Month: January 2022
-
KERALA
നടന് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും നീട്ടി
കൊച്ചി: നടിയെ ആക്രമിച്ച് കേസുമായി ബന്ധപ്പെട്ട് നടന് ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. പ്രോസക്യൂഷന്റെ പ്രത്യേക ആവശ്യപ്രകാരമാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്…
Read More » -
Health
മന്ത്രി വി ശിവന്‍കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടപ്പിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം കഴിഞ്ഞ ദിവസങ്ങളായി ചേര്‍ന്ന യോഗങ്ങളില്‍ പങ്കെടുത്തവര്‍ക്ക്…
Read More » -
KERALA
ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ; വിധി ഇന്ന്
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ വെളിപ്പെടുത്തലിന് പിന്നാലെ നടന് ദിലീപ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് തന്നോടുള്ള വൈരാഗ്യമാണ്…
Read More » -
Health
26ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള താല്‍ക്കാലികമായി മാറ്റി
തിരുവനന്തപുരം: ഇരുപത്തിയാറാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റി. ഫെബ്രുവരി നാല് മുതല്‍ ആരംഭിക്കാനിരുന്ന മേളയാണ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റി വച്ചത്. അതേസമയം പ്രതിനിധികളുടെ എണ്ണത്തില്‍…
Read More » -
Health
കൗമാരക്കാരായ വിദ്യാര്‍ത്ഥികളുടെ വാക്സിന് ബുധനാഴ്ച ആരംഭിക്കും; 1 മുതല്‍ 9 വരെ ക്ലാസ്സുകള്‍ ഓണ്‍ലൈനിലേക്ക് മാറും
തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി 19 മുതല്‍ സ്കൂളുകളില്‍ കൗമാരക്കാര്‍ക്കുള്ള വാക്സിന് നല്കി തുടങ്ങുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. 15 മുതല്‍ 18 വയസ്സ് പ്രായമുള്ള 8.14 ലക്ഷം…
Read More » -
KERALA
നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണകോടതിയുടെ ഉത്തരവ് തള്ളി ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ഇതോടെ എട്ട് സാക്ഷികളെ വിസ്തരിക്കാനുള്ള അനുമതിയാണ് പോസ്ക്യൂഷന് ലഭിച്ചിരിക്കുന്നത്. വിചാരണക്കോടതിയ്ക്കെതിരെ…
Read More » -
KERALA
പോലീസ് നേരിടുന്ന സമര്‍ദ്ദങ്ങള്‍ക്ക് പ്രത്യേക അലവന്‍സ് ; ശുപാര്‍ശയുമായി ഡിജിപി
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍വ്വീസ് കാലയളവില്‍ നേരിടേണ്ടി വരുന്ന മാനസിക, ശാരീരിക സമ്മര്‍ദ്ദങ്ങള്‍ക്ക് പ്രത്യേക അലവന്‍സ് നടപ്പിലാക്കാന്‍ ശുപാര്‍ശ ചെയ്ത് സംസ്ഥാന പോലീസ് മേധാവി. സായുധസേനാവിഭാഗം എ.ഡി.ജി.പി.യുടെ…
Read More » -
KERALA
നടന് മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു.
കൊച്ചി: നടന് മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാത്രി രോഗലക്ഷണങ്ങള്‍ പ്രകടപ്പിച്ച് തുടങ്ങിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ജലദോഷവും തൊണ്ടവേദനയുമാണ് രോഗലക്ഷണമായി പറയുന്നത്.…
Read More » -
KERALA
ട്രാഫിക് പരിഷ്കാരത്തിനൊരുങ്ങി വൈറ്റില
കൊച്ചി: എറണാകുളം വൈറ്റിലയില്‍ ട്രാഫിക് പ്രശ്നം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി മോട്ടോര്‍വാഹനവകുപ്പ്. ട്രാഫിക് പരിഷ്കാരനടപടികള്‍ ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചു. ജംക്ഷനിലേക്കെത്തുന്ന വാഹനങ്ങളുടെ…
Read More » -
Health
കോഴിക്കോട് നിയന്ത്രണം നടപ്പാക്കി ജില്ലാ ഭരണകൂടം; ബീച്ചുകളിലും മാളുകളിലും നിയന്ത്രണം ബാധകമാകും
കോഴിക്കോട് : കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണം കര്‍ശനമാക്കാനൊരുങ്ങി ജില്ലാഭരണകൂടം. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയില്‍ മാത്രം 1,648 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ദിനംപ്രതി…
Read More »