Month: September 2024
-
KERALA
ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിമുട്ടി, തുഴച്ചിലുകാരന് വീണു മരിച്ചു; ഫൈനല്‍ ഉപേക്ഷിച്ചു
ചെങ്ങന്നൂര്‍ (ആലപ്പുഴ): പമ്പാനദിയിലെ ഇറപ്പുഴ നെട്ടായത്തില്‍ നടന്ന ഗുരു ചെങ്ങന്നൂര്‍ ട്രോഫി ചതയം ജലോത്സവത്തിനിടെ പള്ളിയോടത്തില്‍ നിന്ന് തുഴച്ചിലുകാരന് വീണു മരിച്ചു. ഇതിനെത്തുടര്‍ന്ന് ഫൈനല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ചു.…
Read More » -
top news
കെജ്രിവാളിന്റെ പിന്‍ഗാമിയായി അതിഷി മര്‍ലേന
ന്യൂഡല്‍ഹി: നാടകീയ സംഭവ വികാസങ്ങള്‍ക്കൊടുവില്‍ ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ പിന്‍ഗാമിയായി അതിഷി മുഖ്യമന്ത്രിയാകും. എഎപിയുടെ നിയമസഭാ കക്ഷി യോഗത്തില്‍ കെജ്രിവാള് തന്നെയാണ് അതിഷിയുടെ പേര് മുന്നോട്ടുവെച്ചത്. സ്ഥാനമേല്‍ക്കുന്നതോടെ, ഷീല…
Read More » -
top news
‘എആര്‍എം’ വ്യാജ പതിപ്പ് പുറത്ത് ; ട്രെയിനിലിരുന്ന വീഡിയോ കാണുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് സംവിധായകന്
ടൊവിനോ തോമസ് നായകനായി എത്തിയ ഓണം റിലീസ് ചിത്രം ‘എആര്‍എം’ ന്റെ വ്യാജ പതിപ്പ് പുറത്ത്. ട്രെയിന്‍ യാത്രയ്ക്കിടെ ഒരാള്‍ ചിത്രം മൊബൈല്‍ ഫോണില്‍ കാണുന്ന ദൃശ്യം…
Read More » -
top news
നിപ ; മലപ്പുറത്തിന് പുറമെ സമീപ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം, വീണാ ജോര്‍ജ് ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
മലപ്പുറം: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമീപ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്കാന് ആരോഗ്യ വകുപ്പ്. കോഴിക്കോട്,പാലക്കാട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്കാന് സാധ്യതയുള്ളത്. ഈ സാഹചര്യത്തില്‍ ഇന്നും…
Read More » -
top news
കേരളത്തിന് എയിംസ് അനുവദിക്കണം; വീണാ ജോര്‍ജ്
കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ധയെ കാണും. ഇന്ന് ഉച്ചയ്ക്ക് ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രി ജെപി നദ്ധയെ…
Read More » -
top news
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 74ആം ജന്മദിനം
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 74ആം ജന്മദിനം. ജവഹര്‍ലാല്‍ നെഹ്രുവിനുശേഷം മൂന്നുവട്ടം തുടര്‍ച്ചയായി പ്രധാനമന്ത്രിയായെന്ന നേട്ടം നരേന്ദ്രമോദിക്ക് സ്വന്തം. ഒരു നേതാവെന്ന നിലയില്‍ നരേന്ദ്ര മോദി രാജ്യത്തിന്റെ മാറ്റത്തിന്റെ…
Read More » -
Technology
മോട്ടറോള എഡ്ജ് 50 നിയോ ഇന്ത്യയിൽ ലോഞ്ച് ചെയ്തു
മോട്ടറോള എഡ്ജ് 50 നിയോ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. എഡ്ജ് 50 സിരീസിലെ അഞ്ചാമത്തെ ഫോണാണ് മോട്ടറോള എഡ്ജി 50 നിയോ. 8 ജിബി റാമും 256…
Read More » -
top news
ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെ പട്ടികയില്‍ നടന് ഷാരൂഖ് ഖാനെ പിന്നിലാക്കി വിജയ്
ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെ പട്ടികയില്‍ നടന് ഷാരൂഖ് ഖാനെ പിന്നിലാക്കി വിജയ്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം…
Read More » -
KERALA
പുലി ഭീതി : ആശങ്ക അകറ്റണം – രാഷ്ടിയ ജനതാദൾ
കൂമ്പാറ: ആനയോട് കാഞ്ഞിരത്തിങ്കൽ ജയ്സൻ്റെ കൃഷിയിടത്തിൽ വന്യജീവി വളർത്തുനായയെ പിടിച്ചു കൊണ്ടുപോയ സാഹചര്യത്തിൽ പ്രദേശവാസികളിലുണ്ടായ ഭീതി പരിഹരിക്കാൻ . ഫോറസ്റ് അധികാരികൾ ക്യാമറ സ്ഥാപിച്ചുട്ടുണ്ടെങ്കിലും വന്യജീവി എന്താണെന്ന്…
Read More » -
crime
സ്കൂളില്‍ പോയി വരുംവഴി അഞ്ചാംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
അഗര്‍ത്തല: ത്രിപുരയില്‍ അഞ്ചാംക്ലാസുകാരിയായ കുട്ടിയെ സ്കൂളില്‍ നിന്നും മടങ്ങിവരുന്നതിനിടെ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനത്തിനിരയാക്കിയതായി പരാതി.നോര്‍ത്ത് ത്രിപുരയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി കൂട്ടബലാത്സംഗത്തിനിരയായെന്ന വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് മറ്റൊരു ഞെട്ടിക്കുന്ന…
Read More »