Month: August 2024
-
top news
ഓട്ടോറിക്ഷയില്‍ ഇനി കേരളം മുഴുവന്‍ കറങ്ങാം ; ‘ഓട്ടോറിക്ഷ ഇന്‍ ദ സ്റ്റേറ്റ്’ എന്ന പെര്‍മിറ്റിലേക്ക് മാറും
തിരുവനന്തപുരം: ഓട്ടോറിക്ഷകള്‍ക്ക് ഇനി മുതല്‍ കേരളം മുഴുവന്‍ സര്‍വീസ് നടത്താം. സംസ്ഥാനത്തെ ഓട്ടോറിക്ഷാ പെര്‍മിറ്റില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു. സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് ഈ വിഷയത്തില്‍…
Read More » -
top news
വനിതാ ഡോക്ടറുടെ കൊലപാതകം ; ഐഎംഎയുടെ 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു
ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ 24 മണിക്കൂര്‍ സമരം ആരംഭിച്ചു. വനിതാ ഡോക്ടര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ്…
Read More » -
top news
സംസ്ഥാനത്ത് 12 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് 12 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. കൊല്ലവും ആലപ്പുഴയും ഒഴികെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്…
Read More » -
top news
എനിക്ക് ലഭിച്ച പുരസ്കാരത്തേക്കാള്‍ ബ്ലെസിയുടെ അധ്വാനത്തിന് അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ട് – പൃഥ്വിരാജ്
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ ഒരുപാട് പുരസ്കാരങ്ങള്‍ ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് നടന് പൃഥ്വിരാജ്. തനിക്ക് കിട്ടിയ അംഗീകാരത്തേക്കാള്‍ ബ്ലെസിയുടെ അധ്വാനത്തിന് ലഭിച്ച അംഗീകാരത്തിനാണെന്നും പൃഥ്വിരാജ് പറഞ്ഞു. മികച്ച…
Read More » -
KERALA
-
top news
യുവതിക്ക് മറ്റൊരാളുമായി അടുപ്പമെന്ന് സംശയം, 22 കാരിയെ കൊലപ്പെടുത്തി ;ആണ്‍സുഹൃത്ത് അറസ്റ്റില്‍
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ 22 കാരി കൊല്ലപ്പെട്ട സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. രാജ എന്ന യുവാവാണ് സംഭവത്തില്‍ അറസ്റ്റിലായത്. കൊല്ലപ്പെട്ട പെണ്‍കുട്ടി കഴിഞ്ഞ കുറച്ചു നാളുകളായി ബോണ്ട്സിയിലുള്ള സുഹൃത്തിന്റെ…
Read More » -
top news
മമ്മൂട്ടിയോ, റിഷഭ് ഷെട്ടിയോ? ദേശീയ ചലചിത്രപുരസ്കാരം ഇന്ന് വൈകീട്ട് മൂന്നിന്
എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. 2022 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചിരിക്കുന്നത്.…
Read More » -
top news
ഗുദാം ആർട്ട് ഗാലറിയിൽ നവീകരിച്ച കഫേയുടെയും, ബുക്ക് ലൈബ്രറിയുടെയും ഉദ്ഘാടനം മേയർ ബീന ഫിലിപ്പ് നിർവഹിച്ചു.
കോഴിക്കോട്: സ്വാതന്ത്ര്യ ദിനത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിൽ ഗുദാം ആർട്ട് ഗാലറിയിൽ നവീകരിച്ച കഫെയുടെയും, ബുക്ക് ലൈബ്രറിയുടെയും ഉദ്ഘാടനം കോർപറേഷൻ മേയർ ഡോ. ബീനാ ഫിലിപ്പ് നിർവ്വഹിച്ചു.…
Read More » -
top news
ഒരു മാസമായി അര്ജുന് കാണാമറയത്ത്; ലോറിയുടെ കയര്‍ കിട്ടിയ സ്ഥലത്ത് തിരച്ചില്‍ തുടരും
ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ പെട്ട് അര്‍ജുനെ കാണാതായിട്ട് ഒരുമാസമാകുമ്പോഴും ഗംഗാവലി പുഴയിലെ തിരച്ചില്‍ തുടരുകയാണ്. തിങ്കളാഴ്ച ഡ്രഡ്ജര്‍ എത്തിക്കുന്നത് വരെ മുങ്ങല്‍ വിദഗ്ധരായിരിക്കും തിരച്ചില്‍ നടത്തുക. അനുമതി ലഭിച്ചാല്‍…
Read More » -
top news
വയനാട് ദുരന്തം: നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കാന്‍ ഇന്ന് പ്രത്യേക അദാലത്ത് നടത്തും
കല്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കാന്‍ ഇന്ന് പ്രത്യേക അദാലത്ത് നടത്തും. വിവിധ വകുപ്പുകള്‍ക്കായി 12 കൗണ്ടറുകളായി പ്രവര്‍ത്തിക്കും. അതേസമയം വിലങ്ങാട് ഉരുള്‍ പൊട്ടലില്‍…
Read More »