Month: May 2021
-
KERALA
ചെങ്കൊടി പുതച്ച് വിപ്ലവനായികയുടെ അന്ത്യയാത്ര, ഗൗരിയമ്മക്ക് ആദരമര്‍പ്പിച്ച് രാഷ്ട്രീയ കേരളം
ഐതിഹാസികമായ ഭൂപരിഷ്കരണ ബില്‍ അവതരിപ്പിച്ച് ജന്മിത്തത്തിന്റെ വേരറുത്ത വിപ്ലവനായിക കെ ആര് ഗൗരിയമ്മയുടെ അന്ത്യയാത്ര ചെങ്കൊടി പുതച്ച്. രാഷ്ട്രീയ ജീവിതത്തില്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ച അതേ കൊടി.…
Read More » -
KERALA
മാധ്യമ പ്രവർത്തകനെതിരെയുള്ള പഞ്ചായത്ത് നീക്കം അപലപനീയം: പത്രപ്രവർത്തക യൂണിയൻ
കോഴിക്കോട്: ചങ്ങരോത്ത് നാലു കെട്ടിടങ്ങളില്‍ അതിഥി തൊഴിലാളികളെ പൂട്ടിയിട്ടതു സംബന്ധിച്ച വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാധ്യമപ്രവര്‍ത്തകനെതിരെ പ്രമേയം പാസാക്കിയ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് നടപടി അപലപനീയമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്…
Read More » -
KERALA
മാടമ്പ് കുഞ്ഞുകുട്ടൻ (81) അന്തരിച്ചു.
തൃശ്ശൂർ: എഴുത്തുകാരനും നടനും തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞുകുട്ടൻ (81) അന്തരിച്ചു. തൃശൂർ അശ്വിനി ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു വാർധക്യ സഹജമായ അസുഖങ്ങളുണ്ടായിരുന്നു പനിയെ തുടർന്ന് കഴിഞ്ഞ…
Read More » -
KERALA
ലോക് ഡൗൺ :സപ്ലൈകോ : വാട്സാപ്പ് വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം
കോഴിക്കോട് : ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ സപ്ലൈകോ കുടുംബശ്രീയുമായി ചേര്‍ന്ന് ജില്ലയിലെ തിരഞ്ഞെടുത്ത വില്പന ശാലകളിലൂടെ അവശ്യവസ്തുക്കള്‍ വീട്ടിലെത്തിക്കും. ഉപഭോക്താക്കള്‍ക്ക് വാട്സാപ്പ് നമ്പര്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാമെന്ന്…
Read More » -
local
ബീച്ച് ജനറൽ ആശുപത്രിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമേകാൻ എം.ഇ.എസ്സ് കോഴിക്കോട് താലൂക്ക് കമ്മറ്റി രംഗത്ത്
കോഴിക്കോട്: ബീച്ച് ജനറൽ ആശുപത്രി നിലവിൽ കോവിഡ് ആശുപത്രിയായാണ് പ്രവർത്തിക്കുന്നത്.ഇവിടെ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് ദിവസേന കുടിവെള്ളം എത്തിക്കാൻ ആശുപത്രി വികസന സമതിക്ക് കഴിയാത്ത സാഹചര്യത്തിലാണ്…
Read More » -
Health
കോവിഡ് സംശയങ്ങള്‍ തീര്‍ക്കാന്‍ ഡോക്ടേർസ് ഡെസ്ക്ക് ആരംഭിച്ചു
കോഴിക്കോട്: കോവിഡ് പോസിറ്റീവ് ആയോ അല്ലാതെയോ സ്വന്തം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് മെഡിക്കല്‍ നിര്‍ദേശങ്ങളും വൈകാരികപിന്തുണയും നല്‍കുന്നതിന് മിഷന് ബെറ്റര്‍ ടുമോറോ- നന്മ ഡോക്ടേർസ് ഹെല്പ് ഡെസ്ക്…
Read More » -
Business
കുടുംബാരോഗ്യ കേന്ദ്രത്തിന് ഇസാഫ് ലാബ് ഉപകരണങ്ങള്‍ നല്കി
തൃശൂര്‍: നടത്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബിന്റെ പ്രവര്‍ത്തന ഉല്‍ഘാടനത്തോടനുബന്ധിച്ച്, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ലാബിലേക്കുള്ള അനുബന്ധ ഉപകരണങ്ങള്‍ നല്കി. എംഎല്‍എ അഡ്വ. കെ രാജന് ലാബ്…
Read More » -
local
യുവകലാസാഹിതിയുടെ ദീർഘകാല സാരഥിയായിരുന്ന മണിയൂർ.ഇ.ബാലൻ മാഷ് വിടവാങ്ങി.
കൊയിലാണ്ടി: പ്രശസ്ത സാഹിത്യകാരനും കമ്മ്യൂണിസ്റ്റും അധ്യാപകനുമായ മണിയൂർ ഇ.ബാലൻ (83) അന്തരിച്ചു. യുവകലാസാഹിതി മുൻ സംസ്ഥാന പ്രസിഡന്റാണ്.ശനിയാഴ്ച പുലർച്ചെ തിക്കോടിയിലെ വസതിയിലായിരുന്നു അന്ത്യം. ചുടല, ഇവരും ഇവിടെ…
Read More » -
Health
കോവിഡ് വ്യാപനം: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചു.
കോഴിക്കോട് :മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചു. ഓക്സിജൻ ആവശ്യമുള്ള കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പി.കെ. സ്റ്റീൽ കോംപ്ലക്സിൽ നിന്നുള്ള 13 കിലോലിറ്റർ…
Read More » -
KERALA
തൊഴിലില്ലാതായസഹകരണ മേഖലയിലെ നിക്ഷേപ വായ്പാ പിരിവുകാർക്ക് ആശ്വാസ വേതനം അനുവദിക്കണമെന്ന് കോ ഓപ്പറേറ്റീവ് ബാങ്ക് സ് ഡെപ്പോസിറ്റ് കലക്ടേഴ്സ് അസോസിയേഷൻ
കോഴിക്കോട്: ലോക്ക് ഡൗണിനെ തുടർന്ന് തൊഴിലില്ലാതായസഹകരണ മേഖലയിലെ നിക്ഷേപ വായ്പാ പിരിവുകാർക്ക് ആശ്വാസ വേതനം അനുവദിക്കണമെന്ന് കോ ഓപ്പറേറ്റീവ് ബാങ്ക് സ് ഡെപ്പോസിറ്റ് കലക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന…
Read More »