Year: 2023
-
KERALA
കോഴിക്കോട് മേയ്ത്ര സ്ട്രോക്ക് കെയര്‍ സെന്റര്‍ ആരംഭിച്ചു
കോഴിക്കോട്: പക്ഷാഘാത ചികിത്സയ്ക്കായി കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലില്‍ സമഗ്ര പക്ഷാഘാത പരിചരണ കേന്ദ്രം – മേയ്ത്ര സ്ട്രോക്ക് കെയര്‍ സെന്റര്‍ ആരംഭിച്ചു. ന്യൂറോളജി വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍…
Read More » -
KERALA
കോഴിക്കോട്ടെ വന്‍ വാഹനമോഷണ സംഘം പിടിയില്കോഴിക്കോട്ടെ വന്‍ വാഹനമോഷണ സംഘം പിടിയില്മോഷ്ടിച്ച വാഹനങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ പൊളിച്ചടുക്കും !
കോഴിക്കോട് : മോഷ്ടിക്കുന്ന വാഹനങ്ങള്‍ നിമിഷ നേരത്തിനുള്ളില്‍ പൊളിച്ച് പാട്സുകളാക്കി മാറ്റുന്ന കുപ്രസിദ്ധ വാഹന മോഷണ സംഘം പിടിയില്‍. വെള്ളയില്‍ ജോസഫ് റോഡിലെ കളിയാട്ട്…
Read More » -
KERALA
രാജാജി റോഡിലെ ആകാശപ്പാത രണ്ടുമണിക്കൂർ കൂടി ദീർഘിപ്പിക്കണം : മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട് : രാജാജി റോഡിൽ സ്ഥാപിച്ച ആകാശപ്പാത (എസ്കലേറ്റർ /ലിഫ്റ്റ്/ഫുട്ട്ഓവർ ബ്രിഡ്ജ്) യുടെ സമയം രാത്രി രണ്ടു മണിക്കൂർ കൂടി ദീർഘിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇക്കാര്യത്തിൽ നഗരസഭാസെക്രട്ടറി…
Read More » -
KERALA
എക്സൈസ് ഉദ്യോഗസ്ഥരിൽ കമ്പ്യൂട്ടര്‍ ദുരുപയോഗമെന്ന് ഐബി ;പാട്ടും കൂത്തും വേണ്ടെന്ന് എക്സൈസ് കമ്മീഷണര്‍ !
കെ.ഷിന്റുലാല്‍ കോഴിക്കോട്: സംസ്ഥാനത്ത് പിടിമുറുക്കുന്ന രാസലഹരി മാഫിയയുടെ വേരറുക്കുന്നതിനായി സദാസമയവും അന്വേഷണം നടത്തുന്നതിനിടയിലും ജീവനക്കാരില്‍ ചിലര്‍ ഓഫീസുകളിലേക്ക് അനുവദിച്ച കമ്പ്യൂട്ടറുകള്‍ ദുരപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ട്. എക്സൈസ്…
Read More » -
KERALA
സലീം വട്ടക്കിണറിന് ഇന്റർനാഷനൽ സോഷ്യൽ വർക്കേഴ്സ് കോൺഫറൻസിൽ അന്തർദേശീയ പുരസ്കാരം
കോഴിക്കോട് : സലീം വട്ടക്കിണറിന് ഇന്റർനാഷനൽ സോഷ്യൽ വർക്കേഴ്സ് കോൺഫറൻസിൽ അന്തർദേശീയ പുരസ്കാരം. ഇന്റർനാഷനൽ സോഷ്യൽ വർക്കേഴ്സ് കോൺഫറൻസ് മാർച്ച് 11-12 തിയ്യതികളിൽ രാജസ്ഥാനിൽ വെച്ച് നടന്ന…
Read More » -
KERALA
കോഴിക്കോടിന്റെ പുതിയ കലക്ടറായി എ ഗീത ചുമതലയേറ്റു
കോഴിക്കോട് : കോഴിക്കോടിന്റെ 43ാമത് കലക്ടറായി എ ഗീത ചുമതലയേറ്റു. എ.ഡി.എം. സി മുഹമ്മദ് റഫീഖ് പൂച്ചെണ്ട് നൽകി കലക്ടറെ സ്വീകരിച്ചു. കൂട്ടായ പ്രവർത്തനത്തിലൂടെ മുന്നോട്ട്…
Read More » -
KERALA
“സോണ്ട കരാർ ” : മേയർ വാക്കുപാലിച്ചില്ല; കനത്ത പ്രതിഷേധവുമായി പ്രതിപക്ഷം
കോഴിക്കോട്: മാലിന്യത്തിൽ നിന്ന് ഊർജമുത്പാദിപ്പിക്കാനുള്ള ഞെളിയൻ പറമ്പിലെ പ്ലാന്റ് നിർമ്മാണം, അതിനുള്ള വിവാദ കമ്പനിയായ സോണ്ടയുമായുള്ള കരാർ എന്നിവ സംബന്ധിച്ച് ഇന്നത്തെ കൗൺസിലിൽ വിശദീകരിക്കുമെന്ന ഇന്നലത്തെ ഉറപ്പിൽ…
Read More » -
KERALA
മയക്കുമരുന്ന് കച്ചവടക്കാരനായ കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ ;പിടിയിലായത് 5.6 ഗ്രാം മാരക ലഹരി മരുന്നായ എം.ഡി.എം എ യുമായി
കോഴിക്കോട് (മാളികടവ് ) : കോളേജ് വിദ്യാര്‍ഥികൾക്കിടയിൽ മയക്കുമരുന്ന് കച്ചവടം നടത്തുന്നതിനിടെ 5.6 ഗ്രാം മാരക ലഹരിമരുന്നായ എം.ഡി.എം.എ യും അളക്കാനുപയോഗിക്കുന്ന ത്രാസും വിൽപ്പനയ്ക്കായി സൂക്ഷിച്ച നിരവധി…
Read More » -
KERALA
കോഴിക്കോട് നഗരസഭാ കൗൺസിലിലും “പുക ഉയർത്തി ” സോണ്ട ഇൻഫ്രെടെക് വിഷയം
കോഴിക്കോട്: മാലിന്യത്തിൽ നിന്ന് ഊർജം ലഭ്യമാക്കുന്ന ഞെളിയൻ പറമ്പിലെ പ്ലാന്റ് നിർമ്മാണം, അതിനുള്ള വിവാദ കമ്പനിയായ സോണ്ടയുമായുള്ള കരാർ എന്നിവ സംബന്ധിച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന്…
Read More » -
KERALA
ഞെളിയൻ പറമ്പിൽ ബ്രഹ്മപുരം ആവർത്തിക്കുമെന്ന ആശങ്ക : മുൻകരുതൽ നടപടികൾ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട് : ഞെളിയൻപറമ്പ് മാലിന്യസംസ്കരണ കേന്ദ്രത്തിൽ ബ്രഹ്മപുരത്ത് സംഭവിച്ചതു പോലുള്ള ദുരന്തം സംഭവിക്കാതിരിക്കാൻ നഗരസഭ സ്വീകരിക്കുന്ന മുൻകരുതൽ നടപടികൾ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കോഴിക്കോട് നഗരസഭാസെക്രട്ടറിക്കാണ്…
Read More »