
കോഴിക്കോട് :
ഫ്രണ്ട്സ് കൂരിയാൽ ആഭിമുഖ്യത്തിൽ ഗവർമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ വച്ച് നടന്ന ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ സ്പോർട്സ് ജേണലിസ്റ്റ് കമാൽ വരദൂർ ഉത്ഘാടനം ചെയ്തു
ഫ്രണ്ട്‌സ് കൂരിയാൽ വൈസ് പ്രസിഡന്റ് ഷാജി കെ അധ്യക്ഷത വഹിച്ചു.
സാമൂഹിക പ്രവർത്തകൻ സന്നാഫ് പാലക്കണ്ടി മുഖ്യഥിതിയായിരുന്നു.
ഫ്രണ്ട്‌സ് കൂരിയാൽ സെക്രട്ടറി പി. കെ. നൗഫൽ സ്വാഗതം പറഞ്ഞു.കെ. പി. നെസ്‌ലി. വി
പി. ജറീഷ്, പി. കെ.സൺജിത്ത്
,എ. ഷാഫി,കെ. പി. അഭിനാസ്, സി.റിനീഷ് എന്നിവർ സംസാരിച്ചു. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ പി. കെ സൺഷീർ നന്ദിയും പറഞ്ഞു.