Month: September 2024
-
top news
നിപ സ്ഥിരീകരണം ; മലപ്പുറത്തെ യുവാവിന്റെ റൂട്ട് മാപ്പ് ഇന്ന് പുറത്തുവിടും, പ്രദേശത്ത് അതീവ ജാഗ്രത
മലപ്പുറം: മലപ്പുറം തിരുവാലിയില്‍ നിപ സ്ഥിരീകരിച്ച പ്രദേശത്ത് ആരോഗ്യവകുപ്പ് ഇന്ന് സര്‍വേ തുടങ്ങും. പ്രദേശത്തെ വീടുകള്‍ കയറിയിറങ്ങി രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്താന്‍ വേണ്ടിയാണ് സര്‍വേ. മലപ്പുറത്ത് മരിച്ച വിദ്യാര്‍ത്ഥിയുടെ റൂട്ട്…
Read More » -
top news
ഓണക്കാലത്ത് മദ്യ വില്പനയില് റെക്കോര്‍ഡ് നേട്ടവുമായി ബെവ്റേജസ് കോര്പറേഷന്
തിരുവനന്തപുരം : ഓണക്കാലത്ത് മദ്യ വില്പനയില് റെക്കോര്‍ഡ് നേട്ടവുമായി ബെവ്റേജസ് കോര്പറേഷന്. സംസ്ഥാനത്ത് ഉത്രാടദിനത്തില്‍ ഇന്നലെ മാത്രം വിറ്റത് 124 കോടിയുടെ മദ്യമാണ് . കഴിഞ്ഞ തവണത്തേക്കാള്‍…
Read More » -
top news
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. ട്രംപിനുനേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ച അന്പത്തിയെട്ടുകാരനെ സീക്രട്ട് സര്‍വീസ് കസ്റ്റഡിയിലെടുത്തു. ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ ട്രംപിന്റെ…
Read More » -
KERALA
കൂടരഞ്ഞി -പനക്കച്ചാൽ പീലികുന്നിൽ ക്വാറി തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കണം
കൂടരഞ്ഞി -പനക്കച്ചാൽ പീലികുന്നിൽ ക്വാറി തുടങ്ങാനുള്ള നീക്കത്തിൽ നിന്ന് സ്ഥലമുടമ പിൻമാറണമെന്ന് രാഷ്ട്രീയ ജനതാദൾ പനക്കച്ചാൽ യൂണിറ്റ് യോഗം ആവശ്യപെട്ടു . നിരവധി ആളുകൾ തിങ്ങി താമസിക്കുന്ന…
Read More » -
top news
മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്നും രാജി രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്നും അരവിന്ദ് കെജ്രിവാള്
നിര്‍ണായക പ്രഖ്യാപനവുമായി അരവിന്ദ് കെജ്രിവാള്. മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്നും രാജി രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്നും കെജ്രിവാള് അറിയിച്ചു. പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പ്രതികരണം.…
Read More » -
top news
മണിപ്പൂരില്‍ മന്ത്രിയുടെ വസതിക്ക് സമീപം സ്ഫോടനം; അന്വേഷണം ആരംഭിച്ച് പോലീസ്
മണിപ്പൂരില്‍ വീണ്ടും സ്ഫോടനം. മന്ത്രി ഖാസിം വഷുമിന്റെ വസതിക്ക് സമീപമാണ് സ്ഫോടനം ഉണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മണിപ്പൂര്‍ പോലീസ് അറിയിച്ചിട്ടുണ്ട്. സ്ഫോടനം…
Read More » -
crime
ഓണം ആഘോഷിക്കാൻ വിൽപ്പനയ്ക്ക് എംഡിഎംഎയുമായെത്തിയ രണ്ട്. യുവാക്കൾ പിടിയിൽ
കോഴിക്കോട്: അശോകപുരം റോഡിൽ വിൽപനയ്ക്കായി എത്തിച്ച 15 ഗ്രാം എംഡിഎംഎ യുമായി രണ്ടു യുവാക്കൾ പിടിയിൽ. മാവൂർ ചെറൂപ്പ സ്വദേശികളായ ഫവാസ് (25), വിഷ്ണു (27) എന്നിവരെയാണ്…
Read More » -
KERALA
കോഴിക്കോട് നഗരത്തിൽ വൻ കഞ്ചാവ് വേട്ട; ബംഗാൾ സ്വദേശിനികളായ രണ്ട് യുവതികൾ പിടിയിൽ
കോഴിക്കോട് : റെയിൽവെ സ്റ്റേഷൻ നാലാം പ്ലാറ്റ്ഫോമിലേക്കുള്ള മേൽ പാലത്തിന് സമീപം വച്ച് വിൽപനക്കായി കൊണ്ട് വന്ന കഞ്ചാവ് പിടികൂടി. വെസ്റ്റ് ബംഗാൾ സ്വദേശിനികളായ ഫാത്തിമ ഖാത്തൂൽ…
Read More » -
top news
സൂസൻ എം തോമസ് സ്മാരക സ്കോളർഷിപ്പ് വിതരണം നടത്തി
കോഴിക്കോട് : ട്രസ്റ്റ് 93 ഫൗണ്ടേഷൻ മൂന്നാമത് സൂസൻ എം തോമസ് സ്മാരക സ്കോളർഷിപ് വിതരണം സിൽവർ ഹിൽസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. അതോടൊപ്പം നശാന…
Read More » -
top news
വരുമാനത്തില്‍ റെക്കോഡ് നേട്ടവുമായി ഗുരുവായൂര്‍ ക്ഷേത്രം
തൃശൂര്‍: വരുമാനത്തില്‍ റെക്കോഡ് നേട്ടവുമായി ഗുരുവായൂര്‍ ക്ഷേത്രം. ഈ മാസം ഇതുവരെ മാത്രം ആറ് കോടി രൂപയ്ക്കടുത്താണ് ഭണ്ഡാര വരുമാനമായി ക്ഷേത്രത്തിന് ലഭിച്ചിരിക്കുന്നത്. ഈ മാസം ക്ഷേത്രത്തില്‍…
Read More »