Month: August 2024
-
top news
ഇംഗ്ലണ്ടിന്റെ ഇതിഹാസ ക്രിക്കറ്റ് താരം ഗ്രഹാം തോര്‍പ്പ് അന്തരിച്ചു
ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ഇതിഹാസ ക്രിക്കറ്റ് താരങ്ങളില്‍ ഒരാളായ ഗ്രഹാം തോര്‍പ്പ് (55) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മെയ് മുതല്‍ തോര്‍പ്പ് ആശുപത്രിയിലായിരുന്നു. തുടര്‍ന്നാണ് മരണം. 1993 മുതല്‍…
Read More » -
KERALA
ചട്ടലംഘനം : സി പി എം ബ്രാഞ്ച് ഓഫീസ് പൊളിയ്ക്കാൻ ഹൈകോടതി ഉത്തരവ്
പാനൂർ (കണ്ണൂർ): ചട്ടം ലംഘിച്ച് പണിത സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് പൊളിച്ചുനീക്കാൻ ഹൈകോടതി ഉത്തരവ്. തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ കടവത്തൂർ ഇരഞ്ഞീൻ കീഴിൽ വാർഡ് പതിനാലിലെ ഓഫിസാണ്…
Read More » -
top news
കളിക്കുന്നതിനിടെ മാന്‍ഹോളില്‍ വീണ് നാല് വയസുകാരന് ദാരുണാന്ത്യം
മഹാരാഷ്ട്രയിലെ അഹ്മദ് നഗര്‍ ജില്ലയിയില്‍ കളിക്കുന്നതിനിടെ നാല് വയസുകാരന് മാന്‍ഹോളില്‍ വീണ് മരിച്ചു. മുകുന്ദ് നഗര്‍ സ്വദേശിയായ സമര് ശൈഖ് (4) ആണ് മരിച്ചത്.ഞായറാഴ്ചയാണ് ദാരുണമായ സംഭവമുണ്ടായത്.…
Read More » -
MOVIES
ബേസിലിന്റെ നായികയായി നസ്രിയ ; ‘സൂക്ഷ്മദര്‍ശിനി’ ചിത്രീകരണം പൂര്‍ത്തിയായി
ഒരിടവേളയ്ക്ക് ശേഷം നസ്രിയ മലയാളത്തില്‍ നായികയായെത്തുന്ന ചിത്രം ‘സൂക്ഷ്മദര്‍ശിനിയുടെ’ ചിത്രീകരണം പൂര്‍ത്തിയായി. ബേസില്‍ ജോസഫ്,നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി ജിതിന് സംവിധാനം ചെയ്യുന്ന…
Read More » -
top news
കന്‍വാര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം വൈദ്യുത തൂണില്‍ ഇടിച്ചു ; ഒമ്പത് പേര് മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
പട്ന: ബീഹാറിലെ വൈശാലി ജില്ലയിലെ ഹാജിപൂര്‍ മേഖലയില്‍ വൈദ്യുതാഘാതമേറ്റ് കന്‍വാര്‍ തീര്‍ത്ഥാടകര്‍ ഒമ്പത് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ്…
Read More » -
top news
വയനാട് ഉരുള്‍പൊട്ടല്‍ ; തിരച്ചില്‍ ഏഴാം ദിവസവും തുടരുന്നു, മരണസംഖ്യ 387 ആയി
മുണ്ടക്കൈ: വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഏഴാം ദിവസത്തിലേക്ക് എത്തി. ഇതുവരെ മരിച്ചവരുടെ എണ്ണം 387 ആയി. ഇനിയും 180 പേരെയാണ് കണ്ടെത്താനുള്ളത്.…
Read More » -
top news
അര്‍ജുനായുള്ള തിരച്ചില്‍ തുടരണമെന്ന ആവിശ്യം; ഇക്കാര്യം അറിയിച്ച് കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി വിജയന്
തിരുവനന്തപുരം: കര്‍ണാടകയിലെ ഷിരൂര്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യം അറിയിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പിണറായി വിജയന്…
Read More » -
top news
എന്താവശ്യമുണ്ടെങ്കിലും കൃത്യമായ ഇടപെടല്‍ നടത്തുമെന്ന് കെ സുരേന്ദ്രന്
സംസ്ഥാനത്തിന് വേണ്ടി എന്ത് ആവശ്യമുണ്ടെങ്കിലും കൃത്യമായ ഇടപെടല്‍ നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ദേശീയദുരന്തമെന്ന പരിഗണനയ്ക്ക് കീഴില്‍ വരുന്ന എല്ലാ സഹായങ്ങളും വയനാടിന് ലഭ്യമാക്കാന്‍…
Read More » -
top news
സുരേഷ്ഗോപി ദുരന്തഭൂമിയില്‍; മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമ വശങ്ങള് പരിശോധിക്കും
കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. ഇന്ന് രാവിലെയാണ് സുരേഷ് ഗോപി വയനാട്ടിലെത്തിയത്. ചൂരല്‍മലയിലെത്തി ബെയ്ലി പാലത്തിലൂടെ വാഹനത്തില്‍…
Read More » -
top news
ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് രാഹുല്‍ ഗാന്ധിയും കര്‍ണാടക സര്‍ക്കാരും ചേര്‍ന്ന് 100 വീടുകള്‍ വീതം നിര്‍മിച്ചു നല്‍കും
കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കാനൊരുങ്ങി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും. വീട് നഷ്ടപ്പെട്ട 100 പേര്‍ക്കാണ് രാഹുല്‍ ഗാന്ധി…
Read More »