Year: 2025
-
KERALA
പ്രസവാവധിയും പ്രമോഷനും നിഷേധിക്കാന്‍ ശ്രമമുണ്ടാകുന്നു’; പരാതികള്‍ എണ്ണിപ്പറഞ്ഞ് വനിതാ ടെക്കികള്‍
കോഴിക്കോട് : പ്രസവാവധിയും പ്രമോഷനും നിഷേധിക്കാന്‍ ശ്രമമുണ്ടാകുന്നെന്നും വിവാഹിതയാകുന്നത് പോലും വെല്ലുവിളിയാകാറുണ്ടെന്നുമുള്ള വെളിപ്പെടുത്തലുമായി വനിതാ ടെക്കികള്‍. കേരള വനിതാ കമീഷന് സംഘടിപ്പിച്ച ഐടി മേഖലയിലെ വനിതാ ജീവനക്കാരുടെ…
Read More » -
KERALA
ജപ്തി ഒഴിവാക്കാൻ രണ്ടര കോടി കൈക്കൂലി: സസ്പെൻഷനിലായ അസി. കമീഷണറുടെ ഭാര്യ തട്ടിപ്പുകേസിലെ മുൻ പിടികിട്ടാപ്പുള്ളി !
കോഴിക്കോട് : ജ്വല്ലറി ഉടമയിൽനിന്നു രണ്ടരക്കോടി രൂപ തട്ടിയെ ടുത്തെന്ന കേസിൽ സസ്പെൻഷനിലായ കോഴി ക്കോട് ട്രാഫിക് അസി.പൊലിസ് കമ്മിഷണർ കെ.എ.സുരേഷ് ബാബുവിൻ്റെ ഭാര്യ നുസ്രത്ത് തട്ടിപ്പു…
Read More » -
KERALA
എസ്ഡിപിഐ കോഴിക്കോട് ജില്ല കമ്മിറ്റിക്ക് പുതിയ ഓഫീസ്
കോഴിക്കോട് : എസ്ഡിപിഐ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ പുതിയ ഓഫീസ് ഡോ: പി ടി കരുണാകരൻ വൈദ്യർ മന്ദിരം സംസ്ഥാന പ്രസിഡണ്ട് സിപിഎ ലത്തീഫ് ഉദ്ഘാടനം…
Read More » -
KERALA
ജപ്തി ഒഴിവാക്കാൻ ജ്വല്ലറി ഉടമയുടെ 2.5 കോടി തട്ടിയ കോഴിക്കോട് ട്രാഫിക് നോർത്ത് അസി ‘കമീഷണർ സുരേഷ് ബാബുവിന് സസ്പെൻഷൻ
കോഴിക്കോട് : കൊല്ലത്തെ ജ്വല്ലറി ഉടമയിൽനിന്നു 2.51 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ പ്രതിയായ കോഴിക്കോട് ട്രാഫിക് നോർത്ത് അസി.പൊലീസ് കമ്മിഷണർ തൃശൂർ പേരിൽചേരി കൊപ്പുള്ളി ഹൗസിൽ…
Read More » -
KERALA
പാലക്കാട്-കണ്ണൂർ സ്പെഷൽ ട്രെയിൻ നാളെ മുതൽ
പാലക്കാട് : കോഴിക്കോട് – പാ ലക്കാട് റൂട്ടിൽ ദക്ഷിണ റെയിൽ വേ പുതിയ എക്സ്പ്രസ് സ്പെ ഷൽ ട്രെയിൻ അനുവദിച്ചു. ട്രെയിൻ നാളെ സർവീസ്…
Read More » -
KERALA
അരങ്കിൽതാഴത്തെ മിന്നൽചുഴലി ; സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണം : കർഷക കോൺഗ്രസ്
കൊടുവള്ളി. മടവൂർ പഞ്ചായത്തിൽ അരങ്കിൽ താഴത്തെ മിന്നൽ ചുഴലി മൂലം വീടുകളും കൃഷിനാശവും സംഭവിച്ചവർക്ക് സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിജു…
Read More » -
KERALA
വൻ ലഹരിവേട്ട : 25 കിലോയോളം കഞ്ചാവുമായി നാല് പേർ അറസ്റ്റിൽ
കോഴിക്കോട് : നഗരത്തിൽ വൻ ലഹരി വേട്ട രണ്ടിടങ്ങളിൽ നിന്നായി 25 കിലോയോളം കഞ്ചാവുമായി നാല് പേർ അറസ്റ്റിലായി. ഉത്തർ പ്രദേശ് സദേശികളായ ദീപക് കുമാർ (31)…
Read More » -
നഗരത്തിലെ സ്ക്കൂൾ പരിസരത്തു നിന്ന്കഞ്ചാവുമായി ഒരാൾ പിടിയിൽ
കോഴിക്കോട് : കല്ലായ് ഭാഗങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്നയാൾ പിടിയിൽ. മലപ്പുറം സ്വദേശി തവനൂർ തടത്തിൽ ഹൗസിൽ റഹ്മാൻ സഫാത്ത് കെ (61) എന്ന ചക്കുംകടവ്…
Read More » -
KERALA
ചമൽ നിർമ്മല എൽപി സ്കൂളിൽ വായന ദിനം ആചരിച്ചു
കട്ടിപ്പാറ : ചമൽ നിർമ്മല എൽപി സ്കൂളിൽ വായനാദിനം സമുചിതമായി ആഘോഷിച്ചു. സ്പെഷ്യൽ അസംബ്ലിയിൽ റിൻസി ഷാജു പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികളും അധ്യാപകരും ചേർന്ന് അക്ഷരമരം…
Read More » -
KERALA
ഐക്യദാർഢ്യ കൂട്ടായ്മ സംഘടിപ്പിച്ചു
മാരാമൺ: ലോകത്തെമ്പാടും ക്രൈസ്തവ സഭ നേരിടുന്ന പീഡനങ്ങൾക്കെതിരെ നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസിൻ്റെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ കൂട്ടായ്മ മാരാമൺ സുവാർത്ത ചർച്ച് അങ്കണത്തിൽ സംഘടിപ്പിച്ചു.…
Read More »