Month: August 2024
-
top news
പാലക്കാട് ബിജെപിക്ക് ജയിക്കാനാകില്ല, കോണ്‍ഗ്രസില്‍ ആശയക്കുഴപ്പങ്ങളില്ല; കെ മുരളീധരന്
പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പങ്ങളില്ലെന്ന് കെ മുരളീധരന്. മുതിര്‍ന്ന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അഭിപ്രായങ്ങള്‍ മാനിച്ചായിരിക്കും തീരുമാനം എടുക്കുന്നത്. ജില്ലയില്‍ ബിജെപിക്ക് വിജയിക്കാനാകില്ലെന്നും…
Read More » -
EDUCATION
വയനാട് ദുരന്തം; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പഠനസൗകര്യം ഏര്‍പ്പെടുത്തുമെന്ന് എം.ജി സര്‍വകലാശാല
വയനാട് ദുരന്തബാധിതരായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പഠനസൗകര്യം ഏര്‍പ്പെടുത്തുമെന്ന് എം.ജി സര്‍വകലാശാല. ഇന്നലെ ചേര്‍ന്ന പുതിയ സിന്‍ഡിക്കേറ്റിന്റെ ആദ്യ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനെടുത്തിരിക്കുന്നത്. സര്‍വകലാശാലയിലും അഫിലിയേറ്റഡ് കോളജുകളിലും…
Read More » -
top news
വഖഫ് നിയമ ഭേദഗതി; കോര്‍ഡിനേഷന്‍ യോഗം ഇന്ന്
കോഴിക്കോട്: വഖഫ് നിയമ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മുസ്ലിം കോര്‍ഡിനേഷന്‍ യോഗം ഇന്ന് കോഴിക്കോട് നടക്കും. യോഗത്തില്‍ ഇരുവിഭാഗം സമസ്ത , ജമാഅത്തെ ഇസ്ലാമി,…
Read More » -
KERALA
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ രണ്ട് ജില്ലകളില്‍ ഓരഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍,…
Read More » -
Sports
വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ വിധി പറയുന്നത് വീണ്ടു നീട്ടി
ഒളിമ്പിക്സില്‍ ഗുസ്തി ഫൈനലില്‍ നിന്ന് 100 ഗ്രാം അധിക ഭാരത്തിന്റെ പേരില്‍ അയോഗ്യയാക്കിയതിനെതിരെ വിനേഷ് ഫോഗട്ട് നല്കിയ അപ്പീലില്‍ വിധി പറയുന്നത് അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര…
Read More » -
top news
എൻ. രാജേഷ് സ്മാരക പുരസ്കാരം
മാധ്യമ പ്രവർത്തകനും ‘മാധ്യമം’ ന്യൂസ് എഡിറ്ററും ട്രേഡ് യൂനിയൻ നേതാവുമായിരുന്ന എൻ. രാജേഷിന്റെ സ്മരണാർഥം മാധ്യമം ജേർണലിസ്റ്റ്സ് യൂനിയൻ (എം.ജെ.യു) നൽകുന്ന നാലാമത് ‘എൻ. രാജേഷ് സ്മാരക…
Read More » -
KERALA
ലഹരിക്കടത്ത് , യുവതിയടക്കം 4 പേർ MDMA യുമായി പിടിയിൽ
അരീക്കോട് : സ്ത്രീകളെ ഉപയോഗിച്ച് ലഹരി കടത്തുന്ന അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ 4 പേർ പിടിയിലായി. കോഴിക്കോട് ചേളന്നൂർ പയ്യാടിത്താഴം സ്വദേശി പറക്കുന്നത്ത് വീട്ടിൽ ജിക്സി…
Read More » -
KERALA
കഞ്ചാവ് കേസിലെ പ്രതിക്ക് രണ്ടുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും
കോഴിക്കോട് : കഞ്ചാവ് കേസിലെ പ്രതിക്ക് രണ്ടുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും .2018 ഒക്ടോബർ അഞ്ചിന് കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രം റോഡിൽ ഗംഗ തിയേറ്ററിന്റെ മുൻവശത്ത്…
Read More » -
KERALA
വയനാട് ദുരന്ത ബാധിതർക്ക് അവശ്യസാധനങ്ങളുമായി ഗോവയിൽ നിന്ന് ട്രക്ക് പുറപ്പെട്ടു
രാജ്ഭവൻ (ഗോവ ) : വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള അവശ്യസാധനങ്ങളുമായി ഗോവയിൽ നിന്നുള്ള ട്രക്ക് ഗോവ ഗവർണർ . പി എസ് ശ്രീധരൻ പിള്ള ഫ്ലാഗ്…
Read More » -
top news
കടം വാങ്ങിയ പണം തിരികെ ചോദിക്കുന്നവരുടെ സഹതാപം പിടിച്ചുപറ്റാന്‍ മകളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി യുവതി
ചെന്നൈ: കടം വാങ്ങിയ പണം തിരികെ ചോദിച്ച് വരുന്നവരുടെ സഹതാപം പിടിച്ചുപറ്റാനായി ഏഴുവയസ്സുള്ള മകളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി യുവതി. കള്ളക്കുറിച്ചി ശങ്കരാപുരം സ്വദേശി പ്രകാശിന്റെ ഭാര്യ സത്യ (30)…
Read More »