Month: July 2024
-
KERALA
അടുത്ത ദിവസങ്ങളില്‍ തീവ്രമഴ; നാളെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവം. ഇന്ന് പാലക്കാട്, കൊല്ലം, തിരുവനന്തപുരം, വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍…
Read More » -
MOVIES
അരുണ്‍ വൈഗയുടെ പുതിയ ചിത്രത്തില്‍ അഭിനേതാവായി അല്‍ഫോണ്‍സ് പുത്രന്
അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ അല്‍ഫോണ്‍സ് പുത്രന് തിരിച്ചുവരുന്നു. ആദ്യമായാണ് തന്റെ സംവിധാന ചിത്രമല്ലാത്ത ഒരു സിനിമയില്‍ അല്‍ഫോണ്‍സ് അഭിനയിക്കുന്നത്. അരുണ്‍ വൈഗയുടെ ഒഫീഷ്യല്‍…
Read More » -
KERALA
മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നടപ്പാക്കി : ഹൗസ് സർജൻമാർക്ക് വിശ്രമ വേളകൾ ലഭിക്കും
കോഴിക്കോട് : സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലുള്ള ഹൗസ് സർജൻമാരുടെ ജോലി സമയം ക്രമീകരിക്കുമ്പോൾ അവർക്ക് അത്യാവശ്യം വേണ്ട വിശ്രമം അനുവദിക്കണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സർക്കാർ മെഡിക്കൽ…
Read More » -
MOVIES
വിവാഹ വാര്‍ഷികാഘോഷ യാത്രയ്ക്കിടെ പാസ്പോര്‍ട്ടും വാലറ്റുമുള്‍പ്പെടെ കള്ളന്മാര് മോഷ്ടിച്ചു; തിരികെ നാട്ടിലേക്ക് വരാന്‍ സഹായം തേടി താരദമ്പതികള്‍
എട്ടാം വിവാഹ വാര്‍ഷിക ആഘോഷിക്കാനായി വിദേശത്തേക്ക് പോയ താരദമ്പതികള്‍ക്ക് ഉണ്ടായത് ദുരനുഭവം. നടന് വിവേക് ദഹിയയ്ക്കും ഭാര്യയും നടിയുമായ ദിവ്യാങ്ക ത്രിപാഠിയ്ക്കുമാണ് വിദേശ യാത്രയ്ക്കിടെ ഫ്ളോറന്‍സില്‍വെച്ച് ഇത്തരത്തിലൊരു…
Read More » -
top news
നേപ്പാളില്‍ മണ്ണിടിഞ്ഞ് രണ്ട് ബസുകള്‍ നദിയിലേക്ക് മറിഞ്ഞു; 63 പേര് ഒലിച്ചുപോയി
കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍പ്പെട്ട് രണ്ട് ബസുകള്‍ ത്രിശൂല്‍ നദിയിലേക്ക് മറിഞ്ഞു. ബസ്സിലുണ്ടായിരുന്ന 63 പേരും നദിയില്‍ ഒലിച്ചുപോയെന്ന് അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെ മൂന്നരയ്ക്ക്…
Read More » -
top news
ചരിത്രമാകുന്ന വിഴിഞ്ഞം പോര്‍ട്ടിന്റെ ക്രെഡിറ്റിന്റെ പേരില്‍ ഫ്ലക്സ് യുദ്ധം
തിരുവനന്തപുരം: ചരിത്രമാകുന്ന വിഴിഞ്ഞം പോര്‍ട്ടിന്റെ ക്രെഡിറ്റിന്റെ പേരില്‍ സ്ഥലത്ത് ഫ്ലക്സ് യുദ്ധം. പിണറായി വിജയന്റെയും ഉമ്മന്‍ചാണ്ടിയുടെയും ഫ്ലക്സുകളാണ് ഇവിടെ ഉയര്‍ന്നിരിക്കുന്നത്. പദ്ധതി തങ്ങളുടേതാണെന്ന അവകാശവാദം ഉന്നയിച്ചാണ് ഇടത്,…
Read More » -
top news
വിഴിഞ്ഞം പോര്‍ട്ട് ട്രയല്‍ റണ്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ദീര്‍ഘനാളായുള്ള സ്വപ്നം യാഥാര്‍ത്ഥ്യമായെന്ന് വിഴിഞ്ഞം പോര്‍ട്ട് ട്രയല്‍ റണ്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്. അങ്ങനെ നമ്മുടെ കേരളത്തിന് അതും നേടാനായിരിക്കുന്നു. കേരള വികസനത്തിന്റെ…
Read More » -
top news
അവധി അപേക്ഷ അനുവദിച്ചില്ല; സ്വയം വിരമിച്ച് വിജിലന്‍സ് ഡയറക്ടര്‍ ടി കെ വിനോദ് കുമാര്‍
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ടി.കെ.വിനോദ് കുമാര്‍ യുഎസിലെ സര്‍വകലാശാലയില്‍ അധ്യാപകനാകാന്‍ ഒന്നര വര്‍ഷത്തെ അവധിക്ക് അപേക്ഷ നല്‍കിയിരുന്നു. ഇത് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് സ്വയം…
Read More » -
MOVIES
അംബാനിയുടെ വീട്ടില്‍ നടക്കുന്ന ചടങ്ങുകളെ സര്‍ക്കസിനോട് ഉപമിച്ച് ഇന്‍ഫ്ളുവന്‍സറായ ആലിയ കശ്യപ്
അനന്ത് അംബാനിയുടേയും രാധികാ മെര്‍ച്ചന്റിന്റെയും വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകളെ സര്‍ക്കസിനോട് ഉപമിച്ച് നടനും സംവിധായകനുമായ അനുരാഗ് കശ്യപിന്റെ മകളും ഇന്‍ഫ്ളുവന്‍സറുമായ ആലിയ കശ്യപ്. ആത്മാഭിമാനം ഉള്ളതുകൊണ്ടാണ്, ക്ഷണം…
Read More » -
Sports
കോപ്പ കളറാക്കാന്‍ ഷക്കീറയുടെ സംഗീത വിസ്മയം
കോപ്പാ അമേരിക്കയില്‍ അര്‍ജന്റീന- കൊളംബിയ ഫൈനല്‍ കളറാക്കാന്‍ ഷക്കീറയുടെ സംഗീത നൃത്ത അവതരണം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ജൂലൈ 14ന് ഫ്ലോറിഡയിലെ മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന…
Read More »