Month: August 2024
-
top news
വയനാട് ദുരന്തത്തില്‍ അനുശോചനം അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്
ഉരുള്‍ പൊട്ടല്‍ സര്‍വവും തകര്‍ത്തെറിഞ്ഞ വയനാട് ദുരന്തത്തില്‍ അനുശോചനം അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. ദുരന്തബാധിതര്‍ക്കൊപ്പം തങ്ങളുടെ പ്രാര്‍ത്ഥനകളുമുണ്ടെന്ന് ജോ ബൈഡന് പ്രസ്താവനയിലൂടെ അറിയിച്ചു. ഉരുള്‍പൊട്ടലില്‍…
Read More » -
KERALA
വയനാട് ദുരന്തം: പുഴകളിൽ തിരച്ചിലിന് നാട്ടുകാരുടെ സഹായം തേടി പോലീസ്
താമരശേരി: പുഴയിൽ തിരച്ചിൽ നടത്താൻ മുങ്ങൽ വിദഗ്ദരുടെ സഹായം തേടുന്നു.ഇരുവഴിഞ്ഞി പുഴ, ചാലിയാർ പുഴ എന്നിവയിൽ വയനാട് ദുരന്തത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ അവശേഷിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ രണ്ടു ദിവസം മുക്കം,…
Read More » -
Gulf
താമസ വിസ നിയമലംഘകർക്ക് ഇളവ് പ്രഖ്യാപിച്ച് യു.എ.ഇ; പിഴ അടക്കാതെ രാജ്യം വിടാം
ദുബൈ: താമസ വിസയുടെ കാലാവധി കഴിഞ്ഞശേഷവും അനധികൃതമായി താമസിക്കുന്ന വിദേശികൾക്ക് രാജ്യം വിടാൻ ഇളവ് പ്രഖ്യാപിച്ച് യു.എ.ഇ. ഇളവ് അനുവദിച്ചത് സെപ്റ്റംബർ ഒന്ന് മുതൽ രണ്ട് മാസത്തേക്കാണ്…
Read More » -
KERALA
ദുരന്തഭൂമിയില്‍ സൈന്യമൊരുക്കിയ ബെയ്ലി പാലം തുറന്നു, വാഹനങ്ങള്‍ കടത്തി വിട്ടു തുടങ്ങി
ചൂരല്‍മല: ഉരുള്‍പൊട്ടലില്‍ ഇരച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍ തുടച്ചുനീക്കിയ മുണ്ടക്കൈയിലേക്ക് കടക്കാനുള്ള ബെയ്ലി പാലം ഇന്ത്യന്‍ സൈന്യം പൂര്‍ണ സജ്ജമാക്കി. ബുധനാഴ്ച തുടങ്ങിയ നിര്‍മാണം പ്രതികൂല സാഹചര്യങ്ങളെല്ലാം മറികടന്ന് രാപകല്‍…
Read More » -
top news
ബെയ്ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി; രക്ഷാദൗത്യത്തിന് വേഗം കൂടും
കല്‍പ്പറ്റ: ചൂരല്‍മലയിലെ ബെയ്ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി സൈന്യം തുറന്നുകൊടുത്തു. സൈന്യത്തിന്റെ വാഹനം കയറ്റി പാലത്തിന്റെ ഭാര പരിശോധന നടത്തുകയും ചെയ്തു. മേജര്‍ സീത ഷെല്‍ക്കയുടെ നേതൃത്വത്തിലായിരുന്നു…
Read More » -
KERALA
മുഖാകൃതി : സ്റ്റാര്‍കെയറില്‍ സമഗ്ര ചികിത്സാകേന്ദ്രം
കോഴിക്കോട്: ജന്മനാലോ അപകടങ്ങള്‍ മുഖേനയോ ഒരാളുടെ മുഖത്തിന്റെ ആകൃതിയില്‍ വ്യത്യാസം സംഭവിക്കുമ്പോള്‍ അത് പരിഹരിക്കുന്നതിനായുള്ള ചികിത്സകളെ ഏകോപിപ്പിച്ചുകൊണ്ട് കോഴിക്കോട് സ്റ്റാര്‍കെയര്‍ ഹോസ്പിറ്റലില്‍ സമഗ്രചികിത്സാ കേന്ദ്രം -ലാഡെന്റ്…
Read More » -
Gulf
ഗൾഫിൽ പ്രവാസി മലയാളിയെ തട്ടിക്കൊണ്ടുപോയി കൊന്നകേസ്; മലയാളി അടക്കമുള്ള പ്രതികളുടെവധശിക്ഷ നടപ്പാക്കി
സൗദി അറേബ്യ : കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ബ്ലാങ്കറ്റിൽ പൊതിഞ്ഞ് ഉപേക്ഷിച്ചു കടന്നുകളഞ്ഞ കേസിലെ പ്രതികളായ മലയാളിയുടെയും നാലു സൗദി പൗരന്മാരുടെയും വധശിക്ഷ നടപ്പാക്കി. കൊടുവള്ളി…
Read More » -
top news
തൃശൂര്‍ അകമലയില്‍ നിന്ന് 2 മണിക്കൂറിനുള്ളില്‍ വീടൊഴിയാന്‍ നിര്‍ദേശം നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്ന് ജില്ലാ കളക്ടര്‍
തൃശൂര്‍: അകമല മേഖലയില്‍ നിന്ന് 2 മണിക്കൂറിനുള്ളില്‍ ആളുകളോട് വീടൊഴിയാന്‍ നിര്‍ദേശം നല്‍കിയതായി പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് ജില്ലാ കളക്ടര്‍. ‘ജൂലൈ 31ന് വടക്കാഞ്ചേരി മുനിസിപ്പാലിറ്റി സെക്രട്ടറി…
Read More » -
top news
ദുരിതാശ്വാസ ക്യാമ്പിനകത്ത് സ്വകാര്യ സന്ദര്‍ശനം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി
വയനാട്: ദുരിതാശ്വാസ ക്യാമ്പിനകത്ത് സ്വകാര്യ സന്ദര്‍ശനം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മാധ്യമങ്ങള്‍ ക്യാമ്പിലേക്ക് ക്യാമറയുമായി കയറരുത്. ഓരോ കുടുംബത്തിനും സ്വകാര്യത സൂക്ഷിക്കാന്‍ കഴിയുന്ന രീതിയിലാകും ക്യാമ്പെന്നും…
Read More » -
top news
സംസ്ഥാനത്ത് രണ്ടുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്
സംസ്ഥാനത്ത് രണ്ടുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ ഒഴികെയുള്ള 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ ഇന്നും…
Read More »