KERALAlocaltop news

തായ്വോൺഡോ ( ഐ.ടി.എഫ്) ചാമ്പ്യൻഷിപ്പ്

കോഴിക്കോട് :

19-0 ദക്ഷിണ പശ്ചിമ മേഖലാ താസ്കോൺഡോ (ഐ.ടി.എഫ്) ചാമ്പ്യൻഷിപ്പ് 2024 മെയ് 25, 26 തീയതികളിലായി കോഴിക്കോട് ദേവഗിരി സി.എ.ഐ പബ്ളിക് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നു. 25-ം തീയതി രാവിലെ 10 മണിക്ക് ഉത്തര മേഖലാ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ശ്രീ. കെ. സേതുരാമൻ ഐ.പി.എസ് മൽസരങ്ങൾ ഉദ്ഘാടനം ചെയ്യും. താസ്കോൺഡോ അസ്സോസിയേഷൻ ഓഫ് ഇൻഡ്യ പ്രസിഡൻറും, ഐ.ടി.എഫ് എക്സിക്യൂട്ടീവ് ബോർഡ് അംഗവും ആയ ഗ്രാൻഡ് മാസ്റ്റർ രാജേന്ദ്രൻ അദ്ധ്യക്ഷനായിരിക്കും. ബാലൻ ഉദ് ഘാടന ചടങ്ങിൽ

സ്പാറിങ്ങ്. തുൾസ്. ഗ്രൂപ് തുൾസ്, സെൽഫ് ഡിഫൻസ് ടെക്നിക്ക് എന്നീ ഇനങ്ങളിലാണ് മൽസരങ്ങൾ ഉണ്ടാവുക. വിവിധ സംസ്ഥാനങ്ങളിൽ മൽസരങ്ങളിൽ നിന്നായി 500 3030 മൽസരാർത്ഥികൾ പങ്കെടുക്കും. ചാമ്പ്യൻഷിപ്പിൽ മെഡൽ

നേടുന്നവർക്ക് 2024 ഡിസംബറിൽ അഹമ്മദാബാദിൽ വച്ച് നടത്തുന്ന ദേശീയ മൽസരങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കും.

കൂടാതെ 2024 ഓഗസ്റ്റ് മാസം ബാംഗ്ളൂരിൽ വച്ച് നടക്കുന്ന ഏഷ്യൻ തായ്വോൺഡോ ചാമ്പ്യൻഷിപ്പിലും. നവംബറിൽ ഉസ്ബക്കിസ്ഥാനിൽ വച്ച് നടക്കുന്ന ഇൻറർ നാഷണൽ മാർഷ്യൽ ആർട്‌സ് ഗെയിംസ് ലോകകപ്പിലും പങ്കെടുക്കുന്ന ഇൻഡ്യൻ ടീമിനെ തിരഞ്ഞെടുക്കുന്നതിനും പരിഗണിക്കും. മൽസരത്തിലെ മെഡൽ

ഏഷ്യൻ തായ്വോൺഡോ ഫെഡറേഷൻ അച്ചടക്ക സമിതി ചെയർമാൻ . തായ്വോൺഡോ അസ്സോസിയേഷൻ ഓഫ് ഇൻഡ്യ വൈസ് പ്രസിഡൻറ് ആയ മാസ്റ്റർ അബ്ദു റഹുമാൻ ജനറൽ സെക്രട്ടറിയും, സൗത്ത് ഏഷ്യൻ രാജ്യങ്ങളിലെ ആദ്യ 8th ബ്ളാക്ക് ബെൽറ്റ് നേടിയ മാസ്റ്റർ രചന, ജോയിൻറ് സെക്രട്ടറി ശ്രീ പ്രദീപ് ജനാർദ്ദനൻ എന്നിവർ മൽസരങ്ങൾ നിയന്ത്രിക്കും.

26-ം തീയതി വൈകുന്നേരം നടക്കുന്ന സമാപന ചടങ്ങിൽ ഗ്രാൻഡ് മാസ്റ്റർ രാജേന്രൻ ബാലൻ സമ്മാനദാനം നിർവഹിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close