KERALAlocaltop news

ഐ ഡി എ വനിതാദിനം ആചരിച്ചു

കോഴിക്കോട് :
ഐഡിഎ (Indian dental association)
യുടെ വനിതാ വിഭാഗം
WDC (വിമൻസ് ഡെന്റൽ കൗൺസിൽ)
പ്രൗഢഗംഭീരമായി വനിതാ ദിനം ആഘോഷിച്ചു.
റേഡിയോ മാംഗോ യിലെ
പ്രഭാത പരിപാടി തടസ്സമില്ലാതെ
ഏറ്റവും അധികം കാലം
അവതരിപ്പിച്ച് അന്താരാഷ്ട്ര
തലത്തിൽ പുരസ്കാരം ലഭിച്ച
RJ Lishna മുഖ്യ അതിഥി ആയിരുന്നു.
വൈകിട്ട് അശോകപുരം ഐ ഡി എ
ഹാളിൽ  നടന്ന ചടങ്ങിൽ
RJ Lishna യോടൊപ്പം, കോഴിക്കോട്
ഡെന്റൽ കോളേജ് ഓർത്തഡോൺടിക്സ് വിഭാഗം
HOD പ്രൊഫസർ Dr. ശോഭ സുന്ദരേശ്വരന്
lifetime achievement award ഉം
Dr. Asha Krishnan ക്ക് multi talented personality അവാർഡും നൽകി.

ഇൻകംടാക്സ് അസിസ്റ്റന്റ് കമ്മീഷണർ സുനന്ദ പത്മനാഭൻ സ്ത്രീകൾക്ക്
വേണ്ട സാന്പത്തിക സാക്ഷരതയെ
കുറിച്ച് സംസാരിച്ചു. WDC അംഗങ്ങളായി കഴിവ് തെളിയിച്ച മുൻ അംഗങ്ങൾക്ക്
പുരസ്കാരങ്ങൾ സമ്മാനിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close