Month: July 2024
-
top news
സിനിമാ ചിത്രീകരണത്തിനിടെ നടന് കാര്‍ത്തിയുടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം
ചെന്നൈ: സര്‍ദാര്‍ 2 സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം. കാര്‍ത്തി നായകനാകുന്ന സര്‍ദാര്‍ 2 സിനിമയിലെ സ്റ്റണ്ട്മാന് ഏഴുമലയാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. നിര്‍ണായകമായ ഒരു സംഘട്ടന രംഗം…
Read More » -
top news
ഹൈഡല്‍ ടൂറിസം ക്ലിക്കായി ! പണം വാരി കെ എസ് ഇ ബി
കെ.എസ്.ഇ.ബി.യുടെ അണക്കെട്ടുകളില്‍ ബോട്ടിറക്കിയും വ്യൂ പോയിന്റുകളില്‍ ആളെക്കയറ്റിയും വന്‍ ലാഭംകൊയ്ത് കേരള ഹൈഡല്‍ ടൂറിസം സെന്റര്‍ (കെ.എച്ച്.ടി.സി.). കെ.എസ്.ഇ.ബി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്ററിന് 2021-2022-ല്‍ 1.64 കോടിരൂപ…
Read More » -
KERALA
സംസ്ഥാനത്ത് മഴ ശക്തമായെങ്കിലും ഇക്കാലയളവില്‍ ലഭിക്കേണ്ട അളവ് ഇനിയുമായില്ല
സംസ്ഥാനത്ത് മഴ ശക്തമായെങ്കിലും ഇക്കാലയളവില്‍ ലഭിക്കേണ്ട അളവ് ഇനിയുമായില്ല. സംസ്ഥാന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കനുസരിച്ച് 16 ശതമാനം കുറവാണ്. 992.6 മില്ലിമീറ്റര്‍ ലഭിക്കേണ്ടിടത്ത് 832.2 ആണ് ലഭിച്ചത്.…
Read More » -
Gulf
എണ്ണ കപ്പല്‍ മുങ്ങി ; 13 ഇന്ത്യക്കാരെ കാണാനില്ല
മസ്കറ്റ്: കപ്പല്‍ മുങ്ങി ഇന്ത്യക്കാരെ കാണാനില്ല. ഒമാന്‍ തീരത്തിനടുത്ത് മുങ്ങിയ കപ്പലില്‍ 13 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 16 പേരാണ് ഉണ്ടായിരുന്നത്. തിരച്ചില്‍ തുടരുന്നതായി മാരിടൈം സെക്യൂരിറ്റി സെന്റര്‍…
Read More » -
top news
ട്രാക്കിൽ ഫോട്ടോഷൂട്ടിനിടെ തൊട്ടടുത്ത് ട്രെയിൻ, 90 അടി താഴ്ചയിലേക്ക് ചാടി ദമ്പതികള്‍; വീഡിയോ
രാഹുൽ മേവാഡ (22), ഭാര്യ ജാൻവി (20) എന്നിവരാണ് അപകടത്തിലായത്. രാജസ്ഥാനിലെ പാലിയിലെ ഹെറിറ്റേജ് ബ്രിഡ്ജിൽ നിന്നും ട്രെയിൻ വരുന്നത് കണ്ട് 90 അടി താഴ്ച്ചയിലേക്ക് ചാടുകയായിരുന്നു…
Read More » -
KERALA
ശക്തമായ മഴയെ തുടര്‍ന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
സംസ്ഥാനത്ത് ശക്തമായ മഴയെ തുടര്‍ന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » -
Politics
ജസ്റ്റിസ് ജെബി കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി നടപ്പിലാക്കണം: ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്
തിരുവല്ല: ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി നടപ്പിലാക്കണമെന്നും ക്രൈസ്തവ സമൂഹത്തിലെ പിന്നോക്കാവസ്ഥയിലുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ കാണിക്കുന്ന കാലതാമസം ഒഴിവാക്കണമെന്നും ദളിത്…
Read More » -
MOVIES
ആസിഫ് അലിയോടുള്ള മോശം പെരുമാറ്റത്തില്‍ മാപ്പ് പറഞ്ഞ് രമേശ് നാരായണ്‍
കൊച്ചി: ആസിഫ് അലിയോടുള്ള മോശം പെരുമാറ്റത്തില്‍ മാപ്പ് പറഞ്ഞ് സംഗീത സംവിധായകന് രമേശ് നാരായണ്‍. ആസിഫിനെ മനഃപൂര്‍വം അപമാനിച്ചിട്ടില്ലെന്നും ആസിഫ് അലിയാണ് മൊമെന്റോ തന്ന ശേഷം മാറിനിന്നതെന്നും…
Read More » -
top news
റിസ്കെടുത്താല്‍ ലഭിക്കുന്നത് 500 രൂപ! ഇന്‍ഷ്വറന്‍സില്ല, കേരളത്തില്‍ സ്കൂബാ ഡൈവേഴ്സിന് പുല്ലുവില !
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ ഒരുമടിയുമില്ലാതെ രണ്ട് ദിവസത്തിലേറെ ഒരു മനുഷ്യനുവേണ്ടി തിരച്ചിലിനിറങ്ങിയ സ്കൂബാ ഡൈവര്‍മാര്‍ക്ക് ഫയര്‍ഫോഴ്സ് ജീവനക്കാരില്‍ നിന്ന് 500 രൂപ മാത്രമാണ് അത്യന്തം അപകടസാദ്ധ്യതയുള്ള ഈ…
Read More » -
top news
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലിഫ്റ്റില്‍ കുടുങ്ങി ഡോക്ടറും രോഗിയും; രക്ഷപ്പെടുത്തി പോലീസ്
തിരുവനന്തപുരം: ജില്ലയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും രണ്ടുപേര്‍ ലിഫ്റ്റില്‍ കുടുങ്ങി. ആശുപത്രിയിലെ വനിതാ ഡോക്ടറും രോഗിയുമാണ് ലിഫ്റ്റിനുള്ളില്‍ അകപ്പെട്ടത്. സ്ട്രെച്ചറിലായിരുന്ന രോഗിയേം കൊണ്ട് അത്യാഹിത വിഭാഗത്തില്‍നിന്നും…
Read More »