Month: August 2024
-
top news
‘അമ്മ’ എക്സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു ; ജഗദീഷ് സെക്രട്ടറിയായേക്കും
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച നടത്താനിരുന്ന ‘അമ്മ’ എക്സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ ചെന്നൈയില്‍ ആയതിനാലാണ് എക്സിക്യൂട്ടീവ് യോഗം വൈകാനാണ് സാധ്യതയെന്നാണ് വിവരം.…
Read More » -
top news
സിനിമ കോണ്‍ക്ലേവ് നവംബറില്‍ കൊച്ചിയില്‍ നടക്കും ; സമഗ്രമായ സിനിമാനയം രൂപീകരിക്കാന്‍ ലക്ഷ്യം
കൊച്ചി: സിനിമ കോണ്‍ക്ലേവ് നവംബറില്‍ കൊച്ചിയില്‍ നടക്കും. നവംബര്‍ നാലാം വാരമാണ് കോണ്‍ക്ലേവ് നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ സൗകര്യമനുസരിച്ച് ഉദ്ഘാടന ദിവസം തീരുമാനിക്കും.വിവിധ മേഖലകളില്‍ നിന്നുള്ള 350 ക്ഷണിതാക്കള്‍…
Read More » -
top news
മണിയന് പിള്ളരാജു,മുകേഷ്,ഇടവേള ബാബു,ജയസൂര്യ ; നടന്മാര്ക്കെതിരെ ഗുരുതര ആരോപണവുമായി നടി
കൊച്ചി: മലയാളത്തിലെ പ്രമുഖ നടന്മാര്ക്കെതിരെ ആരോപണവുമായി നടി മിനു മുനീര്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിലൂടെയാണ് മിനു ആരോപണമുന്നയിച്ചത്. നടന്മാരായ മുകേഷ്,ജയസൂര്യ,മണിയന് പിള്ള രാജു,ഇടവേള ബാബു എന്നിവരും അഡ്വ.ചന്ദ്രശേഖരന്,…
Read More » -
INDIA
യു എ ഇ യിലെ പൊതുമാപ്പ് : സൗജന്യ സേവനമൊരുക്കി ടി എം ജി ഗ്ലോബൽ
ദുബൈ: യുഎഇയിൽ സെപ്റ്റംബർ ഒന്നു മുതൽ നടപ്പിൽ വരുന്ന രണ്ട് മാസത്തെ പൊതുമാപ്പ് സംവിധാനം മലയാളികളടക്കം പരമാവധി പേർ പ്രയോജനപ്പെടുത്തണമെന്ന് വിദഗ്ദർ. വിസ പുതുക്കാൻ ഭീമമായ പിഴ…
Read More » -
KERALA
നടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംവിധായകൻ രഞ്ജിത്തിനെതിരെ നിയമനടപടി വേണം : ബിജെപി മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
കോഴിക്കോട് ഃ സംവിധായകന് രഞ്ജിത്തിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് ചാലപ്പുറത്തെ വീട്ടിലേക്ക് ബിജെപി സംഘടിപ്പിച്ച മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.മാര്‍ച്ച് ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ.വി.കെ.സജീവന് ഉദ്ഘാടനം ചെയ്തു.സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്ന് ഓരോദിവസവും…
Read More » -
top news
സംവിധായകന് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം രാജി വെച്ചു
സംവിധായകന് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം രാജി വെച്ചു. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രഞ്ജിത്തിന്റെ രാജി. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രഞ്ജിത്ത് രാജി…
Read More » -
top news
അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് നടന് സിദ്ദിഖ്.
അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് നടന് സിദ്ദിഖ്. രാജികത്ത് അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് അയച്ചിട്ടുണ്ട്. യുവനടിയുടെ ലൈംഗികാരോപണത്തിന് പിന്നാലെയാണ് സിദ്ദിഖിന്റെ രാജി. രണ്ടു വരിയിലാണ് സിദ്ദിഖിന്റെ…
Read More » -
KERALA
സംവിധായകന് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം രാജിവെയ്ക്കണം: രാഹുല്‍ മാങ്കൂട്ടത്തില്‍
കോഴിക്കോട്: ബംഗാളി നടിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സംവിധായകന് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം രാജിവെയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. കോഴിക്കോട് മാധ്യമ…
Read More » -
top news
കണ്ണൂരില്‍ നിപ ആശങ്ക ഒഴിയുന്നു
കണ്ണൂരില്‍ നിപ ആശങ്ക ഒഴിയുന്നു. രോഗ ലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് പേരുടെയും പരിശോധന ഫലം നെഗറ്റീവാണെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍…
Read More » -
KERALA
കോഴിക്കോട് വൻ ലഹരിവേട്ട : 38.3 ഗ്രാം എംഡിഎംഎ യുമായി ആലപ്പുഴ സ്വദേശി പിടിയിൽ
കോഴിക്കോട് : പാളയം ചിന്താവളപ്പിന് സമീപം വച്ച് വിൽപനക്കായി കൊണ്ട് വന്ന മാരക ലഹരി മരുന്നായ എം ഡി.എം എ പിടി കൂടി ആലപ്പുഴ സ്വദേശിയായ നൂറനാട്…
Read More »