Month: December 2024
-
KERALA
സ്റ്റാർകെയർ ഹോസ്പിറ്റലിൽ ഹെർണിയ ശാസ്ത്രക്രിയ ക്യാമ്പ് ജനുവരി 15 വരെ
കോഴിക്കോട് : കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലിൽ ഹെർണിയ ശാസ്ത്രക്രിയ ക്യാമ്പ് ജനുവരി 15 വരെ നടക്കും. സ്ത്രീകൾക്കായി വനിതാ സർജന്റെ സേവനം ലഭ്യമാണ്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക്…
Read More » -
KERALA
കോഴിക്കോട് നഗരസഭ കൗൺസിൽ ആവശ്യപ്പെട്ട പ്രധാന കാര്യങ്ങൾ പരിഗണിക്കും: ഉറപ്പു നൽകി മന്ത്രി എം ബി രാജേഷ്
കോഴിക്കോട് : കോഴിക്കോട് നഗരസഭ കൗൺസിൽ ആവശ്യപ്പെട്ട പ്രധാന കാര്യങ്ങൾ പരിഗണിക്കുമെന്ന് വകുപ്പ് മന്ത്രി എം ബി രാജേഷ് മേയർക്കും പ്രതിനിധി സംഘത്തിനും ഉറപ്പ് നൽകി. നഗരസഭ…
Read More » -
EDUCATION
പ്രീഡിഗ്രി കാലസ്മരണയിൽ എം.ഇ.എസ് വിമൻസ് കോളജ് പൂർവ വിദ്യാർഥിനി സംഗമം
കോഴിക്കോട്: 34 വർഷം മുമ്പത്തെ പ്രീ ഡിഗ്രി കാലസ്മരണകളുമായി എം.ഇ.എസ് വിമൻസ് കോളജ് പൂർവ വിദ്യാർഥികൾ സംഗമിച്ചു. ഹാർമണി എന്ന പേരിൽ ഹൈസൺ ഹെറിറ്റേജിൽ നടന്ന സംഗമം…
Read More » -
KERALA
കുപ്രസിദ്ധ അന്തർ ജില്ലാ മോഷ്ടാവ് പിടിയിൽ
കോഴിക്കോട് : കുപ്രസിദ്ധ അന്തർ ജില്ല മോഷ്ടാവിനെ കസബ പോലീസ് പിടികൂടി. തിരുവനന്തപുരം മലയൻകീഴ് സ്വദേശി സുനിൽ ഗുപ്ത (45) എന്നയാളാണ് കസബ പോലീസിന്റെ പിടിയിലായത് .…
Read More » -
KERALA
മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ് വെയര്‍ ചര്‍ച്ച നടത്തി
കോഴിക്കോട്: മഹാഭാരതത്തെ മനുഷ്യകഥയെന്ന നിലയില്‍ റിയലിസ്റ്റിക് ആയി കാണുകയും അതിന്റെ എതിര്‍പാഠചേരുവകള്‍ കണ്ടെത്തുകയും ചെയ്തതാണ് കെ.സി നാരായണന് രചിച്ച മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ് വെയര്‍…
Read More » -
KERALA
വന നിയമഭേദഗതി മൗലികാവകാശങ്ങൾക്ക് എതിര് : മാജൂഷ് മാത്യൂസ്
കോഴിക്കോട് : കേരള ഫോറസ്റ്റ് ആക്ട് നിയമഭേദഗതി വിജ്ഞാപനം ജനങ്ങളുടെ മൗലികാവകാശങ്ങൾ ഹനിക്കുന്നതാണെന്നും കരി നിയമം പിൻവലിക്കണമെന്നും കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് മാജൂഷ് മാത്യൂസ്…
Read More » -
KERALA
കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് മാജുഷ് മാത്യുവിന് സ്വീകരണം നൽകി
കോഴിക്കോട് : കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടായ മാജുഷ് മാത്യുവിന് കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. കോഴിക്കോട് ജില്ലാ…
Read More » -
KERALA
റോഡിൽ റീൽസ് വേണ്ട: കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ വീഡിയോഗ്രാഫർ കാറിടിച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗതാഗത നിയമങ്ങൾ നഗ്നമായി ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവർക്കെതിരെ കർശന…
Read More » -
crime
പോക്സോ കേസിലെ പ്രതി അറസ്റ്റിൽ.
കോഴിക്കോട് : സ്കൂൾ വിദ്യാർത്ഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ മട്ടന്നൂർ എയർപോർട്ടിൽ നിന്നും കസബ പോലീസ് പിടികൂടി. കാഞ്ഞങ്ങാട് പുല്ലൂർ…
Read More » -
KERALA
പത്രപ്രവർത്തക പെൻഷനിൽ വിവേചനം : പി.ആർ.ഡിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട് : ഒരു വാരിക വാർത്താധിഷ്ഠിതമാണെന്ന് കണ്ടെത്തി അതിലുണ്ടായിരുന്ന ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യങ്ങൾ നൽകിയ ശേഷം അതേ വാരികയിൽ ജോലി ചെയ്ത മറ്റൊരു ജീവനക്കാരന് വാരിക…
Read More »