Month: August 2024
-
top news
‘അറിയാതെ ഒരു വാക്ക് പറഞ്ഞാല്‍ പോലും ഭാവിയില്‍ വലിയ പ്രശ്നങ്ങളുണ്ടാകും’; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ്
കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖ്. ആര്‍ക്കെതിരെയാണ് വിവേചനം ഉണ്ടായതെന്നും ആരൊക്കെയാണ് പരാതിപ്പെട്ടതെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമായി പഠിക്കേണ്ടതുണ്ടെന്നും…
Read More » -
top news
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ടരക്ക് പുറത്തുവിടും
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നല്കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച്…
Read More » -
top news
കേരളത്തില്‍ ആണവനിലയം സ്ഥാപിക്കുന്നത് കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന് കുട്ടി
പാലക്കാട്: കേരളത്തില്‍ ആണവനിലയം സ്ഥാപിക്കുന്നത് കൂടിയാലോചനകള്‍ക്ക് ശേഷമേ തീരുമാനിക്കൂ എന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന് കുട്ടി. മാധ്യമങ്ങളുടേയും പൊതുജനങ്ങളുടേയും ഉള്‍പ്പെടെ അഭിപ്രായം തേടും. നിലവില്‍ വൈദ്യുതി നിയന്ത്രണത്തിന്റെ…
Read More » -
top news
കെടിഡിസി ചെയര്മാന് സ്ഥാനം പി കെ ശശി ഇന്ന് രാജിവെക്കും; ഔദ്യോഗിക വാഹനവും കൈമാറും
പാലക്കാട്: പാര്‍ട്ടി ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ തിരിമറി ചെയ്ത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നതുള്‍പ്പെടെയുള്ള ഗുരുതര കണ്ടെത്തലുകള്‍ക്ക് പിന്നാലെ പി കെ ശശി കെടിഡിസി ചെയര്മാന് സ്ഥാനം ഇന്ന് രാജിവെക്കും.…
Read More » -
top news
സാമൂഹ്യ വിരുദ്ധരും മയക്കുമരുന്ന് മാഫിയയും, പ്രേമത്തിലെ നീര്‍പാലം ജലസേചന വകുപ്പ് അടച്ചു
ആലുവ: കമിതാക്കളുടേയും സാമൂഹ്യ വിരുദ്ധരുടേയും മയക്കുമരുന്ന് മാഫിയയുടേയും ശല്യം ഏറിവരുന്നെന്ന് പരാതിയെ തുടര്‍ന്ന് പ്രേമം സിനിമയിലൂടെ പ്രശസ്തമായ പ്രേമം പാലം അടച്ചു. പെരിയാര്‍വാലി ജലസേചന പദ്ധതിയുടെ നീര്‍പാലമായ ഇതിലൂടെയുള്ള…
Read More » -
top news
ഗൂഗിള്‍ മാപ്പ് നോക്കി പോയി കാര്‍ തോട്ടിലേക്ക് മറിഞ്ഞുവീണു ; മൂന്ന് പേര്‍ക്ക് പരിക്ക്
കല്‍പ്പറ്റ: ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ചെത്തിയ കാര്‍ തോട്ടിലേക്ക് മറിഞ്ഞുവീണു. വയനാട്ടിലെ പുല്ലപ്പിള്ളി ഭാഗത്തേക്ക് പോകാനെത്തിയ കര്‍ണാടക സ്വദേശികളുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടമുണ്ടായത്.…
Read More » -
top news
കാഫിര്‍ സ്ക്രീന്‍ഷോട്ട് ; പ്രതിരോധം തീര്‍ക്കാന്‍ ഡിവൈഎഫ്ഐയുടെ ബഹുജന പൊതുയോഗം ഇന്ന്
കോഴിക്കോട്: വടകരയിലെ കാഫിര്‍ സ്ക്രീന്‍ഷോട്ട് വിവാദത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ ഡിവൈഎഫ്ഐ ഇന്ന് ബഹുജന പൊതുയോഗം സംഘടിപ്പിക്കും. സ്ക്രീന്‍ഷോട്ട് വിവാദം ഡിവൈഎഫ്ഐക്ക് നേരെ തിരിയുന്നു എന്ന് കണ്ടാണ് ഇന്ന് വടകരയില്‍…
Read More » -
top news
മുഡ ഭൂമി കുംഭകോണ കേസ്; സിദ്ധരാമയ്യ ഹൈക്കോടതിയിലേക്ക്
ബെംഗളൂരു: മുഡ ഭൂമി കുംഭകോണ കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ചോദ്യം ചെയ്യാന്‍ അനുമതി നല്കിയ ഗവര്‍ണറുടെ തീരുമാനത്തെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കര്‍ണാടക സര്‍ക്കാര്‍. സിദ്ധരാമയ്യ നാളെ…
Read More » -
KERALA
വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതി പിടിയിൽ.
കോഴിക്കോട് : വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. ഓഗസ്റ്റ് 12 ന് പന്നിയങ്കര പോലീസ് സ്റ്റേഷൻ പരിധിയിലെ കണ്ണഞ്ചേരി ഭാഗത്തുള്ള ഇടവഴിയിലൂടെ 10 വയസ്സുള്ള 5-ാം ക്ലാസ്…
Read More » -
KERALA
ഇൻഫാം കർഷകരെ ആദരിച്ചു
താമരശ്ശേരി :കാർഷിക ജില്ലയുടെ ആഭിമുഖ്യത്തിൽ കേരള പിറവി ദിനമായ ചിങ്ങമൊന്നിന് ജില്ലയിലെ കഴിവു തെളിയിച്ച കർഷകരെ ആദരിച്ചു. ചിങ്ങം ഒന്ന് കേരളമൊട്ടുക്ക് കർഷകദിനമായി ആചരിച്ചു. തെയ്യപ്പാറ അഗ്രി…
Read More »