കോഴിക്കോട് : സിറ്റി ഉപജില്ല
സ്കൂൾ കലോത്സവം
2022 നവംബർ , 17, 18, 19 തിയ്യതികളിൽ നടക്കുമെന്ന് സംഘാടക സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സ്റ്റേജിന മത്സരങ്ങൾ നവംബർ 17
മുതൽ മൂന്ന് ദിവസമോയി നടക്കും. സ്റ്റേജിതര മത്സരങ്ങൾ നവംബർ 8 ന് ബി ഇ എം
ഹയർ സെക്കണ്ടറി സ്കൂൾ, ബി ഇ എം എൽ പി സ്കൂൾ എന്നിവിടങ്ങളിൽ ആയി നടന്നു.
സ്റ്റേജിതര മത്സരങ്ങളിൽ വിവിധ വിഭോഗങ്ങളിോയി 1527 കുട്ടികൾ പങ്കെടുത്തു.
സ്റ്റേജ് മത്സരങ്ങൾ 12 വേദികളിലായണ് നടക്കുന്നത്. സെന്റ് ജോസഫ്സ് ആംഗ്ലോ
ഇന്ത്യൻ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ആണ് പ്രധോന വേദി. സെന്റ് ജോസഫ്സ്
ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹിമോയത്തുൾ ഹയർ സെക്കൻഡറി സ്കൂൾ, സെന്റ്
ആന്റണീസ് എ യു പി സ്കൂൾ, സെന്റ് ആഞ്ചലാസ് എ യു പി സ്കൂൾ
എന്നിവിടങ്ങളിോയോണ് മറ്റ് വേദികൾ സജ്ജീകരിച്ചിരിക്കുന്നത്. ഗുജറോത്തി
ഹൈസ്കൂളിൽ നിർമ്മിക്കുന്ന വിശാലമായ പന്തലിലാണ് ഭക്ഷണശാല. സബ്ജില്ലയിടെ
90 സ്കൂളുകളിൽ നിന്നുള്ള 4800 കുട്ടികളോണ് മൂന്ന് ദിവസങ്ങളിോയി നടക്കുന്ന സ്റ്റേജ്
മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്. സ്റ്റേജ് ഇതര മത്സരങ്ങൾ ഉൾപ്പടെ 6300 ഓളം
കലാപ്രതിഭകൾ എത്തിച്ചേരുന്ന ഈ സബ്ജില്ലോ മത്സരം സംസ്ഥോനത്തെ തന്നെ ഏറ്റവും
കൂടുതൽ കുട്ടികൾ പങ്കെടുക്കുന്ന കലോത്സവങ്ങളിൽ ഒന്നാണ്.
ആംഗ്ളോ ഇന്ത്യൻ ഗേൾസ് സ്കൂൾ പ്രിൻസിപ്പോൾ സിസ്റ്റർ ഷെർലി
ജോസഫ് ആണ് ജനറൽ കൺവീനർ. കോഴിക്കോട്
കോർപ്പറേഷൻ കൗൺസിലർ വരുൺ ഭാസ്കർ ചെയർമാൻ ആയും , സെന്റ് ജോസഫ്സ്
ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യ,പകൻ സുഭാഷ് എൻ കെ
കൺവീനറുമോയുള്ള 251 അംഗ പ്രോഗ്രോം കമ്മറ്റി കകോത്സവ വിജയത്തിനോയി
പ്രവർത്തിക്കുന്നു.
ഔദ്യോഗിക ഉദ്ഘോടനം 17 ന് വൈകീട്ട് 4 മണിക്ക് മേയർ ബീന ഫിലിപ്പ് നിർവ്വഹിക്കും. സമാപനം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും.