Year: 2020
-
local
കോഴിക്കോട് ജില്ലയില്‍ 842 പേര്‍ക്ക് കോവിഡ് /രോഗമുക്തി 922
കോഴിക്കോട് : ജില്ലയില്‍ ഇന്ന് 842 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ട്പേര്ക്കുമാണ് പോസിറ്റീവായത്.…
Read More » -
local
കെ. ഗോപാലനെ അനുസ്മരിച്ചു
കോഴിക്കോട്: കെപിസിസി അംഗവും മുന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി അംഗവുമായിരുന്ന കെ. ഗോപാലനെ അനുസ്മരിച്ചു. നികരത്തില് ചേംബേഴ്സില്‍ നടന്ന എട്ടാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ഐഎന്‍ടിയുസി…
Read More » -
local
യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ തൊഴിൽ ഉറപ്പ് വരുത്തും യു.രാജീവൻ മാസ്റ്റർ
കോഴിക്കോട്: സ്വർണ്ണ കള്ളകടത്ത് പ്രതി സ്വപ്ന സുരേഷിന്റെ കത്തുണ്ടായിരുന്നെങ്കിൽ തൊഴിലിന് വേണ്ടി സമരം ചെയ്യേണ്ടി വരുമായിരുന്നില്ലായെന്ന് ഡി.സി.സി. പ്രസിഡണ്ട് യു.രാജീവൻ മാസ്റ്റർ. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ അധികാരത്തിൽ…
Read More » -
local
മോഡൽ സ്കൂളിൽ ബയോപാർക്ക് മേയർ ഉദ്ഘാടനം ചെയ്തു
കോഴിക്കോട് : മോഡൽ ഹൈസ്ക്കൂൾ കാമ്പസിൽ നഗരസഭ സ്ഥാപിച്ച ബയോ പാർക്കിന്റെ ഉദ്ഘാടനം മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു. രണ്ടു ലക്ഷം രൂപ എസ്റ്റിമേറ്റിൽ പൂർത്തീകരിച്ച ബയോ…
Read More » -
local
ഡി.വൈ.എഫ്.ഐ രൂപീകരണദിനം സമുചിതമായി ആചരിച്ചു
കോഴിക്കോട്: രൂപീകൃതമായതിന്റെ 40-ാം വാര്‍ഷികം ഡി.വൈ.എഫ്.യുടെ വിവിധ ഘടകങ്ങള്‍ സമുചിതമായി ആചരിച്ചു. 1980 നവംബര്‍ 3-ാം തിയ്യതിയിലാണ് പഞ്ചാബിലെ ലുധിയാനയിലാണ് ഡി.വൈ.എഫ്.ഐ രൂപീകൃതമാകുന്നത്. ദിനാചരണത്തിന്റെ ഭാഗമായി ശുചീകരണം,…
Read More » -
local
പതിറ്റാണ്ടുകളായുള്ള സിപിഎം ഭരണം കോഴിക്കോടിന് നല്‍കിയത് വികസനമുരടിപ്പ്: ടി.പി. ജയചന്ദ്രന്
കോഴിക്കോട്: പതിറ്റാണ്ടുകളായുള്ള സിപിഎം ഭരണം കോഴിക്കോടിന് നല്‍കിയത് വികസനമുരടിപ്പ് മാത്രമെന്ന് ബിജെപി ഉത്തര മേഖലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്. സിപിഎം നേതൃത്വം നല്കുന്ന കോര്പറേഷന് ഭരണസമിതിയുടെ അഴിമതിക്കും…
Read More » -
local
ചാത്തമംഗലം ഗവ. എല്‍.പി സ്കൂള്‍ കെട്ടിടം എം.എല്‍.എ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ചാത്തമംഗലം ഗവ. എല്‍.പി സ്കൂളിന് വേണ്ടി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച…
Read More » -
KERALA
വയനാട്ടിൽ വീണ്ടും മാവോയിസ്റ്റിനെ വെടിവെച്ചു കൊന്നു
പടിഞ്ഞാറത്തറ : വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് വേട്ട. പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ വാളാരംകുന്നിൽ ഇന്നു രാവിലെ തണ്ടർ ബോൾട്ട് സേനാംഗങ്ങളുടെ വെടിയേറ്റാണ് തമിഴ്നാട് തേനി സ്വദേശി…
Read More » -
KERALA
പൊന്നാനിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍
പൊന്നാനി:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയില്‍.പൊന്നാനി കോടതിപ്പടിയില് താമസിക്കുന്ന ഏഴുകുടിക്കല്‍ സബീക്ക്(19)നെയാണ് പൊന്നാനി എസ്ഐ ബാബുരാജിന്റെ നേതൃത്വത്തിലുള്ള അന്യേഷണസംഘം അറസ്റ്റ് ചെയ്തത്.പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ…
Read More » -
local
അഖിലക്കും മക്കള്‍ക്കും സ്വപ്നക്കൂടൊരുങ്ങുന്നു
കോഴിക്കോട് : വള്ളിക്കുന്ന് കുറ്റിയില്‍തൊടി അഖിലക്കും മക്കള്‍ക്കും സ്വപ്നക്കൂടൊരുങ്ങുന്നു. മുണ്ടുപാലം സേവാട്രസ്റ്റും ഒബിസി മോര്‍ച്ച മണ്ഡലം കമ്മറ്റിയും സംയുക്ത മായാണ് അഖിലക്കും മക്കളായ അനന്യയ്ക്കും അനയിനും വീട്…
Read More »