Month: June 2024
-
Sports
തോല്‍വിക്ക് പിന്നാലെ എട്ട് കോടിയുടെ കാര്‍, പാക് ക്രിക്കറ്റ് ക്യാപ്റ്റനെതിരെ ഒത്തുകളി ആരോപണം
ഇസ്ലാമാബാദ്: ടി 20 ലോകകപ്പില്‍ പുറത്തായതിന് പിന്നാലെ പാകിസ്ഥാന് ക്രിക്കറ്റ് ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരെ ഒത്തുകളി ആരോപണവുമായി മുതിര്‍ന്ന മാദ്ധ്യമപ്രവര്ത്തകന്. ബാബറിന്റെ കൈവശമുള്ള എട്ട് കോടിയുടെ ഔഡി…
Read More » -
INDIA
വൈഎസ്ആര്‍സിപിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു; ടിഡിപിയുടേത് പ്രതികാര നടപടിയാണെന്ന് പാര്‍ട്ടി
ഹൈദരാബാദ്: വൈഎസ്ആര്‍സിപിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു. താഡേപ്പള്ളിയില്‍ പണിയുന്ന പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി ഓഫീസാണ് തകര്‍ത്തത്. ആന്ധ്രാപ്രദേശ് തലസ്ഥാനമേഖല വികസന അതോറിറ്റിയും (എപിസിആര്‍ഡിഎ) മംഗലഗിരി താഡേപള്ളി…
Read More » -
KERALA
പാലാ-തൊടുപുഴ റോഡില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു; ഡ്രൈവറടക്കം മൂന്ന് പേരുടെ നില ഗുരുതരം
കോട്ടയം: പാലാ-തൊടുപുഴ റോഡില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു. ബെംഗളുരൂവില്‍ നിന്ന് തിരുവല്ലയിലേക്ക് വന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരില്‍ ഡ്രൈവറടക്കം മൂന്ന് പേരുടെ…
Read More » -
INDIA
നടന് വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിനിടെ അപകടം; പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്
ചെന്നൈ: നടന് വിജയ്യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്. അന്‍പതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി കയ്യില്‍ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിജയ്യുടെ പാര്‍ട്ടിയായ…
Read More » -
INDIA
ആരാധകരെ ഞെട്ടിച്ച് ആപ്പിള്‍; ഐഫോണുകള്‍ക്ക് വന്‍ ഡിസ്ക്കൗണ്ടുകള്‍
ആപ്പിള്‍ ആരാധകര്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. ഓരോ ദിവസവും ഐഫോണുകള്‍ക്ക് നിരവധി ഡിസ്ക്കൗണ്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ആരാധകര്‍ പ്രതീക്ഷിച്ചതിലും അപ്പുറത്തുള്ള ഡിസ്ക്കൗണ്ടാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2022ല്‍ ആപ്പിള്‍ പുറത്തിറക്കിയ പ്രീമിയം…
Read More » -
KERALA
മൂലയിൽ സാലിം കുടുംബസഹായ കമ്മിറ്റിക്കു രൂപം നൽകി
മുക്കം: സൗദിയിൽ വച്ച് ഡ്രൈവിംഗിനിടെ ഹൃദയാഘാതംമൂലം മരിച്ച കോഴിക്കോട് മുക്കം കക്കാട് സ്വദേശി മൂലയിൽ സാലിമിന്റെ ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബത്തെ സഹായിക്കുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തിൽ…
Read More » -
KERALA
കാട്ടാനശല്യം രൂക്ഷം ; പ്ലാക്കത്തടത്ത് വീടിന് പുറത്തിറങ്ങാന്‍ ഭയന്ന് നാട്ടുക്കാര്, കൂട്ടത്തിലുള്ളത് ആറ് ആനകള്‍
ഇടുക്കി: കാട്ടാനശല്യം രൂക്ഷമായതോടെ ഭയന്ന് വീടിനുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ വിഷമിക്കുകയാണ് ഇടുക്കി പ്ലാക്കത്തടത്തുള്ളവര്‍. ഒരാഴ്ചയിലധികമായി ആറ് ആനകള്‍ അടങ്ങുന്ന സംഘമാണ് പ്ലാക്കത്തടത്ത് പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ…
Read More » -
INDIA
പ്രിയങ്കയെ നേരിടാന്‍ ഖുശ്ബു എത്തണം ; ആവശ്യമുയര്‍ത്തി ബിജെപി അനുകൂല സാമൂഹിക മാധ്യമങ്ങള്‍
ചെന്നൈ: വയനാട് ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കയെ നേരിടാന്‍ ഖുശ്ബുവിനെ ഇറക്കണമെന്നാവശ്യം തമിഴ്നാട്ടിലെ സാമൂഹികമാധ്യമങ്ങളില്‍ ശക്തമാണ്. കെ അണ്ണാമലൈ അടക്കം നേതാക്കള്‍ പിന്തുടരുന്ന ചില ബിജെപി അനുകൂല ഹാന്‍ഡിലുകളിലാണ് പ്രചാരണം…
Read More » -
KERALA
ജൂലൈ ഒന്നുമുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം
തൃശൂര്‍: ജൂലൈ ഒന്നുമുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം. ഭക്തജനങ്ങള്‍ക്ക് സുഗമമായ ദര്‍ശനമൊരുക്കാനായി ജൂലൈ 1 മുതല്‍ ഉദയാസ്തമന പൂജാ ദിനങ്ങളിലും പൊതു അവധി ദിവസങ്ങളിലും രാവിലെ…
Read More » -
KERALA
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം,…
Read More »