ചിത്തിരത്തോണിയിൽ അക്കരെപ്പോകാൻ എത്തിടാമോ പെണ്ണേ ചിറയൻകീഴിലെ പെണ്ണേ…..
ചിരിയിൽ ചിലങ്ക കെട്ടിയ പെണ്ണേ…’
ചിറയാൻകീഴ് എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ നിറയുന്ന ഒരു ചിത്രമുണ്ട് ?
PWD എഞ്ചിനീയർ ആയി ഖാദറിന്റെ ആദ്യനിയമനം കോഴിക്കോട്ടായിരുന്നു.
കോഴിക്കോടിന്റെ സംഗീത, സൗഹൃദ വിസ്മയത്തിൽ അലിഞ്ഞ പൂവച്ചൽ ഖാദറിൽ നിന്നും, മറക്കാൻ കഴിയാത്ത പ്രണയഗാനങ്ങൾ ഒഴുകാൻ കാലം ഏറെയൊന്നും വേണ്ടി വന്നില്ല.
ആദ്യസമാഗമലജ്ജയിലാതിരാതാരകം കണ്ണടയ്ക്കുമ്പോൾ…
നീയെന്റെ പ്രാർഥന കേട്ടു, നീയെന്റെ മാനസം കണ്ടു..
മഴവില്ലിനജ്ഞാത വാസം കഴിഞ്ഞു…’
ഇതിലേ ഏകനായ്…’
‘ഋതുമതിയായ് തെളിമാനം…’ ‘അനുരാഗിണീ ഇതായെൻ…
സിന്ദൂര സന്ധ്യക്ക് മൗനം…’
രാജീവം വിടരും നിൻ മിഴികൾ…’
‘മന്ദാരച്ചെപ്പുണ്ടോ…’
‘പൂമാനമേ…’ ‘കായൽക്കരയിൽ തനിച്ചുവന്നത്…’
മൗനമേ…നിറയും
എന്നുതുടങ്ങി അനേകം ഗാനങ്ങളുമായി… ഏകനായി… മലയാളത്തിന്റെ, കാല്പനിക പ്രണയ കളിക്കൂട്ടുകാരൻ, എന്നെന്നേക്കുമായി,
മരിച്ചാലും മറക്കാത്ത വരികൾ നമുക്ക് തന്നു യാത്രയായി…….
ഹൃദയത്തിന് ഭാരം കൂടുകയും, കണ്ണുകൾ നനയുകയും ചെയ്യുന്നു..
പ്രണാമം, ആദരാഞ്ജലികൾ…
ആദ്യസമാഗമലജ്ജയിലാതിരാതാരകം കണ്ണടയ്ക്കുമ്പോൾ…
കായലഴിച്ചിട്ട വാർമുകിൽ പീലിയിൽ സാഗരമുമ്മവെക്കുമ്പോൾ……
കല്ലായി പ്പുഴയുടെ