Month: September 2024
-
top news
ലെബനനില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍
ലെബനനില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍. കരയുദ്ധത്തിനായി ഇസ്രയേല്‍ തയ്യാറെടുക്കുന്നതായി സൂചന. തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല. ഇസ്രയേല്‍ ലക്ഷ്യമാക്കി ഹിസ്ബുല്ല മിസൈലുകള്‍ തൊടുത്തതിനു പിന്നാലെയാണ് കരയുദ്ധത്തിന് ഇസ്രയേല്‍ തയാറെടുക്കുന്നത്. ലബനനിലെ…
Read More » -
top news
‘വെള്ളമടിച്ച് ഒരാളും വരേണ്ട, വനിതകള്‍ക്ക് സുരക്ഷ ഒരുക്കണം, റോഡ് മര്യാദകള്‍ പാലിക്കണം’; പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് വിജയ്യുടെ നിര്‍ദേശം
ഒക്ടോബര്‍ 27ന് വില്ലുപുരം വിക്രവാണ്ടിയില്‍ നടക്കുന്ന വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തിലേക്കെത്തുന്ന പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് വിജയ്യുടെ നിര്‍ദേശം. മദ്യം കഴിച്ചാല്‍ പാര്‍ട്ടി…
Read More » -
Health
ഇ. സി.റ്റി ചികിത്സ മുടങ്ങി മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കോഴിക്കോട് : ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽ അനസ്തെറ്റിസ്റ്റ് ഇല്ലാത്തതിനെ തുടർന്ന് ഇലക്ട്രോൺ കൺവസ്ലീവ് തെറപ്പി ( ഇ സി.ടി.) മുടങ്ങിയതിനെകുറിച്ച് അന്വേഷണം നടത്തി ആശുപത്രി സൂപ്രണ്ട്…
Read More » -
KERALA
ടാറ്റാ മ്യൂച്വല്‍ ഫണ്ട് കോഴിക്കോട് പുതിയ ബ്രാഞ്ച് തുറന്നു
കോഴിക്കോട്: ടാറ്റാ മ്യൂച്വല്‍ ഫണ്ടിന്റെ കോഴിക്കോട് ബ്രാഞ്ച് ടാറ്റാ അസറ്റ് മാനേജ്മെന്റ് ചീഫ് ബിസിനസ് ഓഫിസര്‍ ഹെമന്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് വയനാട് റോഡില്‍…
Read More » -
top news
ലോറിക്കുള്ളില്‍ അര്‍ജുന്റെ മൃതദേഹം, ഉറപ്പിച്ച് ജില്ലാ ഭരണകൂടം; ഡിഎന്‍എ പരിശോധനയില്ലാതെ മൃതദേഹം വിട്ടുനല്‍കും
ബെംഗളൂരു: ഷിരൂരില്‍ നിന്ന് കണ്ടെത്തിയത് അര്‍ജുന്റെ മൃതദേഹം തന്നെയെന്ന് ഉറപ്പിച്ച് ജില്ലാഭരണകൂടം. ഡിഎന്‍എ പരിശോധനയില്ലാതെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കാന്‍ കാര്‍വാര്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.72 ദിവസങ്ങള്‍ക്ക് ശേഷമാണ് നദിക്കടിയിലെ…
Read More » -
top news
സ്വകാര്യ ഫാർമസിസ്റ്റുകൾ ഫാർമസിസ്റ്റ്സ് ദിനാഘോഷം നടത്തി
ലോക ഫാർമസിസ്റ്റ്സ് ദിനം കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. അസി.ഡ്രഗ്സ്…
Read More » -
top news
ഡ്രൈവിങ് ലൈസന്‍സ് കാര്‍ഡ് ഒഴിവാക്കി ഡിജിറ്റലാകുമെന്ന് കെ ബി ഗണേഷ്കുമാര്
ഡ്രൈവിങ് ലൈസന്‍സ് കാര്‍ഡ് ഒഴിവാക്കി ഡിജിറ്റലാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാര്. നിലവിലെ കാര്‍ഡ് ലൈസന്‍സിനു പകരം ഓണ്‍ലൈന്‍ ആയി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന…
Read More » -
top news
തൃശൂര്‍ പൂരം വിവാദം ; ജുഡീഷ്യല്‍ അന്വേഷണം വേണം, ഇപ്പോള്‍ നടക്കുന്നത് കള്ളക്കളിയാണ് : രമേശ് ചെന്നിത്തല
കോഴിക്കോട്: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിലവില്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം പ്രഹസനമാണെന്നും ചെന്നിത്തല പറഞ്ഞു.…
Read More » -
top news
എംഎല്‍എ സ്ഥാനം രാജിവെയ്ക്കുന്ന തീരുമാനം എടുക്കേണ്ടത് മുകേഷ് ; നിലപാട് വ്യക്തമാക്കി പി കെ ശ്രീമതി
തിരുവനന്തപുരം: ലൈംഗിക പീഡന കേസില്‍ എം മുകേഷ് എംഎല്‍എയെ പിന്തുണയ്ക്കാതെ പി കെ ശ്രീമതി. കേസില്‍ ആരോപണ വിധേയനായ സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് അന്വേഷണത്തെ നേരിടണോ എന്ന…
Read More » -
top news
സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ; സുപ്രീംകോടതിയില്‍ തടസഹര്‍ജി നല്കി അതിജീവിത
കൊച്ചി: ബലാത്സംഗ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ പോയ നടന് സിദ്ദിഖിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. അതേസമയം സിദ്ദിഖ് ഇന്ന് ജാമ്യം തേടി സുപ്രീംകോടതിയെ…
Read More »