Month: August 2021
-
KERALA
ഡ്രൈവിങ്ങ് സ്കൂളുകൾ കേന്ദ്രീകരിച്ച് ക്രമക്കേട്; മലബാർ മേഖലയിൽ വിജിലൻസ് റെയ്ഡ്.
കോഴിക്കോട്: ഡ്രൈവിങ് സ്കൂളുകളും ടെസ്റ്റിങ് ഗ്രൗണ്ടുകളും കേന്ദ്രീകരിച്ച് വ്യാപക ക്രമക്കേടുകൾ നടക്കുന്നതായി വിജിലൻസ് കണ്ടെത്തി. സംസ്ഥാനത്തിന്റെ പലയിടങ്ങളിലായി നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് പണം…
Read More » -
local
കോഴിക്കോട് ജില്ലയിലെ ബീച്ചുകളിൽ പ്രവേശനമുണ്ടാവില്ല
കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയിട്ടുണ്ടെങ്കിലും ഒരറിയിപ്പുണ്ടാകുന്നതു വരെ ജില്ലയിലെ ബീച്ചുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാവില്ല. സരോവരം ബയോപാർക്കിൽ ആഗസ്റ്റ് 6 മുതൽ വിനോദസഞ്ചാരികൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു…
Read More » -
local
വിജയ കുമാർ പൂതേരിയുടെ, ഫറോക്ക്: ഇന്നലെ, ഇന്ന് വിപണിയിൽ
കോഴിക്കോട്: ഫറോക്കിന്റെ ഭൂതകാല സ്പന്ദനങ്ങളാൽ സമൃദ്ധമാണ് വിജയകുമാർ പൂതേരി രചിച്ച “ഫറോക്ക്: ഇന്നലെ, ഇന്ന് ” എന്ന പ്രാദേശിക ചരിത്ര കൃതി. ഫറോക്കിന്റെ പ്രാചീന ചരിത്രത്തിനൊപ്പം ആധുനികകാല…
Read More » -
local
ഫാറൂഖ് കോളേജ് പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി
ഫാറൂഖ് കോളേജ്: നേഷനൽ എക്സ് സർവീസ് മെൻ കോർഡിനേഷൻ കമ്മിറ്റി അഖിലേന്ത്യാ തലത്തിൽ OROP, ECHS, CSD എന്നീ വിഷയങ്ങളിലെ അപാകതകൾ ക്കെതിരെ”പൂർവ്വ സൈനിക് സംരക്ഷൺ ദിൻ”…
Read More » -
local
അശാസ്ത്രീയമായ സർവ്വേ നടപടികൾ അവസാനിപ്പിക്കുക: വഴിയോര കച്ചവട തൊഴിലാളികൾ പ്രതിഷേധ ധർണ്ണ നടത്തി
കോഴിക്കോട്: വഴിയോര കച്ചവടക്കാരുടെ അശാസ്ത്രീയമായ സർവ്വേ നടപടികൾ അവസാനിപ്പിക്കുക, 2017ലെ സർവ്വേ ലിസ്റ്റിലുള്ള മുഴുവനും കച്ചവടക്കാർക്കും ലൈസൻസ് നൽകുക, കച്ചവടക്കാരെ ഒഴിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക, കച്ചവടക്കാർക്ക് കോവിഡാനന്തര…
Read More » -
KERALA
കരിപ്പൂർ വിമാന അപകടം നടന്ന് വർഷം ഒന്ന് ; പരിക്കേറ്റവർക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം ഇനിയുമകലെ
കോഴിക്കോട്: പതിനഞ്ച് വർഷം കൊണ്ട് കൂട്ടി വച്ചതുമായി വീട് വെയ്ക്കാനുള്ള മോഹവുമായി ദുബൈയിൽ നിന്നും നാട്ടിലേക്കുള്ള വിമാനം കയറിയതാണ് അഷറഫ് മൂഡോറ,പക്ഷേ ആ യാത്രയിൽ അഷറഫിന്റെതടക്കം നിരവധി…
Read More » -
local
ഹോട്ടലുകൾ തുറക്കാനും അനുമതി വേണം: മലബാർ ചേംബർ
കോഴിക്കോട്: കോവിഡ് മാനദണ്ഡം പാലിച്ച് നഗരത്തിലെ ഹോട്ടലുകൾ തുറക്കാനും കൂടി നടപടി സ്വീകരിക്കണമെന്ന് മലബാർ ചേംബർ ഓഫ് കൊമേഴ്സ് സർക്കാറിനോട് അഭ്യർത്ഥിച്ചു. 6 ദിവസവും എല്ലാ കടകളും…
Read More » -
KERALA
മൊബൈൽ ഫോൺ നൽകി
കോഴിക്കോട് : കുറ്റിച്ചിറ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ബിരിയാണി ചലഞ്ച് പരിപാടിയിലൂടെ സംഘടിപ്പിച്ച നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സഹായത്തിനുള്ള മൊബൈൽ ഫോൺ കുറ്റിച്ചിറ വാർഡ്…
Read More » -
KERALA
പിഴയോ പിഴ! നാട്ടുകാരുടെ പ്രതിഷേധത്തിൽ സെക്ടറൽ മജിസ്ടേട്ട് ” പത്തി മടക്കി “
വൈത്തിരി : വയനാട് പഴയ വൈത്തിരിയിൽ ചായ കുടിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കാനെത്തിയ കൊവിഡ് സെക്ടറൽ മജിസ്ട്രേട്ട് , നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ പത്തിമടക്കി പിൻവാങ്ങി. ജനങ്ങൾ സംഘടിച്ച്…
Read More » -
local
അർഹതയുണ്ടായിട്ടും അറിയപ്പെടാതെ പോയ കലാകാരിയെ യുവകലാസാഹിതി അനുമോദിച്ചു.
ഫറോക്ക്: വരകളിലും വർണ്ണങ്ങളിലും വിസ്മയം സൃഷ്ടിച്ച കലാകാരിയായ വീട്ടമ്മയെ യുവകലാസാഹിതി ഫറോക്ക് മേഖലാക്കമ്മിറ്റി അനുമോദിച്ചു. ഫറോക്ക് പുറ്റേക്കാട് സൈഫുദീൻ മൻസിലിൽ എ കെ ഫസ്നയാണ് ഈ കലാകാരി.…
Read More »