Month: February 2024
-
KERALA
വന്യജീവി ആക്രമണം; ഉന്നതതലയോഗം ചേരാൻ മുഖ്യമന്ത്രിയുടെ നിർദേശം: യോഗം 20 ന് വയനാട്ടിൽ
കോഴിക്കോട് : വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോഗം വിളിക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഇതനുസരിച്ച് റവന്യു, വനം,…
Read More » -
KERALA
വനം മന്ത്രി രാജിവെക്കണം. കർഷക കോൺഗ്രസ്
കോഴിക്കോട് : മലയോര ജനതയുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ വനവകുപ്പ് പരാജയപ്പെട്ട സാഹചര്യത്തിൽ, കാട്ടാന ചവിട്ടിക്കൊന്ന അജീഷിന്റെ മരണത്തിന്റെ ധാർമിക ഉത്തരവാദിത്തമേറ്റെടുത്ത് വനമന്ത്രി, മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് കർഷക…
Read More » -
KERALA
കോഴിക്കോട് നഗരസഭാ ബജറ്റിന് അംഗീകാരം
കോഴിക്കോട്: 2024-25 വർഷത്തെ ബജറ്റ് കോർപറേഷൻ കൗൺസിൽ യോഗം അംഗീകരിച്ചു. യു.ഡി.എഫ് കൊണ്ടു വന്ന ഭേദഗതി ആവശ്യമുള്ളപ്പോൾ പരിഗണിക്കാമെന്ന തീരുമാനത്തോടെയാണ് ബജറ്റ് അംഗീകരിച്ചത്. ഭരണഘടന പോലും…
Read More » -
KERALA
നോ പ്ലാസ്റ്റിക് : ഇക്കോ ഫ്രണ്ട്ലി ബജറ്റ് കിറ്റുമായി കോഴിക്കോട് നഗരസഭ
കോഴിക്കോട് : പ്ലാസ്റ്റിക് പൂർണമായി ഒഴിവാക്കി, പരിസ്ഥിതി സൗഹൃദ ബജറ്റ് കിറ്റ് വിതരണം ചെയ്ത് കോഴിക്കോട് നഗരസഭ . പ്ലാസ്റ്റിക് നിരോധനം നടപ്പിക്കാൻ ഭഗീരഥപ്രയത്നം നടത്തുന്നതിനിടയിലാണ് പൂർണമായും…
Read More » -
KERALA
കാലിക്കറ്റ് ബുക്ക്ക്ലബ് സുവർണജൂബിലി; സ്വാഗത സംഘം രൂപീകരിച്ചു
കോഴിക്കോട്: അരനൂറ്റാണ്ട് പിന്നിടുന്ന മലബാറിൻ്റെ അക്ഷരക്കൂട്ടായ്മയായ കാലിക്കറ്റ് ബുക്ക് ക്ലബ്ബിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി പരിപാടികളുടെ സ്വാഗതസംഘം രൂപീകരിച്ചു. എം.ടി. വാസുദേവൻ നായർ…
Read More » -
KERALA
കർഷകർക്ക് പുതിയ വഴികൾ പരിചയപ്പെടുത്തി കാർഷിക വിദ്യാർഥികൾ
കോയമ്പത്തൂർ: അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ അവസാനവർഷ ബിഎസ്സി (ഓണേഴ്സ്) അഗ്രികൾച്ചറൽ വിദ്യാർഥികൾ കർഷകർക്ക് പ്രോട്രെയ്സിൻ്റെ ഉപയോഗത്തെയും പ്രാധാന്യത്തെയും കുറിച്ച് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.…
Read More » -
KERALA
മക്കട ചെറുകുളം മേപ്പനാട്ടിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം ശനിയാഴ്ച്ച
കോഴിക്കോട്: മക്കട ചെറുകുളം മേപ്പനാട്ടിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം ശനിയാഴ്ച്ച നടക്കും. രാവിലെ 9.30 ന് കലശം വരവ് തുടർന്ന് വെള്ളാട്ട്, കരിവില്ലി, കുലവൻ,…
Read More » -
KERALA
കാപ്പ നിയമലംഘനമുൾപ്പെടെ നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളി പിടിയിൽ
കോഴിക്കോട്: നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയും കോഴിക്കോട് ആദ്യമായി മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കാപ്പ(പിറ്റ് NDPS)ചുമത്തപ്പെട്ട് ജയിലിൽ കിടന്ന് ഈയിടെ പുറത്തിറങ്ങിയ പ്രതി വീണ്ടും പിടിയിൽ. വെള്ളയിൽ…
Read More » -
KERALA
കക്കയം ഡാമിലെ സന്ദർകർക്ക് സംരക്ഷണം നൽകണം : മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട് : കക്കയം ഡാമിലെത്തുന്ന സന്ദർശകർക്കും പ്രദേശവാസികൾക്കും വന്യജീവികളുടെ ആക്രമണം ഉണ്ടാകാതിരിക്കാനാവശ്യമായ സംരക്ഷണ നടപടികൾ ഡി.എഫ്.ഒ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇക്കഴിഞ്ഞ ജനുവരി 20…
Read More » -
KERALA
പത്രപ്രവർത്തക പെൻഷൻ മുടങ്ങാതെ വിതരണം ചെയ്യണം
കൽപ്പറ്റ : പത്രപ്രവർത്തക പെൻഷൻ എല്ലാ മാസവും ആദ്യത്തെ ആഴ്ച തന്നെ കൃത്യമായി നൽകുക, പെൻഷൻ തുക വർദ്ധിപ്പിക്കുക, കുടിശ്ശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ…
Read More »