Month: November 2021
-
INDIA
ഹിന്ദുസേനാ പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഗോഡ്സയുടെ പ്രതിമ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു.
അഹമ്മാദാബാദ്:ഗാന്ധിജിയെ വെടിവെച്ച് കൊലപ്പെടുത്തിയതിനെതുടര്‍ന്ന് തൂക്കിലേറ്റപ്പെട്ട നാഥുറാം വിനായക് ഗോഡ്സെ തൂക്കിലേറ്റപ്പെട്ടതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ഗുജറാത്തിലെ ജാംനഗറില്‍ ഹിന്ദു സേന പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഗോഡ്സയുടെ പ്രതിമ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തച്ചുടച്ചു.…
Read More » -
KERALA
യുഎഇയില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് 20,000 ദിര്‍ഹം പിഴയും തടവു ശിക്ഷയും
ദുബൈ: മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷന്. മദ്യപിച്ച് വാഹനമോടിച്ചാല്‍ 20,000 ദിര്‍ഹം പിഴയും തടവുമായിരിക്കും ശിക്ഷയെന്ന യുഎഇ പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു. പബ്ലിക്…
Read More » -
KERALA
ദുബായിൽ 5 വർഷത്തേക്കുള്ള വിസകൾ നൽകിത്തുടങ്ങിയതായി ഷെയ്ഖ് ഹംദാൻ
ദുബൈ : ദുബായിലെ അധികാരികൾ അന്താരാഷ്ട്ര കമ്പനികളിലെ ജീവനക്കാർക്ക് അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി പെർമിറ്റുകൾ നൽകാൻ തുടങ്ങിയതായി ദുബായ് കിരീടാവകാശി അറിയിച്ചു. മീറ്റിംഗുകളിലും കോൺഫറൻസുകളിലും എക്സിബിഷനുകളിലും…
Read More » -
INDIA
സുശാന്ത് സിങ് രജപുതിന്റെ കുടുബത്തിലെ അഞ്ചുപേര്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു.
പട്ന: അന്തരിച്ച ബോളിവുഡ് നടന് സുഷാന്ത് സിങ് രജപുത്തിന്റെ കുടുംബത്തിലെ അഞ്ചുപേരും വാഹനാപകടത്തില്‍ മരണപ്പെട്ടു.ബിഹാറിലെ ലക്ഷിസരായ് ജില്ലയിലെ ദേശീയപാതയില്‍ വച്ചാണ് അപകടം നടന്നത്.ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി…
Read More » -
Health
സൗന്ദര്യസംരക്ഷണത്തിന് ഇനി പപ്പായ
ചര്‍മ്മത്തിന്റെ നിറം, താരനകറ്റല്,മുഖക്കുരു എന്നിവയ്ക്കെല്ലാം ഇനി പപ്പായ എന്നൊരൊറ്റ പ്രതിവിധി. പ്രക്യതി ദത്തമായ എല്ലാ വസ്തുക്കളും നമ്മുടെ ശരീരത്തിനും ചര്‍മത്തിനും നല്ലതാണ്.അതുകൊണ്ടു തന്നെ പപ്പായ വിവിധ ആവശ്യങ്ങള്‍ക്ക്…
Read More » -
INDIA
ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാം, പൂജ എങ്ങനെ നടത്തണം, എങ്ങനെ തേങ്ങയുടക്കണം എന്നുള്ള കാര്യത്തിലൊന്നും ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി.
ന്യൂഡല്‍ഹി : ക്ഷേത്രങ്ങളില്‍ നടക്കുന്ന ഭരണപരമായ കാര്യങ്ങളില്‍ മാത്രമേ സുപ്രീം കോടതിയ്ക്ക് ഇടപെടാനാകൂ എന്നും പൂജ എങ്ങനെ നടത്തണം, തേങ്ങ എങ്ങനെ ഉടയ്ക്കണം എന്നുള്ള കാര്യങ്ങളിലൊന്നും ഇടപെടാനാകില്ലയെന്നും…
Read More » -
INDIA
അഞ്ചുകോടിയോളം രൂപ വില വരുന്ന ആഢംബര വാച്ച് ഇന്ത്യന്‍ ക്രിക്കറ്ററില്‍ നിന്ന് പിടികൂടി
മുബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഓള് റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയില്‍ നിന്ന് മുബൈ കസ്റ്റംസ് അഞ്ചുകോടിയോളം രൂപ വില വരുന്ന രണ്ട് റിസ്റ്റ് വാച്ചുകള്‍ പിടികൂടി. ഇവ കയ്യിലുണ്ടെന്നുള്ള…
Read More » -
KERALA
അപകടം ഔഡി കാര്‍ പിന്തുടര്ന്നതിനെ തുടര്‍ന്ന് , ദൂരുഹതകള്‍ അവസാനിക്കാതെ മുന്‍ മിസ് കേരളയുടെയും,സുഹൃത്തുക്കളുടെയും മരണം.
കൊച്ചി. മുന്‍ മിസ് കേരള അന്‍സി കബീറും , റണ്ണറപ്പായ അഞ്ജന ഷാജനും സുഹൃത്ത് മുഹമ്മദ് ആഷിഖും കാറപകടത്തില്‍ കൊല്ലപ്പെട്ടതിന്റെ ദുരൂഹതകള്‍ അവസാനിക്കുന്നില്ല. കാറോടിച്ചിരുന്ന ഡ്രൈവര്‍ മാള…
Read More » -
Politics
ഇന്ധനവില കുറയാത്തതില്‍ കേന്ദ്രത്തിന് പങ്കില്ല. പെട്രോളിനെയും , ഡീസലിനെയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും ധനമന്ത്രി നിര്മലാസീതാരാമന്
ന്യുഡല്‍ഹി :ഇനിയും ഇന്ധനവില കുറയാത്തതിനെപ്പറ്റി കേന്ദ്രത്തെ പഴിക്കേണ്ടെന്നും സംസ്ഥാന സര്‍ക്കാരുകള്‍ മൂല്യവര്‍ധിത നികുതി കുറയ്ക്കാത്തതുകൊണ്ടാണ് മാറ്റമില്ലാത്തതെന്നും ധനമന്ത്രി നിര്മലാസീതാരാമന്. നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുഖ്യമന്ത്രമാരും…
Read More »