എസ് ഡി പി ഐ വൻ മുന്നേറ്റം നടത്തും : മുസ്തഫ കൊമ്മേരി
ഒളവണ്ണ : തദ്ദേശ സ്വയം ഭരണ തെരെത്തെടുപ്പിൽ എസ്ഡിപിഐ വൻ മുന്നേറ്റം നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി പറഞ്ഞു. ഒളവണ്ണ പഞ്ചായത്തിലെ ഒന്നാം ഘട്ട സ്ഥാനാർത്ഥി…
Read More » -
KERALA
ജില്ലയിൽ 2529673 വോട്ടർമാർ ; സ്ത്രീകൾ കൂടുതൽ
കോഴിക്കോട്: പുതുക്കിയ വോട്ടർപട്ടികയനുസരിച്ച് ജില്ലയിൽ മൊത്തം 2529673 വോട്ടർമാർ. പുരുഷന്മാരെക്കാൾ 1 14074 സ്ത്രീ വോട്ടർമാർ കൂടുതലാണ്. പുരുഷന്മാർ 1207790, സ്ത്രീകൾ 1321864, ട്രാൻസ്ജൻഡേഴ്സ് – 19…
Read More »