Month: July 2024
-
KERALA
വൈത്തിരിയിൽ തരംമാറ്റി റിസോർട്ടിന് സ്വിമ്മിംഗ് പൂളാക്കിയ പൊതുകിണർ സർക്കാർ ഏറ്റെടുക്കണം – യുവജനതാദൾ (എസ് )
കൽപ്പറ്റ: വൈത്തിരി ചാരിറ്റിയിൽ നിയമവിരുദ്ധമായി തരംമാറ്റി സ്വകാര്യ വ്യക്തി നിർമ്മിച്ച നീന്തൽകുളം പൊളിച്ചു മാറ്റി സർക്കാർ ഏറ്റെടുത്ത് സ്വാഭാവിക ജലസ്രോതസായി നിലനിർത്തണമെന്ന് യുവജനതാദൾ -എസ് കൽപറ്റ…
Read More » -
MOVIES
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് പുറത്തുവിടും
സിനിമാ മേഖലയില്‍ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് പുറത്തുവിടും. 62 പേജ് ഒഴിവാക്കിയായിരിക്കും റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തു…
Read More » -
top news
കേന്ദ്രം കേരളത്തിന് വകയിരുത്തുകയല്ല, വകവരുത്തുകയാണ്: മന്ത്രി റിയാസ്
തിരുവനന്തപുരം: കേന്ദ്രസർക്കാരിൻ്റെ ബജറ്റിൽ കേരളത്തിന് വകയിരുത്തുകയല്ല മറിച്ച് കേരളത്തെ വകവരുത്തുകയാണ് ചെയ്തതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബജറ്റ്…
Read More » -
top news
മലപ്പുറത്ത് നിപ ആശങ്ക ഒഴിയുന്നു
മലപ്പുറത്ത് നിപ ആശങ്ക ഒഴിയുന്നു. ഇന്ന് പുറത്തുവന്ന 17 ഫലങ്ങള്‍ കൂടി നെഗറ്റീവായിട്ടുണ്ട്. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ നിരീക്ഷണം തുടരുന്നതാണ്. നിലവില്‍ 460 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്…
Read More » -
top news
ബജറ്റിന് പിന്നാലെ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്
ബജറ്റിന് പിന്നാലെ സ്വര്‍ണ വിലയില്‍ വന്‍ കുറവ്. ബജറ്റ് അവതരണത്തിന് ശേഷം ഒരു മണിക്കൂറിനുള്ളില്‍ പവന് 2000രൂപ കുറഞ്ഞു. സ്വര്‍ണവില പവന് 51,960 രൂപയായി. ഗ്രാമിന് 250…
Read More » -
top news
കേന്ദ്ര ബജറ്റില്‍ കേരളത്തിന് വീണ്ടും നിരാശ
കേന്ദ്ര ബജറ്റില്‍ കേരളത്തിന് വീണ്ടും നിരാശ. കേരളത്തിന്റെ ആവശ്യങ്ങളില്‍ പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. കേരളത്തിനായി പ്രത്യേക പദ്ധതികളൊന്നും തന്നെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനം 24,000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടിരുന്നു.…
Read More » -
top news
ഗുരുവായൂരില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ; മുകേഷ് അംബാനി 56 കോടി നല്‍കും, വി എന്‍ വാസവന് 30ന് തറക്കല്ലിടും
ഗുരുവായൂര്‍ : ഒടുവില്‍ ഗുരുവായൂരില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് അനുമതി. സാങ്കേതിക കുരുക്കുകളെല്ലാം നീങ്ങി ദേവസ്വത്തിന്റെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മാണത്തിന് പച്ചക്കൊടി. ദേവസ്വം വകുപ്പിന്റെ ചുമതലയുള്ള വി…
Read More » -
top news
ചെളിവെള്ളം തെറിപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം; നടുറോട്ടില്‍ അച്ഛനേയും മകനേയും കാറില്‍ വലിച്ചിഴച്ചു, കേസെടുത്ത് പോലീസ്
കൊച്ചി: എറണാകുളം ചിറ്റൂര്‍ ഫെറിക്ക് സമീപം ചെളിവെള്ളം തെറിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കത്തില്‍ നടുറോഡില്‍ അച്ഛനേയും മകനേയും ഓടുന്ന കാറിനൊപ്പം വലിച്ചിഴച്ചു. സംഭവത്തില്‍ കാര്‍ യാത്രികര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചിറ്റൂര്‍…
Read More » -
top news
സാമ്പത്തിക പരിഷ്കരണത്തിന് ഊന്നല്‍ നല്‍കുമെന്നും യുവാക്കള്‍ക്ക് പ്രധാനമന്ത്രിയുടെ അഞ്ചിന പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി
മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന് സാമ്പത്തിക വളര്‍ച്ച തുടരുന്നുവെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് വ്യക്തമാക്കി. വിലക്കയറ്റം…
Read More »