Month: August 2024
-
KERALA
സ്റ്റാര്‍കെയറില്‍ നട്ടെല്ലിലുള്ള അപൂര്‍വ്വ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി
കോഴിക്കോട്: നട്ടെല്ല് സംബന്ധമായ പ്രശ്നത്തിന് കോഴിക്കോട് സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റലില്‍ അപൂര്‍വ്വ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. നട്ടെല്ലിന് തള്ളിച്ചയും അതു സംബന്ധമായ ഗുരുതര പ്രശ്നങ്ങളുമായി വന്ന…
Read More » -
top news
തൊടുപുഴ നഗരസഭയ്ക്ക് മുന്നില്‍ മുസ്ലിം ലീഗ് കോണ്‍ഗ്രസ് സംഘര്‍ഷം
തൊടുപുഴ നഗരസഭയ്ക്ക് മുന്നില്‍ മുസ്ലിം ലീഗ് കോണ്‍ഗ്രസ് സംഘര്‍ഷം. തൊടുപുഴ നഗരസഭാ ചെയര്മാന് തെരെഞ്ഞെടുപ്പമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ഉണ്ടായിരിക്കുന്നത്. മുന്നണി സമവായങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് വാക്കേറ്റം ഉണ്ടായത്.…
Read More » -
top news
കാണാതായവര്‍ക്ക് വേണ്ടി ചാലിയാറില്‍ ഇന്നും നാളെയും വിശദമായ തിരച്ചില്‍ നടത്തും
കല്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി ചാലിയാറില്‍ ഇന്നും നാളെയും വിശദമായ തിരച്ചില്‍ നടത്തും. മുണ്ടേരി ഫാം മുതല്‍ പരപ്പന്‍പാറ വരെയുള്ള ഭാഗങ്ങളിലാണ് തിരച്ചില്‍ നടത്തുന്നത്. കൂടാതെ ദുരന്ത…
Read More » -
top news
മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ: മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഇന്ന് യോഗം
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഇടുക്കി കളക്ടറേറ്റില്‍ ഇന്ന് യോഗം. പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ കൈക്കൊള്ളേണ്ട…
Read More » -
top news
ഒളിംപിക്സിന് വര്‍ണാഭമായ കൊടിയിറക്കം
പാരിസ് ഒളിംപിക്സിന് കൊടിയിറങ്ങി വര്‍ണാഭമായ ചടങ്ങില്‍ മലയാളിതാരം പി.ആര്.ശ്രീജേഷും ഷൂട്ടിങ് താരം മനു ഭാക്കറും ഇന്ത്യന്‍ പതാകയേന്തി. 2028ല്‍ ലോസ് ആഞ്ചലസിലാണ് അടുത്ത ഒളിമ്പിക്സ് നടക്കുക. കായിക…
Read More » -
KERALA
ഡി.ജി.പി ഡോ. ടി.കെ. വിനോദ് കുമാർ സർവീസിൽ നിന്ന് സ്വമേധയാ വിരമിച്ചു.
തിരുവനന്തപുരം: ഡി.ജി.പി ഡോ. ടി.കെ. വിനോദ് കുമാർ സർവീസിൽ നിന്ന് സ്വമേധയാ വിരമിച്ചു. ഒരു അമേരിക്കൻ സർവകലാശാലയിൽ പ്രൊഫസറായി ജോലി സ്വീകരിക്കുന്നതിന് അദ്ദേഹം സ്വമേധയാ വിരമിക്കുകയായിരുന്നു. 1992…
Read More » -
KERALA
വിവാഹ വാഗ്ദാനം നൽകി റിട്ട. ഡോക്ടറിൽ നിന്നും ലക്ഷങ്ങൾ തട്ടി : സംഘത്തിലെ മുഖ്യപ്രതി ഇർഷാന പിടിയിൽ
കോഴിക്കോട്: സർക്കാർ സർവീസിൽ നിന്നും റിട്ടയർ ചെയ്ത ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച് 5 ലക്ഷത്തിലധികം രൂപയും രണ്ടു പവന്റെ സ്വർണാഭരണവും കൈക്കലാക്കിയ സംഘത്തിലെ…
Read More » -
top news
കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു
കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിവിധ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുന്നുവെന്ന് ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് പോസിറ്റീവാകുന്നവരുടെ നിരക്ക്…
Read More » -
top news
ബംഗ്ലാദേശ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രാജിവച്ചു
ബംഗ്ലാദേശ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രാജിവച്ചു. ചീഫ് ജസ്റ്റിസും ജഡ്ജിമാരും രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സുപ്രീംകോടതി വളഞ്ഞിരുന്നു. സര്‍ക്കാരുമായി ആലോചിക്കാതെ ഫുള്‍ കോര്‍ട് വിളിച്ചതാണ് പ്രക്ഷോഭത്തിന്…
Read More » -
top news
സെക്രട്ടറിയേറ്റില്‍ അനുമതിയില്ലാതെ വ്ളോഗറുടെ ഷൂട്ടിങ്, തുടര്‍ന്ന് വിവാദം
കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയില്‍ സെക്രട്ടേറിയേറ്റില്‍ അനുമതിയില്ലാതെ വ്ളോഗര്‍ വിഡിയോ ചിത്രീകരിച്ചതില്‍ വിവാദം. അക്രഡിറ്റേഷന് ഉള്ള മാധ്യമപ്രവര്‍ത്തകര്‍ക്കുപോലും കര്‍ശന നിയന്ത്രണം ഉള്ളിടത്താണ് വ്ളോഗറുടെ വിഡിയോ ചിത്രീകരണം. ബുധനാഴ്ച്ചയാണ് സംഭവം.സെക്രട്ടേറിയേറ്റ് സ്പെഷ്യല്‍…
Read More »