Month: November 2021
-
Politics
എസ്എഫ്ഐ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു.
കോഴിക്കോട് :പുത്തന്‍ വിദ്യാഭ്യാസ നയം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് എസ്എഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പില്‍ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. സമരത്തില്‍…
Read More » -
KERALA
ഇന്നത്തെ പ്രധാന കേരള വാര്‍ത്തകള്‍
1. സിപിഎമ്മിന്റെ സംസ്ഥാനസെക്രട്ടറിയായി തിരിച്ചെത്താനൊരുങ്ങി കോടിയേരി. തിരുവനന്തപുരം. സെക്രട്ടറി പദത്തില്‍ നിന്ന് ചികിത്സയുടെ പേരില്‍ ഒരു വര്‍ഷത്തെ അവധിയ്ക്ക് പ്രവേശിച്ച കോടിയേരി ബാലകൃഷ്ണന് മടങ്ങിയെത്തും.മകന് ബിനീഷ് കോടിയേരിയുടെ…
Read More » -
MOVIES
1947 ലേത് ഭിക്ഷ , സ്വാതന്ത്ര്യം ലഭിച്ചത് നരേന്ദ്രമോദി അധികാരത്തിലെത്തിയതിന് ശേഷം, വീണ്ടും വിവാദ പരാമര്‍ശവുമായി കങ്കണ
1947 ല്‍ ലഭിച്ചത് ഭിക്ഷയായിരുന്നെന്നും , ഇന്ത്യയ്ക്ക് ശരിക്കും സ്വാതന്ത്ര്യം കിട്ടിയത് നരേന്ദ്രമോദി അധികാരത്തിലേറിയ 2014 ലാണെന്നുമുള്ള പ്രസ്താവനയുമായി കങ്കണ റണൗട്ട് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.ഇതിനുമുന്‍പും കങ്കണ…
Read More » -
MOVIES
കുറുപ്പിനെ “പിടിക്കാന്‍ “കേരളം , പ്രമോഷന് ഏറ്റെടുത്ത് ജനങ്ങള്‍
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന കുറുപ്പിന്റെ പ്രമോഷനേറ്റെടുത്ത് കേരളത്തിലെ ജനങ്ങള്‍. മലയാളം,തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ലോകം മൊത്തം 1500 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളം…
Read More » -
Politics
ഭാഷയറിയാതെ പകച്ചുനിന്നു , പിന്നീട് 2018 ലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍, പേടിഎമ്മിനെ നമ്പര്‍ വണ്‍ ആക്കിയ ശേഖറിന്റെ യാത്ര……
2018 ലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍. ഇന്ത്യയുടെ സബ് സ്ക്രിപ്ഷന് അവസാനിച്ച ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐ .പി. ഒ യുടെ ഉടമ വിജയ്…
Read More » -
INDIA
ഓസ്ട്രലിയക്കെതിരായ മത്സരത്തില്‍ പാകിസ്ഥാന് തിരിച്ചടി , മുഹമ്മദ് റിസ്വാനും മാലിക്കും സെമിയില്‍ കളിച്ചേക്കില്ല.
ദുബായ്. സെമി മത്സരങ്ങളില്‍ പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ച ,മികച്ച പ്രകടനം കാഴ്ചവച്ച മുഹമ്മദ് റിസ്വാനും മാലിക്കും സെമി ഫൈനലില്‍ ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. പനി മൂലം…
Read More » -
KERALA
മുന്നേറട്ടെ അവരൊന്നിച്ച് , ജെന്‍ഡര്‍ ന്യുട്രല്‍ യൂണിഫോമുമായി വളയിന്ചിറങ്ങര എല്‍ പി സ്കൂള്‍.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അവതരിപ്പിച്ച് മാതൃകയായി വളയന്‍ചിറങ്ങര ഗവ.എല്‍പി സ്കൂള്‍. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേപോലെ സൗകര്യപ്രദമായ ത്രീഫോര്‍ത്തും ഷര്‍ട്ടുമാണ് യൂണിഫോമായി സ്വീകരിച്ചിരിക്കുന്നത്. ഇതിനായി മുന്‍കൈയെടുത്തത് സ്കുളിലെ അധ്യാപകരും,വിദ്യാര്‍ത്ഥികളുടെ…
Read More » -
KERALA
ഒന്നര കിലോ സ്വർണ്ണവുമായി ഗൾഫിൽ നിന്നെത്തിയ യുവാവ് മുങ്ങി; പിന്തുടർന്ന് ക്വട്ടേഷൻ സംഘങ്ങൾ
വടകര : ഒന്നര കിലോ സ്വർണ്ണവുമായി വിദേശത്ത് നിന്നെത്തിയ യുവാവ് അപ്രത്യക്ഷനായി . ക്വട്ടേഷൻ സംഘങ്ങൾ പിന്നാലെനാദാപുരം മേഖലയിൽ കറങ്ങുന്നു. ബഹ് റൈനിൽ ജോലി ചെയ്യുന്ന നാദാപുരം…
Read More » -
KERALA
മൂന്ന് കുട്ടികളെ തട്ടിക്കൊണ്ടു പോയ പ്രതി പിടിയില്‍
കോഴിക്കോട് : കുറ്റിച്ചിറയില്‍ നിന്നും പന്ത്രണ്ടും ,പത്തും, എട്ടും വയസ്സുള്ള ഉള്ള കുട്ടികളെ തട്ടിക്കൊണ്ടു പോയ പോയ പ്രതിയെ ടൗണ്‍ പോലീസ് പിടികൂടി.ചക്കുംകടവ് നായ് പാലം സ്വദേശിയായ…
Read More » -
KERALA
ഇന്നത്തെ കേരള വാര്‍ത്തകള്‍
1.അടങ്ങാത്ത പ്രതികാരം , ജോജുവിനെതിരെയുള്ള അക്രമങ്ങള്‍ അവസാനിക്കുന്നില്ലെന്ന് മുകേഷ് നിയമസഭയില്‍ തിരുവനന്തപുരം.പെട്രോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ജോജു ജോര്‍ജ് വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് മുകേഷ്…
Read More »