Month: August 2024
-
top news
ഹസീനക്ക് രാജ്യംവിടാന്‍ കിട്ടിയത് വെറും 45 മിനിറ്റ്; അധിക വസ്ത്രങ്ങള്‍ പോലും എടുക്കാന്‍ സാധിച്ചില്ലെന്ന് റിപ്പോര്‍ട്ട്
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിടാന്‍ വെറും 45 മിനിറ്റ് മാത്രമാണ് സൈന്യം നല്‍കിയതെന്ന് റിപ്പോര്‍ട്ട്. ആഗസ്റ്റ് അഞ്ചിന് ഇന്ത്യയിലേക്ക് മിലിട്ടറി ട്രാന്‍സ്പോര്‍ട്ട് ജെറ്റില്‍…
Read More » -
top news
ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; മുഹമ്മദ് യൂനുസ് പാരിസില്‍ നിന്ന് ധാക്കയിലേക്ക് തിരിച്ചു
ധാക്ക: ബംഗ്ലാദേശില്‍ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.നിലവില്‍ ചികിത്സയുമായി ബന്ധപ്പെട്ട് യൂനുസ് പാരിസിലായിരുന്നു. എന്നാല്‍ സത്യപ്രതിജ്ഞ ചടങ്ങിനായി അദ്ദേഹം ധാക്കയിലേക്ക് തിരിച്ചിട്ടുണ്ട്.…
Read More » -
top news
പ്രധാനമന്ത്രി വയനാട്ടില്‍ എത്തുന്നത് എപ്പോള്‍? ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് മുഹമ്മദ് റിയാസ്
കോഴിക്കോട്: വയനാട് ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി എത്തുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രധാനമന്ത്രി വരുന്നത്…
Read More » -
top news
ട്രെയിനില്‍നിന്ന് വീണ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: ഇടവയില്‍ വിദ്യാര്‍ഥിനി ട്രെയിനില്‍നിന്ന് വീണ് മരിച്ചു. കൊല്ലം തഴുത്തല സ്വദേശി ഗൗരി ആണ് മരിച്ചത്. 16 വയസ്സായിരുന്നു. വ്യാഴാഴ്ച രാവിലെ 6.10-ഓടെയാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരത്തുനിന്ന്…
Read More » -
Sports
‘വിനേഷ് തോറ്റതല്ല, തോല്‍പ്പിച്ചതാണ്’; ഫോഗട്ടിന്റെ വിരമിക്കലിന് പിന്നാലെ പ്രതികരണവുമായി ബജറംഗ് പൂനിയ
ഡല്‍ഹി: പാരിസ് ഒളിമ്പിക്സില്‍ അയോഗ്യയാക്കിയതിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച വിനേഷ് ഫോഗട്ടിന് പിന്തുണയുമായി ഗുസ്തി താരം ബജറംഗ് പൂനിയ രംഗത്ത്. താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് ബജറംഗിന്റെ പ്രതികരണം.വിനേഷ്…
Read More » -
top news
പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു
മുതിര്‍ന്ന സിപിഐഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. 80 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ വച്ചായിരുന്നു അന്ത്യം. പശ്ചിമ…
Read More » -
Sports
ഭാരം കുറയ്ക്കാന്‍ രാത്രി മുഴുവന്‍ തീവ്രശ്രമം; എന്നാല്‍ ഫോഗട്ടിന്റെ കഠിനാധ്വാനം വിഫലം
പാരിസ്: ഒളിംപിക്സ് ഗുസ്തിയില്‍ ഫ്രീസ്റ്റൈല്‍ 50 കിലോഗ്രാം വിഭാഗത്തില്‍ ഇന്ന് കലാശപ്പോരില്‍ മത്സരിക്കാനിരിക്കെ, ഭാരം കൂടുതലുള്ള കാര്യം ഇന്നലെ രാത്രി തന്നെ വിനേഷ് ഫോഗട്ടും പരിശീലകരും തിരിച്ചറിഞ്ഞിരുന്നതായി…
Read More » -
MOVIES
ദേശീയ ചലച്ചിത്ര അവാര്‍ഡ് ആര്‍ക്ക്?
ദേശീയ ചലച്ചിത്ര അവാര്‍ഡ് സംബന്ധിച്ച സജീവ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആരായിരിക്കും മികച്ച നടന് ആവുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഏവരും. മമ്മൂട്ടിയിലൂടെ മികച്ച നടനുള്ള പുരസ്കാരം മലയാളത്തിലേക്ക്…
Read More » -
top news
പാരീസ് ഒളിമ്പിക്സ് ഗുസ്തി ഫൈനലിന് അയോഗ്യത കല്‍പ്പിക്കപ്പെട്ട വിനേഷ് ഫോഗട്ടിനെ സന്ദര്‍ശിച്ച് പി ടി ഉഷ
പാരീസ്: ഭാരക്കൂടുതലിനെത്തുടര്‍ന്ന് പാരീസ് ഒളിമ്പിക്സ് ഗുസ്തി ഫൈനല്‍ മത്സരത്തിന് അയോഗ്യത കല്പിക്കപ്പെട്ടതിനു ശേഷമുള്ള വിനയ് ഫോഗട്ടിന്റെ ആദ്യ ചിത്രം പുറത്ത്. ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് പി.ടി. ഉഷ…
Read More » -
KERALA
പ്രകൃതിക്ഷോഭത്തില്‍ വീട് തകര്‍ന്നവര്‍ക്ക് കൈത്താങ്ങായി പ്രവാസി വ്യവസായി
കോഴിക്കോട്: ശക്തമായ മഴയിലും കാറ്റിലും ഗോവിന്ദപുരത്ത് നാശനഷ്ടം സംഭവിച്ച വീട്ടുകാര്‍ക്ക് ആശ്വാസമായി പ്രവാസി വ്യവസായി ശ്രീകുമാര്‍ കോര്‍മത്തിന്റെ ഇടപെടല്‍. നഷ്ടം സംഭവിച്ച പന്ത്രണ്ട് വീട്ടുകാര്‍ക്കാണ് സാമ്പത്തിക സഹായം…
Read More »