Year: 2024
-
top news
‘തനിക്ക് ആരോടും പ്രതിബദ്ധതയില്ല, തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു’: കെ ടി ജലീല്‍ എംഎല്‍എ
മലപ്പുറം: ഇനി മത്സരരംഗത്തേക്കില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് കെ ജലീല്‍ എംഎല്‍എ. തനിക്ക് ആരോടും പ്രതിബദ്ധതയില്ല. അത് കോണ്‍ഗ്രസിനോടായാലും സിപിഎമ്മിനോടായാലും. പക്ഷേ സിപിഎമ്മിനോട് സഹകരിച്ച് പോകാനാണ് താല്പര്യമെന്നും…
Read More » -
top news
ലൈംഗികാതിക്രമ കേസില്‍ നടന് നിവിന്‍ പോളി മുന്‍കൂര്‍ ജാമ്യം തേടില്ല
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ നടന് നിവിന്‍ പോളി മുന്‍കൂര്‍ ജാമ്യം തേടില്ല. എഫ്ഐആര്‍ റദ്ദാക്കാന്‍ അപേക്ഷ നല്‍കേണ്ടതില്ലെന്നുമാണ് നടന്റെ തീരുമാനം. കേസ് എതിരാകില്ലെന്ന നിഗമനത്തെ തുടര്‍ന്നാണ് തീരുമാനം.…
Read More » -
top news
ഇന്ന് മഹാത്മാ ഗാന്ധി യുടെ 155ആം ജന്മദിനം
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി യുടെ 155ആം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന് രാജ്യം. സത്യഗ്രഹം എന്ന ആയുധം കൊണ്ട് കൊളോണിയല്‍ ഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ…
Read More » -
KERALA
വയനാട് ടൂറിസം അസോസിയേഷൻ രഞ്ജിത്ത് ഇസ്രായേലിനെ ആദരിച്ചു
ബത്തേരി :- ചൂരൽമല, മുണ്ടക്കൈ ദുരന്ത സമയത്ത് രക്ഷപ്രവർത്തനം നടത്തിയ രെജ്ഞിത്ത് ഇസ്രായേലിനെ വയനാട് ടൂറിസം അസ്സോസിയേഷൻ (WTA) സുൽത്താൻ ബത്തേരി താലൂക്ക് കമ്മിറ്റി ബത്തേരി ത്രീറൂട്ട്സിൽ…
Read More » -
KERALA
മാനന്തവാടി വിൻസൻ്റ്ഗിരിയിൽ ലഹരി വിമുക്തി ചികിത്സ പുന:രാരംഭിച്ചു
മാനന്തവാടി : വയനാട് പ്രകൃതി ദുരന്തത്തെ തുടർന്ന് വയനാട് മേഖല സ്തംഭിച്ചപ്പോൾ താത്ക്കാലീകമായി നിർത്തിവയ്ക്കേണ്ടി വന്ന മാനന്തവാടി വിൻസൻ്റ് ഗിരി ആശുപത്രിയിലെ ലഹരി വിമുക്തി ചികിത്സ പുന:രാരംഭിച്ചു.…
Read More » -
KERALA
മേയറെ ഒറ്റപ്പെടുത്തി ഭരണം സമ്പൂർണമായും കയ്യടക്കുന്ന സമീപനം ശരിയല്ല – യു ഡി എഫ്
കോഴിക്കോട് : ഭരണനിർവഹണ രംഗത്ത് തന്റെ നിർദ്ദേശങ്ങൾ നടപ്പിലാവുന്നില്ലെന്നും നിസ്സഹായ ആണെന്നും മേയർ തിങ്കളാഴ്ച കൗൺസിൽ യോഗത്തിൽ പ്രകടിപ്പിച്ച സങ്കടം കോർപ്പറേഷൻ ഭരണരംഗത്ത് ഉള്ള കെടു കാര്യസ്ഥിതിയുടെയും…
Read More » -
VIDEO
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട,കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം,…
Read More » -
MOVIES
വനിതാ വിജയകുമാര്‍ വിവാഹിതയാകുന്നു
നടി വനിതാ വിജയകുമാര്‍ വിവാഹിതയാകുന്നു. നടി തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വിവാഹവാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. നൃത്തസംവിധായകനും നടനുമായ റോബേര്‍ട്ട് മാസ്റ്ററാണ് വരന്. ഒക്ടോബര്‍ അഞ്ചാം തീയതിയാണ് വിവാഹചടങ്ങ്. വനിതയുടെ…
Read More » -
KERALA
സരോവരം ബയോ പാര്‍ക്ക് നവീകരണം; 2.19 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതിയായെന്ന് മന്ത്രി
കോഴിക്കോട് : നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ സരോവരം ബയോപാര്‍ക്കിന്റെ നവീകരണത്തിനായി 2.19 കോടി രൂപയുടെ പദ്ധതികള്‍ക്ക് വിനോദസഞ്ചാര വകുപ്പ് ഭരണാനുമതി നല്‍കിയതായി വകുപ്പ് മന്ത്രി…
Read More » -
top news
‘കമ്മീഷന് വാങ്ങി കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നു’ ; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്കിയ പരാതി പുറത്തുവിട്ട് പി വി അന്‍വര്‍
തിരുവനന്തപുരം: പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ പാര്‍ട്ടി സെക്രട്ടറിക്ക് നല്കിയ പരാതി പുറത്തുവിട്ട് പി വി അന്‍വര്‍ എംഎല്‍എ. സ്വര്‍ണ്ണക്കടത്തിന്റെ പങ്ക് പറ്റുന്നുവെന്നും കേസുകളില്‍ ഒത്ത് തീര്‍പ്പുണ്ടാക്കി ലക്ഷങ്ങള്‍…
Read More »