കടലുണ്ടി ( കോഴിക്കോട് ) :കേരളത്തിലെ പ്രശസ്ത ആത്മിയകേന്ദ്രമായ കോഴിക്കോട് കടലുണ്ടി ഏൽ റൂഹാ ധ്യാനകേന്ദ്രത്തിൽ താമസിച്ചുള്ള ധ്യാന ശുശ്രൂഷക്കും , ശനിയാഴ്ച്ചകളിലെ ഏകദിന ബൈബിൾ കൺവെൻഷനും, തിരക്കേറുന്നു. ഡയരക്ടർ ഫാ. റാഫേൽ കോക്കാടൻ സി എം ഐ നയിക്കുന്ന ചൊവ്വാഴ്ച്ച രാത്രി 7:30 നുള്ള യുട്യൂബിലെ അത്ഭുതങ്ങളുടെ ജപമാലയും വി. അന്തോണി സിനോടുള്ള നൊവേനയിലും ശാലോം ടിവി യിലെ ഏൽ റൂഹ ദൈവവചന ശുശ്രൂഷയിലും പങ്കെടുത്ത് ആയിരങ്ങൾ…. രോഗശാന്തി പ്രാപിക്കുന്നതിൻ്റെ അനുഭവ സാക്ഷ്യങ്ങൾ വിശ്വാസികളിൽ അത്ഭുതസാക്ഷ്യങ്ങളായി മാറുന്നു.
2024 ഡിസംബർ വരെയുള്ളഏൽ റൂഹ ധ്യാനം തിയ്യതിയും സ്ഥലവും –
SEP:10-13
Machad(St.Antony’s Church)
SEP:15-20
ഏൽ റൂഹ സിസ്‌റ്റേഴ്‌സ് റിട്രീറ്റ് – കടലുണ്ടി
SEP:22-27
ഏൽ റൂഹ ധ്യാനം,
കടലുണ്ടി
OCT:02-04
ഏൽ റൂഹ ഇടവക ധ്യാനം – എറിയാട്(Church Of Our Lady Of Fathima)
OCT:06-11
ഏൽ റൂഹ ധ്യാനം,
കടലുണ്ടി
OCT:11-13
മച്ചാട് ഏൽ റൂn ബൈബിൾ കൺവെൻഷൻ (St.Antony’s Church)
OCT:14-17
ഏൽ റൂഹ ഗ്രൂപ്പ് ധ്യാനം – Avinissery St.Joseph Church)
OCT:20-25
ഏൽ റൂഹ ധ്യാനം,
കടലുണ്ടി
OCT:27-NOV :01
ഏൽ റൂഹ ധ്യാനം,
കടലുണ്ടി
NOV :03-07 * ഏൽത്തുരുത്ത് ഏൽ റൂഹ ബൈബിൾ കൺവെൻഷൻ (St. Mary’s Church)
NOV :10-13 – കൂനമ്മാവ് ഏൽ റൂഹ ബൈബിൾ കൺവെൻഷൻ (St.Philomena’s Forane Church)
NOV:17-22
ഏൽ റൂഹ ധ്യാനം,
കടലുണ്ടി
NOV:24-27
ഏൽ റൂഹ ഇടവക ധ്യാനം – ചാഴൂർ (St.Mary’s Church)
NOV:29-DEC:01
പുതുക്കാട് ഏൽ റൂഹ ബൈബിൾ കൺവെൻഷൻ (St.Antony’s Forane Church)
DEC:04-08
അമ്മാടം ഏൽ റൂഹ ബൈബിൾ കൺവെൻഷൻ (St.Antony’s Church)
DEC:11-14
വിലങ്ങാട് ഏൽ റൂഹ ബൈബിൾ കൺവെൻഷൻ( സെൻ്റ് ജോർജ് ഫൊറോന ചർച്ച്)
DEC:15-20
ഏൽ റൂഹ ധ്യാനം,
കടലുണ്ടി
DEC:20-22
ഏൽ റൂഹ ഇടവക ധ്യാനം – പനംകുറ്റിച്ചിറ (Mary Matha Church)
DEC:29-JAN:03
ഏൽ റൂഹ ധ്യാനം,
കടലുണ്ടി കടലുണ്ടി കാൽവരി ഹിൽസ് ധ്യാന കേന്ദ്രത്തിൽ എല്ലാ മാസവും താമസിച്ചുള്ള രണ്ട് ധ്യാനങ്ങൾ ഉണ്ടാകും. ഞായറാഴ്ച്ച വൈകിട്ട് 5.30 ന് ആരംഭിച്ച് വെള്ളിയാഴ്ച്ച രാവിലെ 7.30 ന് ധ്യാനം സമാപിക്കും. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് പ്രവേശനം .
BOOKING 7994809775 7356739713 ശനിയാഴ്ച്ചകളിലെ ഏകദിന ബൈബിൾ കൺവെൻഷനിൽ കേരളത്തിന് അകത്തും പുറത്തുനിന്നുമായി ആയിരങ്ങളാണ് പങ്കെടുക്കുന്നത്. ശനിയാഴ്ച്ച രാവിലെ 8.45 മുതൽ ഉച്ചകഴിഞ്ഞ് 2.30 വരെ നടക്കുന്ന ബൈബിൾ കൺവെൻഷനിൽ വചനപ്രഘോഷണം, കൗൺസലിങ്, കുമ്പസാരം , വി. കുർബാന, രോഗശാന്തി ശുശ്രൂഷ, വാഹന വെഞ്ചരിപ്പ്, മൊബൈൽ വെഞ്ചരിപ്പ്, പാസ്പോർട്ട് വെഞ്ചരിപ്പ് എന്നിവ ഉണ്ടാകും. തിരക്ക് ഒഴിവാക്കാൻ വിശ്വാസികൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ധ്യാനകേന്ദ്രം ഡയരക്ടർ ഫാ റാഫേൽ കോക്കാടൻ അറിയിച്ചു. കോഴിക്കോട് സിറ്റിയിൽ നിന്ന് ഫറോക്ക് വഴി 22 കി.മി യാത്ര ചെയ്താൽ കടലുണ്ടി ധ്യാന കേന്ദ്രത്തിലെത്താം.