Month: July 2024
-
top news
ക്ഷേമപെന്ഷന് കുടിശ്ശിക രണ്ടു ഘട്ടമായി മുഴുവനും നല്‍കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെന്ഷന് വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ക്ഷേമ പെന്ഷന് ആനുകൂല്യങ്ങളുടെ അഞ്ച് ഗഡു കുടിശ്ശികയില്‍ രണ്ട് ഗഡു 2024-25 സാമ്പത്തിക വര്‍ഷവും…
Read More » -
top news
പിണറായി വിജയനെതിരെ പ്രതിപക്ഷം അസംബന്ധം പ്രചരിപ്പിക്കുന്നു : എം വി ഗോവിന്ദന്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷം അസംബന്ധം പ്രചരിപ്പിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. രാഷ്ട്രീയമായി പിണറായിയെ ഉന്നംവെച്ചാല്‍ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും എം…
Read More » -
top news
ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ
തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപത്രം. ഹോട്ടലില്‍ വെച്ച് സിഐ എസ് വിജയന് മറിയം റഷീദയെ കടന്നുപിടിച്ചപ്പോള്‍ തടഞ്ഞ വിരോധത്തിലാണ് ചാരക്കേസെന്നും എസ് വിജയന്റെ സൃഷ്ടിയാണിതെന്നും കുറ്റപത്രത്തില്‍…
Read More » -
KERALA
വാഹനാഭ്യാസം നടത്തിയാൽ ലൈസൻസ് സസ്പെന്റ് ചെയ്യണം ; വാഹനം പിടിച്ചെടുക്കണം – മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട് : ഡ്രൈവിംഗ് ലൈസൻസോ ഡ്രൈവിംഗ് പരിചയമോ ഇല്ലാതെ സ്കൂളുകളിലും കോളേജുകളിലും നടക്കുന്ന യാത്രയയപ്പ് സമ്മേളനങ്ങളിൽ വാഹനങ്ങളുമായെത്തി സാഹസിക പ്രകടനങ്ങൾ നടത്തുന്ന വിദ്യാർത്ഥികളുടെയും അവരുടെ രക്ഷകർത്താക്കളുടെയും…
Read More » -
Politics
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബോളിവുഡ് നടി ജാക്വലിന് ഫെര്‍ണാണ്ടസിന് വീണ്ടും സമന്‍സ് അയച്ച് ഇഡി
മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ജാക്വലിന് ഫെര്‍ണാണ്ടസിന് ഇഡി സമന്‍സ് അയച്ചു. സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ജാക്വലിനെ ഇന്ന്…
Read More » -
top news
സപ്ലൈക്കോയില്‍ ഒരു വര്‍ഷത്തോളം നീണ്ടുനിന്ന കോടികളുടെ തട്ടിപ്പുകള്‍ പുറത്ത്
കൊച്ചി: സംസ്ഥാനത്ത് പ്രതിസന്ധിയിലായ സപ്ലൈക്കോയില്‍ നടക്കുന്നത് വന്‍ ക്രമക്കേടുകളാണെന്ന് റിപ്പോര്‍ട്ട്. സ്ഥാപനത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച മാത്രം രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മലപ്പുറത്ത് എട്ടും കൊല്ലത്ത്…
Read More » -
Technology
ജിയോ എട്ടിന്റെ പണി തരുന്നു; മൊബൈലുമായി ജീവിച്ചു പോകാന്‍ പറ്റില്ല !
നിരക്ക് വര്‍ധന കൊണ്ട് വരിക്കാരെ ഞെട്ടിച്ച റിലയന്‍സ് ജിയോ ഇപ്പോള്‍ രണ്ട് നല്ല പ്രീപെയ്ഡ് പ്ലാനുകള്‍ കൂടി തങ്ങളുടെ പ്ലാനുകളുടെ പട്ടികയില്‍ നിന്ന് പിന്‍വലിച്ചിരിക്കുകയാണ്. ഇതുവരെ നിലവില്‍…
Read More » -
KERALA
ജില്ലയിൽ പ്ലസ് വൺ പറനത്തിന് മതിയായസൗകര്യം ഒരുക്കുക: കളക്ടറേറ്റ് കവാടത്തിൽ എസ് ഡി പി ഐ സത്യഗ്രഹം സംഘടിപ്പിച്ചു
കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ എസ് എസ് എൽ സി പാസ്സായ മുഴുവൻ വിദ്യാർത്ഥികൾക്കും തുടർ പഠനത്തിന് ആവശ്യമായ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ടു എസ് ഡി പി ഐ…
Read More » -
top news
എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസിന് തീപിടിച്ചു; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊച്ചി: എറണാകുളം കുണ്ടന്നൂരില്‍ സ്കൂള്‍ ബസിന് തീപ്പിടിച്ചു. തേവര എസ് എച്ച് സ്കൂളിലെ ബസില്‍ നിന്നാണ് തീ ഉയര്‍ന്നത്. കുട്ടികളെ ബസ്സില്‍ നിന്നും സുരക്ഷിതമായി പുറത്തിറക്കിയത്കൊണ്ട് കുട്ടികള്‍ക്കാര്‍ക്കും…
Read More » -
top news
ഇടുക്കിയില്‍ ആദിവാസികള്‍ക്ക് സര്‍ക്കാര്‍ വിതരണം ചെയ്ത ഭക്ഷ്യസുരക്ഷാ കിറ്റില്‍ നിരോധിത വെളിച്ചെണ്ണ; നിരവധിപേര്‍ക്ക് ഭക്ഷ്യവിഷബാധ
കട്ടപ്പന: ഇടുക്കിയില്‍ ആദിവാസി ഊരുകളില്‍ സര്‍ക്കാര്‍ വിതരണംചെയ്ത ഭക്ഷ്യസുരക്ഷാ കിറ്റില്‍ ഉള്‍പ്പെടുത്തിയത് നിരോധിച്ച വെളിച്ചെണ്ണ. വെളിച്ചെണ്ണ ഉപയോഗിച്ച നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. മായമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2018-ല്‍…
Read More »