Month: January 2022
-
KERALA
ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍.
പത്തനംതിട്ട: ആദിവാസി പെണ്‍കുട്ടിയെ പീഢിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ജയകൃഷ്ണന്, രാമകണ്ണന്‍, കണ്ണന് ദാസന് എന്നിവരെയാണ് പോലീസ് അറസ്റ്റ്…
Read More » -
INDIA
കൊവിഡ്: ലതാ മങ്കേഷ്കര്‍ ഐ സി യുവില്‍, പ്രാര്‍ഥിക്കണമെന്ന് കുടുംബം
മുംബൈ: ഇന്ത്യയുടെ വാനമ്പാടിയെന്ന് സ്നേഹപൂര്‍വം വിളിക്കപ്പെടുന്ന ഗായിക ലതാ മങ്കേഷ്കറിന് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളോടെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യകരമായി പ്രശ്നങ്ങളില്ലെങ്കിലും പ്രായാധിക്യം പരിഗണിച്ചാണ് മുംബൈ…
Read More » -
Health
കേരളത്തില്‍ ആദ്യമായി റിട്രോപെരിറ്റോണിയല്‍ സര്‍ക്കോമയ്ക്കുള്ള ഇന്‍ട്രാ ഓപ്പറേറ്റീവ് റേഡിയോതെറാപ്പി വിജയകരമായി പൂര്‍ത്തിയായി
കോഴിക്കോട് : കേരളത്തില്‍ ആദ്യമായി റിട്രോപെരിറ്റോണിയല്‍ സര്‍ക്കോമയ്ക്കുള്ള ഇന്‍ട്രാ ഓപ്പറേറ്റീവ് റേഡിയോതെറാപ്പി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂര്‍ത്തിയായി. കണ്ണൂര്‍ സ്വദേശിയായ 40 വയസ്സുകാരനാണ് ചികിത്സയിലൂടെ സുഖം…
Read More » -
KERALA
വയനാട്ടില്‍ ലഹരിപ്പാര്‍ട്ടി; കിര്‍മാണി മനോജ് അടക്കം 16 പേര് കസ്റ്റഡിയില്‍
കല്‍പ്പറ്റ: റിസോര്ട്ടിില് മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഭവത്തില്‍ ടി പി വധക്കേസ് പ്രതി കിര്‍മാണി മനോജ് പിടിയില്‍. വയനാട് പടിഞ്ഞാറത്തറയിലെ റിസോര്‍ട്ടില്‍ നിന്ന് മനോജ് ഉള്‍പ്പടെ പതിനാറ്…
Read More » -
KERALA
ഹണിട്രാപ് സംഘങ്ങൾ വീണ്ടും സജീവം; ജാഗ്രതാ മുന്നറിയിപ്പുമായി കേരള പോലീസ്
കോഴിക്കോട് : വീണ്ടും സജീവമായ ഹണിട്രാപ് സംഘങ്ങൾക്കെതിരെ ജാഗ്രതാ മുന്നറിയിപ്പുമായി കേരള പോലീസ് . അറിയിപ്പ് ഇങ്ങനെ: അപരിചിതമായ പ്രൊഫൈലുകളിൽ നിന്ന് വരുന്ന സൗഹൃദക്ഷണത്തിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം.…
Read More » -
KERALA
എസ്എഫ്ഐ പ്രവര്ത്തകന് കുത്തേറ്റ് മരിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കസ്റ്റഡയില്‍
ഇടുക്കി : പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ എസ്എഫ്ഐ പ്രവര്ത്തകന് ധീരജ് രാജേന്ദ്രന് കുത്തേറ്റ് മരിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് നിഖില്‍ പൈലിയെ പോലീസ് കസ്റ്റഡിയിലേടുത്തു.…
Read More » -
INDIA
ആവേശപ്പോരില്‍ മുന്നേറി കേരള ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
ഐഎസ്എല്ലില്‍ ഞായറാഴ്ച നടന്ന ആവേശപ്പോരാട്ട മത്സരത്തില്‍ ഹൈദരാബാദ് എഫ്സിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം.…
Read More » -
KERALA
അന്വേഷണസംഘത്തെ അപായപ്പെടുത്താന്‍ ശ്രമം; പുതിയ കേസില്‍ മുന്‍കൂര്‍ജാമ്യം തേടി ദിലീപ്
കൊച്ചി : അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന് ദിലീപ്. ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. പുതിയ കേസ്…
Read More » -
INDIA
സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി മാധവ് ഗാഡ്ഗില്‍
കൊച്ചി: സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നത് വഴി കേരളത്തില്‍ അപകടം ക്ഷണിച്ച് വരുത്തുകയാണെന്ന മുന്നറിയിപ്പുമായി മാധവ് ഗാഡ്ഗില്‍. സാധാരക്കാരെയും പരിസ്ഥിതിയെയും അപകടപ്പെടുത്തികൊണ്ടാണ് പദ്ധതി…
Read More » -
KERALA
നോര്‍ക്ക പ്രവാസി ദുരിതാശ്വാസ നിധിയിലേക്ക് ഉടന്‍ അപേക്ഷിക്കാം.
പ്രവാസ ജീവിതത്തിനു ശേഷം നാട്ടില്‍ തിരികെ എത്തിയവര്‍ക്കായി നോര്‍ക്ക റൂട്ട്സ് വഴി വിതരണം ചെയ്യുന്ന ഒറ്റത്തവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിലേക്ക് ഉടന്‍ അപേക്ഷിക്കാം. വാര്‍ഷിക വരുമാനം…
Read More »