Month: September 2024
-
top news
അഭിപ്രായം വ്യക്തിപരമെന്ന് പറഞ്ഞ് വിവാദത്തില്‍ നിന്ന് തലയൂരി കങ്കണ റണാവഠ്
ബി.ജെ.പിയും തള്ളിയതോടെ കാര്‍ഷിക ബില്ലുകളില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ വ്യക്തിപരമായ നിലപാടെന്ന് വിശദീകരിച്ച് നടിയും എം.പിയുമായ കങ്കണ റണാവഠ്. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും തിരികെ കൊണ്ടുവരണമെന്ന…
Read More » -
top news
തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ പ്രസാദമായി വിളമ്പുന്ന ലഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പ് കൊണ്ട്
തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ പ്രസാദമായി വിളമ്പുന്ന ലഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പ് കൊണ്ടാണെന്ന ആരോപണം ആന്ധ്രപ്രദേശില്‍ കത്തി നില്‍ക്കുകയാണ്. എന്നാല്‍ വിവാദങ്ങള്‍ക്കിടയിലും ലഡു വില്‍പ്പന കാര്യമായിത്തന്നെ നടന്നുവെന്ന് ക്ഷേത്രം…
Read More » -
KERALA
വയനാട് ടൂറിസം അസോസിയേഷൻ മേപ്പാടി യൂണിറ്റ് മേപ്പാടി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി
മേപ്പാടി :- വയനാട് ടൂറിസം അസോസിയേഷൻ മേപ്പാടി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലവിൽ ചൂരൽമല മുണ്ടക്കൈ ദുരന്തത്തിന് ശേഷം അടഞ്ഞുകിടക്കുന്ന മേപ്പാടി പഞ്ചായത്തിന്റെ പരിധിയിൽ പെടുന്ന ടൂറിസം…
Read More » -
top news
ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി
ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് എസ്ഐടിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ചോദ്യം…
Read More » -
top news
സിദ്ദിഖിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു ; അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്
കൊച്ചി: നടന് സിദ്ദിഖിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. അറസ്റ്റ് ചെയ്യുന്നതിനുള്ള മുന്നൊരുക്കമായാണ് ഈ നീക്കം.…
Read More » -
top news
ബലാത്സംഗ കേസില്‍ നടന് സിദ്ദിഖിന് തിരിച്ചടി ; മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: ബലാത്സംഗ കേസില്‍ നടന് സിദ്ദിഖിന് തിരിച്ചടി. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പോലീസാണ് സിദ്ദിഖിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തനിക്കെതിരെ ഉയര്‍ന്ന്…
Read More » -
KERALA
മിഠായി പദ്ധതിയിൽ മരുന്നില്ല കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: മിഠായി പദ്ധതി വഴി ലഭിച്ചു കൊണ്ടിരുന്ന ഇൻസുലിൻ, സ്ട്രിപ്പ് തുടങ്ങിയവ കഴിഞ്ഞ രണ്ടു മാസമായി സൗജന്യമായി ലഭിക്കുന്നില്ലെന്ന പരാതിയെ കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.…
Read More » -
KERALA
ചമ്പക്കുളത്ത് ഫിലോ ജോർജ് നിര്യാതയായി: സംസ്കാരം ബുധനാഴ്ച്ച തിരുവമ്പാടിയിൽ
കോഴിക്കോട്: പാറോപ്പടി ചമ്പക്കുളത്ത് വക്കച്ചൻ്റെ (ജോർജ്ജ്) ഭാര്യ ഫിലോമിന ജോർജ്ജ് (66 ) നിര്യാതയായി. പരേത കുളത്തുവയൽ ഞാവള്ളിൽ വിലങ്ങുപാറ കുടുംബാംഗമാണ്. മക്കൾ: ഡാലിയ നവീൻ (ബാംഗ്ളൂർ),…
Read More » -
top news
തൃശൂര്‍ പൂരം കലക്കല്‍: അന്വേഷണ റിപ്പോര്‍ട്ടിനെ വീണ്ടും വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിനെ വീണ്ടും വിമര്‍ശിച്ച് സിപിഐയുടെ പാര്‍ട്ടി മുഖപത്രം ജനയുഗം. റിപ്പോര്‍ട്ട് ആശയക്കുഴപ്പങ്ങള്‍ക്ക് വഴിവക്കുന്നു എന്ന തലക്കെട്ടില്‍ എഴുതിയ ജനയുഗത്തിന്റെ മുഖപ്രസംഗത്തിലാണ്…
Read More » -
KERALA
ടൊയോട്ട കാറിന്റെ സ്പെയർ പാർട്സുകൾ ലഭ്യമാക്കിയില്ല, 5.20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം
എറണാകുളം : ടൊയോട്ട കാറിൻറെ സ്പെയർപാർട്സുകൾ ജപ്പാനിൽ നിന്ന് വരുന്നതിന് കാലതാമസം ഉണ്ട് എന്ന കാരണത്താൽ യഥാസമയം റിപ്പയർ ചെയ്തു നൽകാത്ത എതിർകക്ഷികൾ സേവനത്തിലെ ന്യൂനതയും അധാർമികമായ…
Read More »