Month: September 2024
-
top news
വയനാട്ടിൽ ടൂറിസം വളർത്തുന്നതിന് മനുഷ്യസാധ്യമായതെല്ലാം ചെയ്യും വയനാട് ടൂറിസം അസോസിയേഷൻ
കൽപ്പറ്റ :- ചൂരൽമല മുണ്ടക്കൈ ദുരന്തത്തിന് ശേഷം വയനാട്ടിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. വയനാട്ടിലേക്ക് ടൂറിസ്റ്റുകളെ കൂടുതൽ കൊണ്ടുവരുന്നതിനും, നിലവിലെ ടൂറിസ്റ്റുകളുടെ ഭീതി അകറ്റുന്നതിനും മനുഷ്യസാധ്യമായതെല്ലാം…
Read More » -
KERALA
ഹിന്ദി, ഗണിതം ക്രാഷ് കോഴ്സ്
താമരശേരി: താമരശേരി രൂപത എയ്ഡർ എഡ്യൂക്കെയർ ഫീൽഡ് വിസിറ്റിൽ ഗണിതം, ഹിന്ദി എന്നീ വിഷയങ്ങളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന 9, 10 ക്ലാസുകളിലെ കുട്ടികൾക്ക് വേണ്ടി കുന്നമംഗലം *ആൽഫ…
Read More » -
top news
വിവരാവകാശ അപേക്ഷകളിൽ അഞ്ച് ദിവസത്തിനകം നടപടികൾ തുടങ്ങണമെന്ന് വിവരാവകാശ കമ്മിഷണർ അബ്ദുൽ ഹക്കീം
കോഴിക്കോട്: എല്ലാ വിവരാവകാശ അപേക്ഷകളിലും അഞ്ചുദിവസത്തിനകം തന്നെ നടപടികൾ ആരംഭിക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ അബ്ദുൽ ഹക്കീം. ഓഫീസിലില്ലാത്ത വിവരങ്ങളാണ് അപേക്ഷയിൽ ഉള്ളതെങ്കിൽ അഞ്ചാം…
Read More » -
MOVIES
തനിക്കെതിരായ പീഡന പരാതി സിനിമയിലുള്ളവര്‍ തന്നെയാണോയെന്ന് സംശയമുണ്ടെന്ന് നിവിന്‍ പോളി
കൊച്ചി: തനിക്കെതിരായ പീഡന പരാതിക്ക് പിന്നില്‍ സിനിമയിലുള്ളവര്‍ തന്നെയാണോയെന്ന് സംശയമുണ്ടെന്ന് നിവിന്‍ പോളി. പരാതി ഒരു ചതിയാണോയെന്ന് സംശയമുണ്ടെന്നും ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് നല്കിയ പരാതിയില്‍ നിവിന്‍ പോളി…
Read More » -
top news
എല്‍ഡിഎഫ് നിര്‍ണായക യോഗം ഇന്ന് ; എഡിജിപി വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വിശദീകരിച്ചേക്കും
തിരുവനന്തപുരം : എല്‍ഡിഎഫിന്റെ നിര്‍ണായക യോഗം ഇന്ന്. എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് എല്‍ഡിഎഫിന്റെ യോഗം. എംആര്‍ അജിത് കുമാറിനെതിരെ നടപടിയെടുക്കാത്തതില്‍ മുഖ്യമന്ത്രി യോഗത്തില്‍…
Read More » -
top news
കലാലയങ്ങളിൽ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകണം : മന്ത്രി എ കെ ശശീന്ദ്രൻ
കോഴിക്കോട് : വിദ്യാര്‍ഥികള്‍ക്കിടയില്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും ഇക്കാര്യത്തില്‍ കലാലയങ്ങളിലെ ഫോറസ്ട്രി ക്ലബ്ബുകളും എന്‍എസ്എസ് പോലെയുള്ള സന്നദ്ധ സംഘടനകളും സജീവമായി ഇടപെടണമെന്നും വനം വന്യജീവി വകുപ്പ്…
Read More » -
top news
വിവാദങ്ങള്‍ക്കിടെ അവധി വേണ്ട ; അപേക്ഷ പിന്‍വലിച്ച് എഡിജിപി എംആര്‍ അജിത് കുമാര്‍
തിരുവനന്തപുരം : പിവി അന്നവര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളും ആര്‍എസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവാദങ്ങള്ക്കുമിടയില് നല്കിയ അവധി അപേക്ഷ പിന്‍വലിച്ച് എഡിജിപി എം ആര് അജിത്…
Read More » -
top news
വാനും ബസും കൂട്ടിയിടിച്ച് അപകടം; ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരന് ജെന്സന് ഗുരുതര പരിക്ക്
കല്‍പ്പറ്റ: ഓംനി വാനും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപടകം. വയനാട് വെള്ളാരംകുന്നിലാണ് സംഭവമുണ്ടായത്. അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. വയനാട് ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത…
Read More » -
top news
സീതറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
CPIM ജനറല്‍ സെക്രട്ടറി സീതറാം യെച്ചുരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഡല്‍ഹി AIIMS ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ് സീതാറാം യെച്ചൂരി. വിദേശത്തു നിന്നെത്തിച്ച പുതിയ മരുന്ന് നല്കി…
Read More » -
Gulf
തന്റെ പുതിയ പെര്‍ഫ്യൂം ബ്രാന്‍ഡിന് വ്യത്യസ്തമായ പേര് നല്കി ദുബായ് രാജകുമാരി
അടുത്തിടെ വ്യത്യസ്തമായ വിവാഹ മോചനത്തിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ ഒരു വ്യക്തി, തന്റെ ഏറ്റവും പുതിയ ബിസിനസ് ഉത്പന്നത്തിന് സാധാരണഗതിയില്‍ അത്ര വലിയ പ്രാധാന്യമുള്ള പേരൊന്നും ഇടാനിടയില്ല.…
Read More »