കോഴിക്കോട് : കേരള മീഡിയ അക്കാദമി യുടെ സമഗ്ര ഗവേഷണ ഫെലോഷിപ്പ് 24 ന്യൂസ് അസി എക്സിക്യൂട്ടീവ് എഡിറ്റർ ദീപക് ധർമ്മടത്തിനു. 75000 രൂപയാണ് ഫെലോഷിപ്പ് തുക. തോമസ് ജേക്കബ് ചെയർമാൻ ആയ ജൂറി ആണ് ഫെലോ ഷിപ്പ് ജേതാക്കളെ നിർണായിച്ചത്. പോലീസ്,മാധ്യമങ്ങൾ, മനുഷ്യാവകാശം എന്ന വിഷയത്തിലാണ് ഗവേഷണ ഫെലോഷിപ്പ്.
കണ്ണൂർ ധർമ്മടം സ്വദേശിയായ ദീപക് കഴിഞ്ഞ 25 വർഷത്തിലേറെയായി പത്ര മാധ്യമ രംഗത്തുണ്ട്