Month: June 2024
-
KERALA
സിയസ് കൊ ഈദ് സംഗമവും ഡോക്യൂമെൻ്ററി പ്രകാശനവും
കോഴിക്കോട്: സിയസ് കൊ നടത്തിയ ഈദ് സംഗമവും ഡോക്യൂമെൻ്ററി പ്രകാശനവും ശ്രദ്ധേയമായി. മുഖദാർ സീഷോർ ഓഡിറ്റോറിയത്തിൽ നടന്ന ഈദ് സംഗമം മുൻ മന്ത്രി അഹമ്മദ് ദേവർ…
Read More » -
KERALA
ബീച്ചിലെ ഓവുചാൽ മാലിന്യം റോഡിലേക്ക് : മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു
കോഴിക്കോട് : ബീച്ചിൽ ലയൺസ് പാർക്കിന് എതിർവശത്തുള്ള റോഡിൽ ഓവുചാലിൽ നിന്നുള്ള മലിനജലം പുറത്തേക്ക് ഒഴുകി കാൽനടയാത്ര പോലും ദുസഹമാക്കിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് നഗരസഭാ…
Read More » -
KERALA
ഒ ആര് കേളു മന്ത്രിയാകും; ദേവസ്വം, പാര്‍ലമെന്ററി കാര്യവകുപ്പുകള്‍ ലഭിക്കില്ല
തിരുവനന്തപുരം: കെ രാധാകൃഷ്ണന് രാജിവെച്ച ഒഴിവില്‍ മാനന്തവാടി എം എല്‍ എ ഒ ആര് കേളു പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമവകുപ്പ് മന്ത്രിയാകും. സി പി എം സംസ്ഥാന…
Read More » -
KERALA
പാലക്കാട്ട് പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി, ജീപ്പിലുണ്ടായിരുന്ന എസ്ഐക്ക് ഗുരുതര പരിക്ക്
പാലക്കാട്: പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി എസ് ഐക്ക് പരിക്ക്. പാലക്കാട് നായടിപ്പാറയില്‍ വച്ചായിരുന്നു സംഭവം. രണ്ടുപേരാണ് ജീപ്പിലുണ്ടായിരുന്നത്. എസ് ഐ ശിവദാസന്റെ അരക്കെട്ടിന് പൊട്ടലുണ്ട്. ഇദ്ദേഹത്തെ…
Read More » -
EDUCATION
പ്ലസ് വൺ അലോട്മെന്റ് ; നാളെ അഞ്ച് മണിവരെ സ്കൂളില്‍ ചേരാം, ഹയര്‍ ഓപ്ഷന് നിലനിര്‍ത്താന്‍ അവസരം ഉണ്ടായിരിക്കില്ല
തിരുവനന്തപുരം: പ്ലസ് വണ്‍ മൂന്നാം അലോട്മെന്റ് പ്രകാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിവരെ സ്കൂളില്‍ ചേരാം. പുതുതായി അലോട്മെന്റ് ലഭിച്ചവരും രണ്ടാം അലോട്മെന്റില്‍ താത്കാലിക പ്രവേശനം നേടിയവരും…
Read More » -
Health
കോട്ടയം മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു
കോട്ടയം: മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയുടെ കടിയേറ്റ് സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രശ്നം…
Read More » -
Politics
കണ്ണൂരില്‍ അഞ്ചുവര്‍ഷത്തിനിടെ കണ്ടെടുത്തത് 252 ബോംബുകള്‍
കണ്ണൂര്‍: എത്ര നിര്‍വീര്യമാക്കിയാലും പൊട്ടിത്തെറിക്കുകയാണ് കണ്ണൂരിലെ നാടന്‍ ബോംബുകള്‍. അക്രമരാഷ്ട്രീയം ഉപേക്ഷിച്ചെന്ന് നേതാക്കള്‍ ആണയിടുമ്പോഴും ബോംബ് നിര്‍മാണത്തിന്റെ കണക്കുകള്‍ നല്‍കുന്നത് മറ്റൊരു ചിത്രം. ജില്ലയില്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ 252-ലധികം…
Read More » -
KERALA
‘മൈക്കിനോടുപോലും കയര്‍ക്കുന്നു, വിദേശയാത്ര ഒഴിവാക്കാമായിരുന്നു’; സി.പി.എം. സംസ്ഥാന സമിതിയില്‍ ഉയരുന്നത് കടുത്ത വിമര്‍ശനം
തിരുവനന്തപുരം: തെരഞ്ഞെടുപ്പുപരാജയം വിലയിരുത്തുന്ന സി.പി.എം. സംസ്ഥാനസമിതിയോഗത്തില്‍ ഉയരുന്നത് കടുത്ത വിമര്‍ശനങ്ങള്‍. മുഖ്യമന്ത്രിയുടെ ശൈലി, ഭരണത്തിലെ വീഴ്ച, കര്‍ശനനിലപാട് സ്വീകരിക്കുന്നതില്‍ പാര്‍ട്ടിയുടെ തണുപ്പന്‍രീതി എന്നിങ്ങനെ വിമര്‍ശനങ്ങള്‍ പലവിധത്തിലാണ്. മുഖ്യമന്ത്രിയുടെ…
Read More » -
KERALA
മുതലപ്പൊഴിയില്‍ വീണ്ടും അപകടം; മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് (50) മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വള്ളത്തിലുണ്ടായിരുന്ന മൂന്ന്…
Read More » -
KERALA
എരഞ്ഞോളി ബോംബ് സ്ഫോടനത്തില്‍ തെളിവ് കണ്ടെത്താനാകാതെ പൊലീസ്
കണ്ണൂര്‍: എരഞ്ഞോളിയില്‍ പറമ്പില്‍ തേങ്ങ പെറുക്കാന്‍ പോയ വയോധികന് ബോംബ് പൊട്ടി മരിച്ച സംഭവത്തില്‍ തെളിവ് കണ്ടെത്താനാവാതെ പൊലീസ്. പരിസരപ്രദേശങ്ങളിലൊന്നും ബോംബ് ശേഖരണത്തിന്റെ തെളിവുകളില്ല. ആള്‍താമസമില്ലാത്ത വീട്ടുപറമ്പില്‍…
Read More »