Month: July 2024
-
top news
രാജ്യത്തെ സ്വകാര്യ മൊബൈല്‍ കമ്പനികളുടെ കൊള്ളക്കെതിരെ ഡിവൈഎഫ്ഐ രംഗത്ത്
രാജ്യത്തെ സ്വകാര്യ മൊബൈല്‍ കമ്പനികളുടെ കൊള്ളക്കെതിരെ ഡിവൈഎഫ്ഐ രംഗത്ത്. മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ച സ്വകാര്യ മൊബൈല്‍ കമ്പനികളുടെ നടപടി ജനദ്രോഹപരവും പ്രതിഷേധാര്‍ഹവുമാണെന്ന് കേരള സംസ്ഥാന…
Read More » -
KERALA
പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ്; കൈപ്പറ്റിയത് 22 ലക്ഷം രൂപ
കോഴിക്കോട്: പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത സിപിഎം നേതാവ് കോഴവാങ്ങിയതായി പരാതി. കോഴിക്കോട് ടൗണിലെ ഏരിയ കമ്മിറ്റി അംഗത്തിനെതിരെയാണ് ഈ പരാതി ഉന്നയിച്ചിരിക്കുന്നത്. മന്ത്രി മുഹമ്മദ് റിയാസ്…
Read More » -
KERALA
ഡി.സി.സികളില്‍ അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ്
തിരുവനന്തപുരം: ഡി.സി.സികളില്‍ അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ്. പ്രവര്‍ത്തനം മോശമായതിനെ തുടര്‍ന്ന് ഡി.സി.സികളില്‍ പുനഃസംഘടന നടപ്പിലാക്കാനാണ് കെ.പി.സി.സി നേതൃത്വത്തിന്റെ തീരുമാനം. അതിനാല്‍ പകുതിയോളം ജില്ലാ പ്രസിഡന്റുമാര്‍ക്ക് സ്ഥാനം നഷ്ട്മാകുമെന്ന കാര്യം…
Read More » -
Sports
ഷൂട്ടൗട്ടില്‍ ബ്രസീലിനെ വീഴ്ത്തി യുറുഗ്വായ് സെമിയില്‍
കോപ്പ അമേരിക്കയില്‍ ബ്രസീലിന് കണ്ണീരോടെ മടക്കം. ക്വാര്‍ട്ടര്‍ ഫൈനലില്‍ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ യുറുഗ്വായ് 4-2 ന് ബ്രസീലിനെ തോല്‍പ്പിച്ചു. നിശ്ചിത സമയത്ത് കളി ഗോള്‍ രഹിതമായതിനെ തുടര്‍ന്നാണ് ഷൂട്ടൗട്ടിലേക്ക്…
Read More » -
INDIA
ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ലേബര്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സമത്വത്തോടെയുള്ള സാമ്പത്തിക വളര്‍ച്ച, ശക്തമായ സാമൂഹിക സേവനങ്ങളിലൂടെ…
Read More » -
KERALA
ഡോ.ശ്യാമപ്രസാദ് മുഖര്‍ജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി
കോഴിക്കോട്: ജനസംഘ സ്ഥാപകന്‍ ഡോ: ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി.ജില്ലാ കമ്മറ്റി ചിന്മയാഞ്ജലി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കേന്ദ്ര പെട്രോളിയം ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ്…
Read More » -
KERALA
വി ഡി സതീശന്റെ ഔദ്യോഗിക കാര്‍ അപകടത്തില്‍പ്പെട്ടു
കാസര്‍കോട്: പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ഔദ്യോഗിക കാര്‍ അപകടത്തില്‍പെട്ടു. കാസര്‍കോട് പള്ളിക്കരയിലാണ് സംഭവം. പോലീസ് എസ്കോര്‍ട്ട് വാഹനം ബ്രേക്കിട്ടപ്പോള്‍ പിറകില്‍ ഇടിച്ചാണ് അപകടം.പിറകിലിരുന്നതിനാല് പരിക്കുകളില്ലാതെ പ്രതിപക്ഷ…
Read More » -
EDUCATION
കണ്ണൂര്‍ സര്‍വകലാശാല യൂണിയന് തുടരെ 25താം തവണയും എസ് എഫ് ഐക്ക്; കള്ളവോട്ടിനെച്ചൊല്ലി സംഘര്‍ഷം
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐക്ക് വിജയം. മുഴുവന്‍ സീറ്റുകളിലും എസ് എഫ് ഐ സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. തുടര്‍ച്ചയായ ഇരുപത്തഞ്ചാം തവണയാണ്…
Read More » -
top news
ആര്‍ക്കും ആഗ്രഹിക്കാം, അന്തിമ തീരുമാനം ഹൈക്കമാന്റിന്റേത്; പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വം തള്ളി വികെ ശ്രീകണ്ഠന്
തൃശൂര്‍: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥി സാധ്യത തള്ളി വി കെ ശ്രീകണ്ഠന്. സ്ഥാനാര്‍ഥിത്വം ആര്‍ക്കും മോഹിക്കാം, അഭിപ്രായം പറയാം. എന്നാല്‍ അന്തിമ തീരുമാനം എടുക്കേണ്ടത്…
Read More »