Month: October 2021
-
local
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം;മുസ്ലിം യൂത്ത് ലീഗ്
കോഴിക്കോട് : കർഷകരെ കൊന്നൊടുക്കുകയും ധിക്കാരം തുടരുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെയും ഉത്തർപ്രദേശ് സർക്കാരിന്റെയും സമീപനത്തിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത…
Read More » -
local
രാജ്യദ്രോഹം ചുമത്തി സത്യം പുറത്തുവരുന്നത് തടയുന്നു -എം.വി.ശ്രേയാംസ്കുമാർ എം.പി.
കോഴിക്കോട്: രാജ്യദ്രോഹം എന്ന് മുദ്രകുത്തി സത്യംപുറത്തുവരുന്നത് തടയാനുള്ള നിരന്തരമായ ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് മാതൃഭൂമി മാനേജിങ്ങ് ഡയറക്ടർ എം.വി.ശ്രേയാംസ്കുമാർ എം.പി.അഭിപ്രായപ്പെട്ടു.കാലിക്കറ്റ് പ്രസ്ക്ലബ് സംഘടിപ്പിച്ച സിദ്ദീഖ് കാപ്പന് ഐക്യദാര്‍ഢ്യസംഗമം…
Read More » -
KERALA
മദ്യലഹരിയില്‍ ബ്ലേഡുകൊണ്ട് സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ആളെ പോലീസ് ആശുപത്രിയില്‍ എത്തിച്ചു
താമരശേരി: മദ്യലഹരിയില്‍ ബൈക്കില്‍ എത്തിയ ആള് പോലീസിനു മുമ്പില്‍ ബ്ലേഡുകൊണ്ട് സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുതുപ്പാടി നെരൂക്കും ചാലില്‍ പുത്തലത്ത് അബ്ദുല്‍ സലാം(43) ആണ്…
Read More » -
KERALA
ചിക്കന്‍ വിഭവങ്ങള്‍ ബഹിഷ്ക്കരിക്കേണ്ടിവരും – കെഎച്ച്ആര്.എ
കോഴിക്കോട് : ചിക്കന്റെ വില ഒരു നിയന്ത്രണവുമില്ലാതെ കുതിക്കുന്നത് തുടര്‍ന്നാല്‍ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ ബഹിഷ്ക്കരിക്കേണ്ടിവരുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്. കൊവിഡിനെ തുടര്‍ന്ന് തകര്‍ച്ചയിലായ…
Read More » -
KERALA
പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റ് : മഹിളാ കോൺഗ്രസ് പ്രതിഷേധിച്ചു
കോഴിക്കോട്: കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച പ്രിയങ്കാഗാന്ധിയെ അറസ്റ്റ് ചെയ്ത യു പി പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍…
Read More » -
KERALA
കര്‍ഷക കൂട്ടക്കൊല: ജനകീയ പോരാട്ടങ്ങളോടുള്ള ബിജെപി നിലപാടാണ് യുപിയില്‍ കണ്ടത്- പി അബ്ദുല്‍ ഹമീദ്
കോഴിക്കോട്: രാജ്യത്തെ രക്ഷപ്പെടുത്തുന്നതിനായി രാജ്യത്തുയര്‍ന്നു വരുന്ന പ്രക്ഷോഭങ്ങളോട് സംഘപരിവാര ഭരണകൂടം സ്വീകരിക്കാനിരിക്കുന്ന നയ സമീപനങ്ങളുടെ പ്രതിഫലനമാണ് യുപിയില്‍ കര്‍ഷകരെ കൂട്ടക്കൊല ചെയ്തതിലൂടെ വ്യക്തമായതെന്ന് എസ്ഡിപിഐ സംസ്ഥാന…
Read More » -
KERALA
ഹാക്കിങ്ങ്; പൊതുസ്ഥലങ്ങളിലെ വൈ ഫൈ ഉപയോഗത്തിനെതിരെ പോലീസ് മുന്നറിയിപ്പ്
കോഴിക്കോട് : പണവും രേഖകളും നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ പൊതുസ്ഥലങ്ങളിലെ വൈ ഫൈ ഉപയോഗം ഒഴിവാക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ്. ഹാക്കർമാർ സുലഭമായതിനാൽ ഉപയോഗം സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ്…
Read More » -
KERALA
റസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിങ് ആരംഭിക്കും: മന്ത്രി പി.എ മുഹമ്മദ് റിയാസ്
കോഴിക്കോട്: കേരളത്തിലെ എല്ലാ റസ്റ്റ് ഹൗസുകളിലും പൊതുജനങ്ങൾക്ക് ഓൺലൈൻ ബുക്കിങ് ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള വിശ്രമ…
Read More » -
KERALA
ദൈവം തുണച്ചു ; കാണാതായ കോടഞ്ചേരിയിലെ വീട്ടമ്മയെ എട്ടാംപക്കം കണ്ടെത്തി
കോടഞ്ചേരി :കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് നാലുമണിയോടു കൂടി വീട്ടിൽ നിന്ന് കാണാതായ വേങ്ങത്താനത്ത് ഏലിയാമ്മയെ (78) ഒരാഴ്ച നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി. ഒരാഴ്ച്ച വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തിയിട്ടും…
Read More » -
KERALA
മാനവ സൗഹാര്‍ദത്തിന്റെ സന്ദേശമേകി ലുലു മസ്ജിദില്‍ സൗഹൃദം സംഗമം
കോഴിക്കോട് മാവൂര്‍ റോഡിലെ ലുലു മസ്ജിദിലെ ഇന്നലത്തെ ജുമുഅ നമസ്കാരം ഏറെ വ്യത്യസ്ഥമായിരുന്നു. വെള്ളിയാഴ്ച പ്രാർഥനയ്ക്ക് പതിവായി എത്തുന്ന വിശ്വാസികള്‍ക്കൊപ്പം ചില വിശിഷ്ട അതിഥികള്‍ കൂടിയുണ്ടായിരുന്നു .…
Read More »