
പൂക്കോട് : ലോക ടൂറിസം ദിനമായ സെപ്റ്റംബർ 27 ന് പൂക്കോട് തടാക പരിസരം ക്ലീൻ ചെയ്തു .വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രസിഡന്റ് സൈതലവി ഉത്ഘടനം ചെയ്തു. ജില്ലാ ട്രഷറർ സൈഫ് വൈത്തിരി സ്വാഗതം പറഞ്ഞു, വൈത്തിരി താലൂക്ക് പ്രസിഡന്റ് എ ഒ വർഗീസ് അധ്യക്ഷനായ പരിപാടി,കുഞ്ഞികോയ പൂക്കോട് തടാകം ഇൻചാർജ് ആശംസകൾ നേർന്നു. നിസാർ റിനൽഡ് കാസിൽ, പ്രബിത ചുണ്ടൽ, പ്രേംജിത്, മുജീബ് വില്ലോ, നസീബ് ബത്തേരി, റിയാസ് ബത്തേരി, മുഹീസ് ബത്തേരി,അതുൽ ഗ്രീൻസ് എന്നിവർ നേതൃത്വം നൽകി. സുബി ഗ്രീൻസ് നന്ദി രേഖപ്പെടുത്തി.