Month: January 2021
-
KERALA
മദ്യം വാങ്ങാനെത്തുന്നവരെ ഭീഷണിപെടുത്തി പണം തട്ടുന്ന യുവാവ് അറസ്റ്റിൽ
കോഴിക്കോട്: ബാർ ഹോട്ടലിൽ മദ്യം വാങ്ങാനെത്തുന്നവരെ ഭീഷണിപ്പെടുത്തി മദ്യവും പണം തട്ടിയെടുക്കുന്ന യുവാവ് അറസ്റ്റിൽ. ഗോവിന്ദപുരം ദേവകി ഭവനിൽ പ്രണവിനെയാണ് (26) മെഡിക്കൽ കോളജ് പോലീസ് അറസ്റ്റുചെയ്തത്.…
Read More » -
KERALA
പാലക്കാട് കോങ്ങാട് എം എൽ എ വിജയദാസ് അന്തരിച്ചു. ശ്വാസ കോശ രോഗവും മസ്തിഷ്ക ആഘാതവും മൂലം തൃശൂർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കൊവിഡ് രോഗ മുക്തി നേടിയെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു
പാലക്കാട് :കോങ്ങാട് എം എൽ എ വിജയദാസ് അന്തരിച്ചു.ഇന്ന് വൈകിട്ട് 7.45നായിരുന്നു അന്ത്യം.കഴിഞ്ഞ കുറെ ദിവസങ്ങളായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു, മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥയിലായിരുന്നു.തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ്…
Read More » -
local
അനധികൃതമായി സൂക്ഷിച്ച ഡീസൽ പിടിച്ചെടുത്തു.
കോഴിക്കോട്: കെ.ടി താഴത്ത് ഹോളോ ബ്രിക്സ് നിർമ്മാണ സ്ഥാപനത്തിൽ അനധികൃതമായി സൂക്ഷിച്ച ആയിരം ലിറ്റർ ഡീസൽ കോഴിക്കോട് താലൂക്ക് സപ്ളൈ ഓഫീസറും സംഘവും പിടിച്ചെടുത്തു. രഹസ്യ വിവരം…
Read More » -
KERALA
ബജറ്റിൽ ആശയക്കുഴപ്പം: സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിൻ്റെ സേവനവും കൗൺസിലർ നിർവ്വഹിക്കുമെന്ന്
കോഴിക്കോട്: പൊതു വിദ്യാലയങ്ങളിലെ സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിൻ്റെ സേവനവും സ്കൂൾ കൗൺസിലർമാർ നിർവ്വഹിക്കുമെന്ന സംസ്ഥാന ബജറ്റ് പരാമർശത്തിനെതിരെ പ്രതിഷേധം . പൊതുവിദ്യാലയങ്ങളിലെ മൈൽഡ് ,മോഡറേറ്റ് ഭിന്നശേഷി കുട്ടികൾക്കായി…
Read More » -
KERALA
എൻ. സി. സി 9 കേരള നേവല്‍ യൂണിറ്റ് ബോട്ട് ഹൗസ് ശിലാസ്ഥാപനം നിർവഹിച്ചു; യഥാർഥ്യമാവുക ദേശീയ നിലവാരത്തിലുള്ള പരിശീലന കേന്ദ്രം
കോഴിക്കോട്: നാഷണല്‍ കാഡറ്റ് കോറിന്റെ 9 കേരള നേവല്‍ യൂണിറ്റിന്റെ പുതിയ ബോട്ട് ഹൗസിന്റെ ശിലാസ്ഥാപനവും അപ്രോച്ച് റോഡിന്റെ ഉദ്ഘാടനവും ഉന്നതവിദ്യാഭ്യസ വകുപ്പുമന്ത്രി ഡോ. കെ.ടി. ജലീൽ…
Read More » -
KERALA
ടൗണ്‍ പോലീസ് സ്റ്റേഷന് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് പ്രഖ്യാപനം മന്ത്രി ടി.പി.രാമകൃഷ്ണന് നിര്‍വ്വഹിച്ചു
കോഴിക്കോട് :ടൗണ്‍ പോലീസ് സ്റ്റേഷന് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന് നിര്‍വഹിച്ചു. അടുത്ത കാലത്ത് പോലീസ് സ്റ്റേഷനുകളില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍…
Read More » -
local
വീടുകളും അടിസ്ഥാന സൗകര്യങ്ങളുമൊരുങ്ങി; വള്ളുവര്‍കുന്ന് അംബേദ്കര്‍ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്
കോഴിക്കോട്: തലചായ്ക്കാനിടവും അടിസ്ഥാന സൗകര്യങ്ങളുമൊരുങ്ങി; സര്‍ക്കാറിന്റെ കരുതലിന്റെ തണലില്‍ മാറ്റത്തിന്റെ വെള്ളിവെളിച്ചത്തിലാണ് കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ വള്ളുവര്‍കുന്ന് പട്ടിക വര്‍ഗ കോളനി. അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന…
Read More » -
local
ഡോ. ഐ.വി ബാബുവിനെ അനുസ്മരിച്ചു
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന ഡോ. ഐ.വി ബാബുവിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സൗഹൃദ കൂട്ടായ്മ അനുസ്മരണം സംഘടിപ്പിച്ചു. കാലിക്കറ്റ് പ്രസ്ക്ലബില്‍ നടന്ന ചടങ്ങില്‍ സുപ്രഭാതം എക്സിക്യൂട്ടീവ് എഡിറ്റര്‍ എ.…
Read More » -
Health
സ്വകാര്യ ആശുപത്രിയിലും കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചു;ആസ്റ്റര്‍ മിംസിലെ സ്റ്റാഫ് നഴ്സ് അമൃത വിജയനാണ് ആദ്യ വാക്സിന് സ്വീകരിച്ചത്.
കോഴിക്കോട്: കോവിഡ് 19 വാക്സിന് വിതരണം ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു. സ്വകാര്യ മേഖലയില്‍ കോവിഡ് വാക്സിന് വിതരണം നിര്‍വ്വഹിക്കുന്ന ജില്ലയിലെ ഏക സെന്ററാണ് ആസ്റ്റര്‍ മിംസ്. ആസ്റ്റര്‍…
Read More » -
KERALA
സി.എച്ച് ഹരിദാസ് ഫൗണ്ടേഷൻ പുരസ്കാരം എം.എൽ.എ എ. പ്രദീപ് കുമാറിനും ബേപ്പൂർ പോർട്ട് ഓഫീസർ കെ.അശ്വനി പ്രതാപിനും.
കോഴിക്കോട്: കേരള രാഷ്ടീയത്തിൽ യുവതലമുറയ്ക്ക് എന്നും മാതൃകയാക്കാവുന്ന സി.എച്ച് ഹരിദാസിന്റെ സ്മരണ നിലനിർത്താനും സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനും ഉദ്ദേശിച്ച് രൂപവത്കരിച്ച സി.എച്ച് ഹരിദാസ് ഫൗണ്ടേഷന്റെ…
Read More »