Month: August 2024
-
top news
തിരുവനന്തപുരം ബീമാ പള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്നു
തിരുവനന്തപുരം: തിരുവനന്തപുരം ബീമാ പള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ക്രിമിനല്‍ കേസ് പ്രതിയായ ഷിബിലിയാണ് കൊല്ലപ്പെട്ടത്. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. കഴിഞ്ഞ…
Read More » -
top news
കാലിക്കറ്റ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. എസ്എഫ്ഐ – എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് പുലര്‍ച്ചെ സംഘര്‍ഷമുണ്ടായത്. ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് സര്‍വകലാശാല യൂണിയന്…
Read More » -
top news
യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്: രാജ്യവ്യാപക സമരത്തിന് ഐഎംഎ
കൊല്‍ക്കത്തയില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ ധര്‍ണ നടക്കും. സംഭവത്തില്‍ ഐഎംഎ രാജ്യവ്യാപക…
Read More » -
top news
നിക്ഷേപ തട്ടിപ്പ്: കെ.പി.സി.സി സെക്രട്ടറി സി.എസ്. ശ്രീനിവാസനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു
തൃശൂര്‍: നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കെ.പി.സി.സി സെക്രട്ടറിയും മുന്‍ കോര്പ്പറേഷന് കൗണ്‍സിലറുമായ സി.എസ്. ശ്രീനിവാസനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു. പ്രാഥമിക അംഗത്വത്തില്‍ നിന്ന് പാര്‍ട്ടി അധ്യക്ഷന്‍…
Read More » -
top news
മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലിനു കാരണമായത് ഡാമിങ് പ്രതിഭാസം
കല്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലിനു കാരണമായത് ഡാമിങ് പ്രതിഭാസമെന്ന് മേഖലയില്‍ പരിശോധന നടത്തിയ വിദഗ്ധ സമിതി തലവനും ഭൗമശാസ്ത്രജ്ഞനുമായ ജോണ്‍ മത്തായി. ഉരുള്‍പൊട്ടി സീതമ്മക്കുണ്ടില്‍ തടയണക്ക്…
Read More » -
top news
ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഡോക്ടര്‍മാരുടെ സമരം
തിരുവനന്തപുരം: കൊല്‍ക്കത്ത ആര് ജി കര് മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം. സംസ്ഥാനത്തെ പിജി ഡോക്ടര്‍മാരും ഹൗസ് സര്ജന്മാരും…
Read More » -
top news
കോട്ടയം നഗരമധ്യത്തില്‍ കഞ്ചാവുമായി പിടിയിലായ ആള് ജയിലില്‍ കുഴഞ്ഞുവീണു മരിച്ചു
കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ നിന്നും ആറരക്കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയായ ഇതര സംസ്ഥാന തൊഴിലാളി ജയിലില്‍ കുഴഞ്ഞുവീണു മരിച്ചു. കേസിലെ പ്രതിയായ ഒഡീഷ സ്വദേശി ഉപേന്ദ്രനായിക്…
Read More » -
KERALA
സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ചമൽ:സ്വതന്ത്ര ഭാരതത്തിൻറെ 78-ാം സ്വാതന്ത്ര്യ ദിനം നിർമ്മല യുപി സ്കൂൾ സമുചിതമായി ആഘോഷിച്ചു.വാർഡ് മെമ്പർ അനിൽ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ മാനേജർ ഫാ:ജിൻ്റോ വരകിൽ…
Read More » -
KERALA
ചമൽ നിർമ്മല എൽ പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
താമരശ്ശേരി : ചമൽ നിർമ്മല എൽ പി സ്കൂളിൽ ഭാരതത്തിന്റെ എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനം ആഘോഷപൂർവ്വം കൊണ്ടാടി. സ്കൂൾ മാനേജർ ഫാ. ജിന്റോ വരകില്‍ പതാക…
Read More » -
top news
പിടിഎ യോഗത്തിനിടയ്ക്ക് കയറിവന്ന യുവാവിന്റെ മര്‍ദനമേറ്റ് സ്കൂള്‍ അധ്യാപികയ്ക്ക് പരുക്ക്
പിടിഎ യോഗത്തിനിടയ്ക്ക് കയറിവന്ന യുവാവിന്റെ മര്‍ദനമേറ്റ് സ്കൂള്‍ അധ്യാപികയ്ക്ക് പരുക്ക്. പത്തനംതിട്ട കോഴികുന്നം കെ എച്ച് എം എല്‍ പി സ്കൂളിലെ പ്രധാന അധ്യാപിക ഗീതാ രാജുവിനാണ്…
Read More »