Month: July 2024
-
top news
പ്രളയത്തെ പോലും അതിജീവിച്ച പഴയ കൊച്ചിന് പാലം തകര്‍ന്നു വീണു
തൃശ്ശൂര്‍: 122 വര്‍ഷത്തെ പഴക്കമുള്ള പഴയ കൊച്ചിന് പാലം തകര്‍ന്നു വീണു. 2018 ലെ പ്രളയത്തെ പോലും അതിജീവിച്ച പാലമാണ് ഈ കാലാവര്‍ഷത്തെ മഴക്കെടുതിയില്‍ തകര്‍ന്നത്. 2011ല്‍ നേരത്തെ…
Read More » -
top news
വയനാട്ടിലെ ദുരന്തമുഖത്തേക്ക് പോകുന്നതിനിടെ മന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തിൽപെട്ടു ; മന്ത്രിയുടെ കൈയ്ക്ക് സാരമായി പരിക്കേറ്റു
തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തമുഖത്തേക്ക് പോകുന്നതിനിടെ മന്ത്രി വീണാ ജോർജ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. മലപ്പുറം മഞ്ചേരിയിൽ വച്ചായിരുന്നു അപകടം. മന്ത്രിയുടെ വാഹനവും സ്കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.…
Read More » -
top news
ടാക്സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എല്ലാവര്ക്കും ബാധകമല്ല : ധനമന്ത്രാലയം
ന്യൂഡല്‍ഹി: വിദേശത്ത് പോകുന്നതിന് ടാക്സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ ബജറ്റ് നിര്‍ദേശത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. നിര്‍ദേശം എല്ലാവര്ക്കും ബാധകമല്ലെന്നും സാമ്പത്തിക ക്രമക്കേടുകളില്‍ ഉള്‍പ്പെട്ടവരും 10 ലക്ഷം…
Read More » -
top news
ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നാം പ്രതി അനുപമയ്ക്ക് ജാമ്യം
കൊല്ലം ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നാം പ്രതി അനുപമയ്ക്ക് ജാമ്യം. കര്‍ശന വ്യവസ്ഥകളോടെയാണ് 22കാരിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ പ്രായം പരിഗണിച്ചാണ് ജാമ്യം…
Read More » -
top news
‘കേന്ദ്രം ഫണ്ട് തടഞ്ഞെന്ന് സംസ്ഥാനം; ആറായിരത്തോളം ജീവനക്കാര്‍ ആശങ്കയില്‍
കാസര്‍കോട്: വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സമഗ്രശിക്ഷാ കേരള (എസ്എസ്കെ) പ്രോജക്ടിലെ ആറായിരത്തോളം ജീവനക്കാര്‍ മാസാവസാനമായിട്ടും ശമ്പളം കിട്ടാതെ പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിവിഹിതം തടഞ്ഞതാണ് കാരണമായി പറയുന്നത്. എസ്എസ്കെ…
Read More » -
Sports
രണ്ടാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം
പല്ലെക്കലെ: മഴയും ശ്രീലങ്കന്‍ സ്പിന്നര്‍മാരും ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന ടീം ഇന്ത്യയ്ക്ക് രണ്ടാം ട്വന്റി20യില്‍ 7 വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക…
Read More » -
KERALA
“കാവൽ കരുതൽ” കൈയിൽ വച്ചാൽ മതി : എഡിജിപി എം. ആർ. അജിത്കുമാറിന് ഡിജിപിയുടെ മൂക്കുകയർ
കോഴിക്കോട് : സംസ്ഥാന പോലീസ് മേധാവി സ്ഥലത്തില്ലാതിരിക്കെ സേനയ്ക്ക് മേൽ അമിതാധികാരം പ്രയോഗിച്ച എഡിജിപി എം.ആർ. അജിത് കുമാറിന് സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർവേശ് സാഹെബിൻ്റെ…
Read More » -
Technology
തോടുകള്‍ വൃത്തിയാക്കാന്‍ ഇനി റോബോ വരും
കൊച്ചി: തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ ഒരു ജീവന് നഷ്ടമായിട്ട് ഒരു മാസമായിട്ടില്ല. തോട്ടിലെ മാലിന്യക്കൂമ്പാരമാണ് ജോയിയെന്ന ശുചീകരണ തൊഴിലാളിയുടെ ജീവന് കവര്‍ന്നത്. ഇതുപോലെയുള്ള തോടുകളുടെയും കനാലുകളുടെയും ശുചീകരണത്തിന്…
Read More » -
top news
വന്ദേ ഭാരത് ട്രെയിനിലെ ഭക്ഷണത്തില്‍ പാറ്റ
കൊച്ചി: തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വന്ദേഭാരത് ട്രെയിനില്‍ നല്കിയ ഭക്ഷണത്തില്‍ പാറ്റയെ കണ്ടതായി പരാതി. ചെങ്ങന്നൂരില്‍നിന്ന് കയറിയ ഒരു യാത്രക്കാരനാണ് പരാതിപ്പെട്ടത്. ഭക്ഷണം കൊണ്ടുവന്ന ട്രേയിലാണ് പാറ്റ…
Read More » -
KERALA
മൂവാറ്റുപുഴ നിർമല കോളജിൽ നടന്നത് വിവേകരഹിത വിദ്യാർത്ഥി സമരം : ഫാ. അജി പുതിയാപറമ്പിൽ
കൊച്ചി: മൂവാറ്റുപുഴ നിർമല കോളജിൽ ചില വിദ്യാർത്ഥി സംഘടനകൾ നടത്തിയ സമര പേക്കൂത്തിനെ രൂക്ഷമായ ഭാഷയിൽ വിവർശിച്ച് ഫാ. അജി പുതിയാപറമ്പിൽ. ഉപ സംഘടനകളായ എം എസ്…
Read More »