Month: April 2023
-
KERALA
ട്രെയിന്‍ തീവയ്പ്പ് കേസ് ; 15 റെയില്‍വേ സ്റ്റേഷനുകളില്‍ വിശദപരിശോധന
കെ.ഷിന്റുലാല്‍ കോഴിക്കോട് : എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി ഡല്‍ഹി മുതല്‍ ഷൊര്‍ണൂര്‍ വരെ കടന്നു വന്ന റെയില്‍വേസ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച്…
Read More » -
KERALA
ആർത്തവാസ്വസ്ഥതതകൾ : പരീക്ഷക്ക് വൈകിയ സംഭവത്തിൽ സർവ്വകലാശാലാ ചട്ടങ്ങൾക്ക് വിരുദ്ധമായി നടപടിയെടുക്കാനാവില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട് : ആർത്തവ സംബന്ധമായ അസ്വസ്ഥതകൾ കാരണം അരമണിക്കൂർ വൈകിയെത്തിയ തന്നെ എൽ. എൽ. ബി. പരീക്ഷയെഴുതാൻ അനുവദിച്ചില്ലെന്ന വിദ്യാർത്ഥിനിയുടെ പരാതിയിൽ പരീക്ഷ സംബന്ധിച്ചുള്ള…
Read More » -
KERALA
ട്രെയിന്‍ തീവയ്പ്പ് ; സിമി ബന്ധം മുതല്‍ സിഎഎ സമരം വരെ ഹിറ്റ്ലിസ്റ്റിലേക്ക്
സ്വന്തംലേഖകന്‍ കോഴിക്കോട് : ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖിന് ഷൊര്‍ണൂരില്‍ സഹായം നല്‍കിയവരെ കണ്ടെത്താന്‍ സിമി ബന്ധം മുതല്‍ സിഎഎ സമരം വരെ പരിശോധിച്ച്…
Read More » -
KERALA
മുന്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാറിന് ഇഡി നോട്ടീസ്; 20 ന് ഹാജരാകാന്‍ നിര്‍ദേശം
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്
Read More » -
KERALA
കോഴിക്കോട് വൻ മയക്കു മരുന്നു വേട്ട; 372 ഗ്രാം മാരക മയക്കു മരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ
കോഴിക്കോട് : ബാംഗ്ളൂരിൽ നിന്നും കോഴിക്കോട്ടേക്ക് വലിയ തോതിൽ ലഹരി മരുന്ന് കടത്തി കൊണ്ടു വരുകയായിരുന്ന കോഴിക്കോട് പെരുമണ്ണ പാറമ്മൽ സലഹാസ് വീട്ടിൽ സഹദ്. കെ.പി (31…
Read More » -
KERALA
ക്രൈസ്തവരെ ഓടിച്ചിട്ട് തല്ലണമെന്ന് പറഞ്ഞ ബിജെപിയുടെ സ്നേഹ പ്രകടനം ഇരട്ടത്താപ്പ്: വി.ഡി സതീശൻ
കോഴിക്കോട്: രാജ്യത്താകമാനം ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കുന്നത് സംഘപരിവാര്‍ സംഘടനകളാണെന്നും ക്രൈസ്തവരെ ഓടിച്ചിട്ട് തല്ലണമെന്ന് പറഞ്ഞ ബിജെപിയുടെ സ്നേഹ പ്രകടനം ഇരട്ടത്താപ്പാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.…
Read More » -
KERALA
എലത്തൂർ ട്രെയിന്‍ ആക്രമണക്കേസ് അന്വേഷണത്തിൽ കേരള പോലീസിന് ഗുരുതര വീഴ്ച്ച – വി.ഡി. സതീശൻ
കോഴിക്കോട് : എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചകള്‍ മാത്രമെ ഉണ്ടായിട്ടുള്ളൂവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ . ആക്രമണം നടത്തിയ ആള്…
Read More » -
KERALA
ഷാറൂഖിനെ പോയിന്റ് ബ്ലാങ്കിലാക്കാന് അവസരമൊരുക്കി ! സുരക്ഷാ വീഴ്ച സംബന്ധിച്ച് കേന്ദ്ര അന്വേഷണം
സ്വന്തം ലേഖകന്‍ കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനില്‍ തീവച്ച കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിലെത്തിക്കുന്നതിലുണ്ടായ വീഴ്ച സംബന്ധിച്ച് കേന്ദ്രഏജന്‍സികള്‍ അന്വേഷിക്കുന്നു. തീവ്രവാദബന്ധം…
Read More » -
KERALA
കാട്ടുപന്നിയുടെ അക്രമണം; വുദ്ധ കർഷകന് സാരമായ പരിക്ക്
തിരുവമ്പാടി : കാട്ടുപന്നിയുടെ അക്രമണത്തിൽ വൃദ്ധകർഷകന് സാരമായ പരിക്ക്. തിരുവമ്പാടി പഞ്ചായത്തിലെ പുന്നയ്ക്കലിന് സമീപം വഴിക്കടവിലെ ചീങ്കല്ലേൽ ബെന്നിയ്ക്കാണ് (65) ഈസ്റ്റർ ദിനത്തിൽ ഒറ്റയാൻ പന്നിയുടെ അക്രമണത്തിൽ…
Read More » -
KERALA
കോഴിക്കോടിന് ഇനി ശാന്തിഗിരി വിശ്വജ്ഞാനമന്ദിരത്തിന്റെ പ്രഭ ; ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാനതപസ്വിനി നാളെ തിരിതെളിയിക്കും
കോഴിക്കോട്: സ്നേഹത്തിന്റെയും സൌഹാര്‍ദ്ധത്തിന്റെയും മതേതരമണ്ണായ കോഴിക്കോടിന് ഇനി വിശ്വജ്ഞാനമന്ദിരത്തിന്റെ പ്രഭ. കക്കോടി ആനാവ്കുന്നില്‍ ഇതള്‍വിരിയുന്നത് ശില്പചാതുരി നിറഞ്ഞ ശാന്തിഗിരിയുടെ ആത്മീയ സൌധം. ജാതിമതഭേദമന്യേ ഏവര്‍ക്കും കടന്നുവരാം…
Read More »