Year: 2021
-
KERALA
കളമശ്ശേരി പത്തടിപ്പാലത്തെ കാര്‍ അപകടം; ദുരൂഹതയേറുന്നു; കസ്റ്റഡിയിലുള്ളവരെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ്
കൊച്ചി: കളമശ്ശേരി പത്തടിപ്പാലത്ത് അമിതവേഗത്തിലെത്തിയ കാര്‍ മെട്രോ തൂണിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കാറിലുണ്ടായിരുന്ന മൂന്നുപേരും മദ്യപിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. അപകടം…
Read More » -
INDIA
IRCTC വഴിയുള്ള ബുക്കിങ് ഒരുതരത്തില്‍ ശിക്ഷാവിധിയെന്ന് യാത്രികര്‍; ആപ്പ് തീര്‍ത്തും പരാജയമെന്ന് സോഷ്യല്‍മീഡിയ
ഓണ്‍ലൈന്‍ മുഖാന്തരം ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി നിലവില്‍ വന്ന IRCTC (ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന്) ന്റെ സാങ്കേതിക പ്രശ്നമാണ് ഇപ്പോള്‍…
Read More » -
KERALA
കാട്ടുപന്നി ആക്രമണത്തിൽ മരണം: ഉത്തരവാദികളായ വനം ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് സംയുകത കർഷക സമിതി
കൂരാച്ചുണ്ട്: യാത്ര ചെയ്യുന്നതിനിടെ കാട്ടുപന്നി റോഡിന് കുറുകെചാടി ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് തലയ്ക്ക് പരിക്കേറ്റ് കഴിഞ്ഞ ദിവസം മരിച്ച എരപ്പാൻതോട് സ്വദേശി ആലക്കുന്നത്ത് റഷീദിൻ്റെ മരണത്തിന് ഉത്തരവദികളായ…
Read More » -
INDIA
മരണപ്പെട്ട കര്‍ഷകരുടെ വിവരങ്ങള്‍ ലഭ്യമല്ലെന്ന് കേന്ദ്രം; കേന്ദ്ര കൃഷിമന്ത്രിയുടെ പ്രസ്താവന തള്ളി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കര്‍ഷകപ്രക്ഷോഭത്തിനിടെ മരണപ്പെട്ട കര്‍ഷകരുടെ വിവരങ്ങള്‍ സംബന്ധിച്ച രേഖകള്‍ സര്‍ക്കാരിന്റെ പക്കലില്ലെന്ന കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറയുടെ പ്രസ്താവന തള്ളി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.…
Read More » -
INDIA
ഒരിന്നിങ്സില്‍ പത്ത് വിക്കറ്റ് നേടി അജാസിന്റെ മിന്നും പ്രകടനം; 22 വര്‍ഷം കഴിഞ്ഞുള്ള ചരിത്രനേട്ടം
മുംബൈ: രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ചരിത്ര നേട്ടം കുറിച്ച് അജാസിന്റെ മിന്നും പ്രകടനം. ഒരിന്നിങ്സില്‍ പത്ത് വിക്കറ്റ് നേടിക്കൊണ്ടാണ് ന്യൂസീലന്‍ഡ് താരവും ഇന്ത്യന്‍…
Read More » -
KERALA
‘ഈ ഐഡി കാര്‍ഡിന് നന്ദി’ സിബിഐ 5ാം ഭാഗത്തില്‍ രമേശ് പിഷാരടി; വിദൂര ഭാവിയില്‍ പോലും ഇല്ലാതിരുന്ന സ്വപനം എന്ന അടിക്കുറിപ്പ് വൈറലാകുന്നു
സേതുരാമയ്യര്‍ സിബിഐ 5ാം വരവിനുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. നവംബര്‍ 29 ന് സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നത് മുതല്‍ സിനിമാപ്രേമികളെ കൂടുതല്‍ ത്രസിപ്പിക്കുന്ന ചിത്രങ്ങളും…
Read More » -
Health
ഒമിക്രോണ്‍ വകഭേദം രാജ്യത്ത് തീവ്രമായേക്കില്ലെന്ന് കേന്ദ്രം; വേഗത്തില്‍ രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു
ന്യൂഡല്‍ഹി: ഒമിക്രോണ്‍ വകഭേദം രാജ്യത്ത് തീവ്രമായേക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നേരത്തെ കണ്ടെത്തിയ വകഭേദങ്ങളേക്കാള്‍ വ്യാപനശേഷി കൂടുതലാണെങ്കിലും വേഗത്തില്‍ രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണ്ടെത്തല്‍. ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലുമടക്കം…
Read More » -
KERALA
മഴക്കാലത്ത് അറ്റകുറ്റപ്പണി നടത്താന്‍ കഴിയില്ലെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡ് കാണില്ലെന്ന് ജയസൂര്യ
തിരുവന്തപുരം: സംസ്ഥാനത്തെ റോഡിന്റെ ശോചനീയാവസ്ഥ മുന്‍നിര്‍ത്തി വിമര്‍ശനവുമായി നടന് ജയസൂര്യ. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായി വേദി പങ്കിടവേയാണ് ജയസൂര്യ കരാറുകാര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. അറ്റകുറ്റപ്പണികളില്‍ നേരിടുന്ന…
Read More » -
Health
സംസ്ഥാനത്ത് വാക്സിന് സ്വീകരിക്കാത്ത അധ്യാപക- അനധ്യാപകര്‍ 1707 പേര്; ഏറ്റവും കൂടുതല്‍ മലപ്പുറത്ത്
തിരുവന്തപുരം:അധ്യയന വര്‍ഷം ആരംഭിച്ചിട്ടും സംസ്ഥാനത്ത് ഇനിയും കോവിഡ് വാക്സിന് സ്വീകരിക്കാത്ത അധ്യാപക- അനധ്യാപകരുടെ കണക്ക് പുറത്തുവിട്ട് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ആദ്യഘട്ടത്തിലെ കണക്കനുസരിച്ച് അയ്യായിരത്തോളം അധ്യാപകര്‍…
Read More » -
KERALA
കോണ്‍ഗ്രസ്സിന്റെ ചിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് നടത്തുന്നത് വലിയ മുന്നേറ്റം;കേരളത്തിലും വേരുറപ്പിക്കാന്‍ തയ്യാറെടുത്ത് മമത
ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിക്കെതിരെ ശക്തമായ പ്രതിപക്ഷം തീര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തൃണമൂല്‍ കേരളത്തിലും വേരുറപ്പിക്കുന്നു. ബി ജെ പി വിരുദ്ധ രാഷ്ട്രീയത്തിനെതിരെ ശക്തമായി നിലകൊള്ളുന്ന കേരളം…
Read More »