Month: January 2022
-
KERALA
ടൂറിസം കേന്ദ്രങ്ങൾ അടച്ചിടാതെ നിയന്ത്രണങ്ങളോടെ തുറക്കണം – വയനാട് ടൂറിസം അസോസിയേഷൻ
കൽപ്പറ്റ: ടൂറിസം കേന്ദ്രങ്ങൾ അടച്ചിടാതെ നിയന്ത്രണങ്ങളോടെ തുറക്കണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ . പ്രളയവും, കോവിഡും സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് വയനാട് പതിയെ കരകയറി വരുന്ന സമയത്താണ്…
Read More » -
KERALA
കോഴിക്കോട് നഗരപരിധിയില്‍ ശുചിമുറികള്‍ ഉറപ്പാക്കും; മേയര്‍ ബീനാഫിലിപ്പ്
കോഴിക്കോട്: നഗരപരിധിയില്‍ പണി പൂര്‍ത്തീകരിച്ച ശുചിമുറികള്‍ ഉടന്‍ തുറന്ന് നല്‍കുമെന്ന് മേയര്‍ ഡോ. ബീനാ ഫിലിപ്പ്. ശുചിമുറികള്‍ ഇല്ലാത്തതിനാല്‍ സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ട് മാനിച്ച് പുതിയ രണ്ട്…
Read More » -
INDIA
യുവ ഡോക്ടറോട് പോലീസിന്റെ കൊടും ക്രൂരത ; തൃശൂർ മെഡിക്കൽ കോളജ് പോലീസിനെതിരെ അന്വേഷണത്തിന് ഉത്തരവ്
തൃശൂർ :മയക്കുമരുന്ന് ഉപയോഗം ആരോപിച്ച് യുവ ഡോക്ടറെ കസ്റ്റഡിയിലെടുക്കുകയും കുറ്റസമ്മത മൊഴിയെന്ന പേരിൽ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ തൃശൂർ മെഡിക്കൽ കോളജ് പോലീസിനെതിരെ അന്വേഷണത്തിന് ഉത്തരവ്…
Read More » -
Health
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സുരക്ഷാ ജീവനക്കാരന് സ്ത്രീയെ മര്‍ദ്ദിച്ചതായി പരാതി
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ സുരക്ഷാജീവനക്കാരന് സ്ത്രീയുടെ മുഖത്തടിച്ചതായി പരാതി. മാതൃശിശു സംരക്ഷണ കേന്ദ്രത്തിനകത്തേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്ക് തര്‍ക്കത്തിനിടെ സുരക്ഷാജീവനക്കാരന് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ്…
Read More » -
INDIA
സാധാരണ ടീമംഗമായി കോഹ്ലി ; ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനം ഇന്ന്
ദക്ഷിണാഫ്രിക്ക: ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ബൊളണ്ട് പാര്‍ക്ക് മൈതാനത്ത് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മണിക്കാണ് കളി…
Read More » -
INDIA
നവീകരിച്ച രാജ്പഥില്‍ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷം വേറിട്ട അനുഭവമാകും
ന്യൂഡല്‍ഹി: 75ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് വിപുലമായ സജ്ജീകരണങ്ങളൊരുക്കി രാജ്പഥ്. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നവീകരിച്ച രാജ്പഥില്‍ ഇത്തവണത്തെ റിപ്പബ്ലിക് ആഘോഷം വേറിട്ട കാഴ്ചാനുഭവം സമ്മാനിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍…
Read More » -
KERALA
നഗരസഭാ കൗൺസിൽ; അജൈവ മാലിന്യങ്ങൾ ഇനി വെസ്റ്റ്ഹില്ലിലേക്ക്
കോഴിക്കോട്: പ്ലാസ്റ്റിക്ക് അടക്കം അജൈവമാലിന്യങ്ങള്‍ ഞെളിയന്‍ പറമ്പിൽ എത്തിക്കുന്നത് ഒഴിവാക്കി താൽക്കാലികമായി വെസ്റ്റ്ഹിൽ റീസൈക്ലിങ് പ്ലാന്റിലേക്ക് കൊണ്ട്പോവാൻ നഗരസഭ തീരുമാനം. മേയര്‍ ഡോ.ബീനാഫിലിപ്പിന്റെ അധ്യക്ഷതയില്‍ ഓൺ ലൈനായി…
Read More » -
KERALA
കക്കാടംപൊയിൽ റോഡ് പൊടിശല്യം അതിരൂക്ഷം
കൂമ്പാറ: ആനക്കല്ലുംമ്പാറ ക്വാറിയിൽ നിന്നും പീടിക പ്പാറ ക്വോറിയിൽ നിന്നും ടിപ്പർ ലോറികളിൽ കരിങ്കല്ല് തുടർച്ചയായി കയറ്റി വരുന്നതിനാൽ കൂമ്പാറ കക്കാടംപൊയിൽ റോഡിൽ പൊടിശല്യം അതിരൂക്ഷമാണ്, റോഡിൻ്റെ…
Read More » -
KERALA
കോഴിക്കോട് സ്വകാര്യ സ്കൂള്‍ കെട്ടിടം തകര്‍ന്ന് വീണ് 23 പേര്‍ക്ക് പരിക്ക്, 5 പേരുടെ നിലഗുരുതരം
കോഴിക്കോട് : താമരശ്ശേരി കൈതപ്പൊയിലില്‍ മര്‍ക്കസ് നോളജ് സിറ്റിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണു. 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും അഞ്ച് പേരുടെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തില്‍പ്പെട്ടവരില്‍ 17…
Read More » -
Health
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും; മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ,…
Read More »