Month: August 2024
-
top news
കുട്ടികളെ മേപ്പാടി സ്കൂളിലേക്ക് മാറ്റും’; മന്ത്രി വി ശിവൻകുട്ടി
വയനാട് ദുരന്തത്തില്‍ തകര്‍ന്ന വെള്ളാര്‍മല സ്കൂള്‍ പുനര്‍ നിര്‍മ്മിക്കുക ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട പദ്ധതിയുടെ രൂപം ആയ ശേഷമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മേപ്പാടി സ്കൂളില്‍ താത്കാലികമായി…
Read More » -
top news
ബംഗ്ലാദേശ് പ്രക്ഷോഭം ; സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. ചൊവ്വാഴ്ച രാവിലെ യോഗം നടക്കുമെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നത്.വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ സ്ഥിതിഗതികള്‍ വിശദീകരിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍…
Read More » -
top news
പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റു; പത്തനംതിട്ടയില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
പത്തനംതിട്ട കുരമ്പാല തോട്ടുകര പാലത്തിന് സമീപം രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു.പാറവിളക്കിഴക്കേതില്‍ പിജിഗോപാലപിള്ള, ചന്ദ്രശേഖരന് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പ്രദേശത്ത് എത്തിയ നാട്ടുകാരാണ് ഇരുവരെയും മരിച്ച നിലയില്‍…
Read More » -
top news
പാരിസ് ഒളിമ്പിക്സ് ; ഇന്ത്യയുടെ സ്കീറ്റ് മിക്സഡ് ടീം വെങ്കല മെഡല്‍ പോരാട്ടത്തിന് യോഗ്യത നേടി
പാരിസ്: പാരിസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷ നല്കി അനന്ത്ജീത് സിങ് നറുക്കയും മഹേശ്വരി ചൗഹാനും ചേര്‍ന്ന സ്കീറ്റ് മിക്സഡ് ടീം. ഷോര്‍ട്ട് ഗണ്‍ മിക്സഡ് ടീം ഇനത്തില്‍…
Read More » -
top news
കോഴിക്കോട് ഒളവണ്ണയില്‍ വീട് ഇടിഞ്ഞ് ഭൂമിക്കടിയിലേക്ക് താഴ്ന്നു; വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
കോഴിക്കോട്: ഒളവണ്ണയില്‍ വീട് ഇടിഞ്ഞ് ഭൂമിക്കടിയിലേക്ക് താഴ്ന്നു. ചെറോട്ട് പറമ്പ് മിടിങ്ങലൊടിനിലം സക്കീര്‍ എന്നയാളുടെ വീടാണ് തകര്‍ന്നത്. തിങ്കളാഴ്ച രാവിലെ പത്തരയോടെ ആയിരുന്നു അപകടം. വലിയ ശബ്ദത്തോടെയാണ്…
Read More » -
top news
ഷെയ്ഖ് ഹസീന ഇന്ത്യയില്‍; അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ബംഗ്ലാദേശ് സൈനിക വിമാനം ഹിന്‍ഡന്‍ വ്യോമതാവളത്തില്‍
ന്യൂഡല്‍ഹി: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നാലെ രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള സൈനിക വിമാനം ഇന്ത്യയിലെത്തി. തിങ്കളാഴ്ച വൈകുന്നേരം 5.35നാണ് ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ വിമാനം…
Read More » -
top news
വയനാടിനായി സാലറി ചലഞ്ചുമായി സംസ്ഥാന സര്‍ക്കാര്‍
‘റീ ബില്‍ഡ് വയനാടി’നായി സാലറി ചലഞ്ചുമായി സംസ്ഥാന സര്‍ക്കാര്‍. പുനരധിവാസത്തിന് വേണ്ടി ശമ്പളത്തില്‍ നിന്ന് വിഹിതം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചു. സര്‍വീസ് സംഘടനകളുടെ യോഗത്തിലാണ്…
Read More » -
കുടിവെള്ളം മുട്ടിക്കുന്ന തണൽ മരം: വിഷയം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: വയനാട് റോഡിൽ മൂഴിക്കൽ ജുമാ മസ്ജിദിന് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രത്തിനരികെ തണൽ മരം കുടിവെള്ളം മുട്ടിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത്…
Read More » -
top news
കേരള പത്രപ്രവർത്തക യൂനിയൻ: കെ.പി. റെജി പ്രസിഡന്റ്, സുരേഷ് എടപ്പാൾ ജന
തൃശൂര്‍: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെ.യു.ഡബ്ല്യു.ജെ) പ്രസിഡന്റായി കെ.പി. റെജിയെയും (മാധ്യമം) ജനറല്‍ സെക്രട്ടറിയായി സുരേഷ് എടപ്പാളിനെയും (ജനയുഗം) തെരഞ്ഞെടുത്തു. വാശിയേറിയ തെരഞ്ഞെടുപ്പില്‍ സാനു ജോര്‍ജ് തോമസിനെ…
Read More » -
top news
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു ; പ്രക്ഷോഭത്തിന് പിന്നാലെ ഹെലികോപ്റ്ററില്‍ ധാക്ക വിട്ടു
ധാക്ക: ബംഗ്ലാദേശില്‍ സംവരത്തിനെതിരെ പ്രക്ഷോഭം നടക്കുന്നതിനിടെ പ്രധാന മന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. ഇവര്‍ ഔദ്യോഗിക വസതി വിട്ടതായാണ് വിവരം. ഹെലികോപ്റ്ററിലാണ് ഷെയ്ഖ് ഹസീന തലസ്ഥാന നഗരമായ ധാക്ക…
Read More »