Year: 2024
-
top news
സിദ്ദിഖിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു ; അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്
കൊച്ചി: നടന് സിദ്ദിഖിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. അറസ്റ്റ് ചെയ്യുന്നതിനുള്ള മുന്നൊരുക്കമായാണ് ഈ നീക്കം.…
Read More » -
top news
ബലാത്സംഗ കേസില്‍ നടന് സിദ്ദിഖിന് തിരിച്ചടി ; മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: ബലാത്സംഗ കേസില്‍ നടന് സിദ്ദിഖിന് തിരിച്ചടി. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പോലീസാണ് സിദ്ദിഖിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തനിക്കെതിരെ ഉയര്‍ന്ന്…
Read More » -
KERALA
മിഠായി പദ്ധതിയിൽ മരുന്നില്ല കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: മിഠായി പദ്ധതി വഴി ലഭിച്ചു കൊണ്ടിരുന്ന ഇൻസുലിൻ, സ്ട്രിപ്പ് തുടങ്ങിയവ കഴിഞ്ഞ രണ്ടു മാസമായി സൗജന്യമായി ലഭിക്കുന്നില്ലെന്ന പരാതിയെ കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.…
Read More » -
KERALA
ചമ്പക്കുളത്ത് ഫിലോ ജോർജ് നിര്യാതയായി: സംസ്കാരം ബുധനാഴ്ച്ച തിരുവമ്പാടിയിൽ
കോഴിക്കോട്: പാറോപ്പടി ചമ്പക്കുളത്ത് വക്കച്ചൻ്റെ (ജോർജ്ജ്) ഭാര്യ ഫിലോമിന ജോർജ്ജ് (66 ) നിര്യാതയായി. പരേത കുളത്തുവയൽ ഞാവള്ളിൽ വിലങ്ങുപാറ കുടുംബാംഗമാണ്. മക്കൾ: ഡാലിയ നവീൻ (ബാംഗ്ളൂർ),…
Read More » -
top news
തൃശൂര്‍ പൂരം കലക്കല്‍: അന്വേഷണ റിപ്പോര്‍ട്ടിനെ വീണ്ടും വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിനെ വീണ്ടും വിമര്‍ശിച്ച് സിപിഐയുടെ പാര്‍ട്ടി മുഖപത്രം ജനയുഗം. റിപ്പോര്‍ട്ട് ആശയക്കുഴപ്പങ്ങള്‍ക്ക് വഴിവക്കുന്നു എന്ന തലക്കെട്ടില്‍ എഴുതിയ ജനയുഗത്തിന്റെ മുഖപ്രസംഗത്തിലാണ്…
Read More » -
KERALA
ടൊയോട്ട കാറിന്റെ സ്പെയർ പാർട്സുകൾ ലഭ്യമാക്കിയില്ല, 5.20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം
എറണാകുളം : ടൊയോട്ട കാറിൻറെ സ്പെയർപാർട്സുകൾ ജപ്പാനിൽ നിന്ന് വരുന്നതിന് കാലതാമസം ഉണ്ട് എന്ന കാരണത്താൽ യഥാസമയം റിപ്പയർ ചെയ്തു നൽകാത്ത എതിർകക്ഷികൾ സേവനത്തിലെ ന്യൂനതയും അധാർമികമായ…
Read More » -
KERALA
കേന്ദ്ര വനം വന്യജീവി നിയമം പരിഷ്കരിക്കണo : നാഷനലിസ്റ്റ് കിസാൻ സഭ
കോഴിക്കോട് : കേന്ദ്ര വനം വന്യജീവി നിയമം പരിഷ്കരിക്കണമെന്ന് നേഷനലിസ്റ്റ് കിസാൻ സഭ കോഴിക്കോട് ജില്ലാ കമ്മറ്റി ഭാരവാഹികളായ പ്രസിഡണ്ട് വി.രാജൻ മാസ്റ്റർ സംസ്ഥാന ജനറൽ സിക്രട്ടറി…
Read More » -
KERALA
ചെറുവണ്ണൂർ സ്കൂളിലെ കവർച്ച: രണ്ടു പേർ കൂടി അറസ്റ്റിൽ
കോഴിക്കോട്: ചെറുവണ്ണൂർ ഹയർസെക്കൻഡറി സ്കൂളിൽ മോഷണം നടത്തിയ സംഘത്തിൽപ്പെട്ട രണ്ടുപേർ കൂടി പോലീസിന്റെ പിടിയിലായി. നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ ചേലേമ്പ്ര സ്വദേശി നുബിൻ അശോക്@ കണ്ണൻ(29)…
Read More » -
KERALA
പോലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ അന്തർജില്ലാ മോഷ്ടാവ് കോഴിക്കോട് സിറ്റി പോലീസിന്റെ പിടിയിൽ.
കോഴിക്കോട് : പോലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ അന്തർജില്ലാ മോഷ്ടാവ് കോഴിക്കോട്…
Read More » -
top news
കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമ്മേളനം ഒക്ടോബര്‍ 17 മുതല്‍ 19 വരെ കൊച്ചിയില്‍
കൊച്ചി : കേരള പത്രപ്രവര്‍ത്തക യൂണിയന് 60 -ാമത് സംസ്ഥാന സമ്മേളനം 2024 ഒക്ടോബര്‍ 17 മുതല്‍ 19 വരെ കൊച്ചിയില്‍ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എം.വി…
Read More »